❣️The Unique Man 11❣️[DK] 1178

Views : 198397

അവിടം ആകെ പൊടി കൊണ്ട് നിറഞ്ഞു…..

 

കാർത്തു അപ്പോളേക്കും സ്തംഭിച്ചു നിന്ന അവരുടെ ഇടയിൽ നിന്നും ദേവൂനെ പിടിച്ചു ഒരു സൈഡിലേക്ക് മാറി നിന്നു…..

 

എല്ലാരും ആ കാറിലേക്ക് തന്നെ നോക്കി നിന്നു….

 

സ്വബോധത്തിലേക്കു തിരിച്ചു വന്ന രാഹുലും റോഷനും ഒരുപോലെ പറഞ്ഞു…..

 

ആരാടാ നീ ഇറങ്ങി വാടാ…….

 

എന്ന്……

 

ആവർ അതു പറഞ്ഞു കഴിഞ്ഞതും കാർ വീണ്ടും റെയ്സ് ചെയൂവാൻ തുടങ്ങി………

 

അതിന്റെ ശബ്ദം കൂടി കൂടി വന്നു കൊണ്ടിരുന്നു……

 

ആ കാർ നിന്നിടത്തു നിന്നും വിറക്കുവാൻ തുടങ്ങി…..

 

എല്ലാവരും തന്റെ ചെവികൾ പൊത്തി പിടിച്ചു……

 

രാഹുലും റോഷനും ചെവികൾ പൊത്തി എന്തോക്കെയോ ആ കാറിനെ നോക്കി ചോദിച്ചു…..

 

എന്നാൽ അപ്പോളേക്കും ആ ശബ്ദം അസഹനീയം ആയി…….

 

കാർത്തു ആ പേടിയോടെ ചെവികൾ പൊത്തി അതു നോക്കി നിന്നു…..

 

എന്നാൽ ദേവു ആ കാറിനുള്ളിൽ ആരാണെന്നു അറിയാൻ ആയി അതിന്റെ ചില്ലുകളിലൂടെ നോക്കി കൊണ്ടേ ഇരുന്നു എന്നാൽ അതു മുഴുവനും മഞ്ഞു വീണു മുടിയതുപോലെ ആയിരുന്നു ഒന്നും തന്നെ കാണുവാൻ സാധിക്കുന്നുണ്ടായിരുന്നില്ല…

അസ്സഹനിയം ആയ ശബ്ദത്താൽ എല്ലാരും തന്നെ കണ്ണുകൾ അടച്ചു ചെവികൾ പൊത്തി നിലത്തേക്കിരുന്നു പോയി …….

 

ദേവു കുറെ കണ്ണുകൾ അടക്കാതിരിക്കാൻ ശ്രമിച്ചു എങ്കിലും അവൾക്കു അതിനു ഒരുപാടു സമയം സാധിച്ചില്ല….

Recent Stories

The Author

DK

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com