The wolf story 3 [Porus (Njan SK)] 174

ഇതുവരെ അവൻ കണ്ടതിൽ വച്ചു ഏറ്റവും മനോഹരം ആയ സ്ഥലം….. വെള്ളത്താൽ ചുറ്റപ്പെട്ട ഒരു ചെറിയ തടാകം….അതിനു നടുവിലായി ഒരു മല…..മലയുടെ താഴെ കുറച്ചു മരങ്ങൾ….ഒറ്റ നോട്ടത്തിൽ ഒരു ദ്വീപ് ആണന്നു തോന്നിക്കും….

 

ആദത്തിന് ഈ കാഴ്ച വളരെ ഇഷ്ടം ആയി എന്നത് അവന്റെ മുഖത്ത് നിന്നും അത് മനസിലാക്കാം…. അവന്റെ മുഖം കണ്ട് വില്ലിക്കും സന്തോഷം ആയി…..

 

വില്ലി അവിടെ ചുറ്റും കുറച്ചു നേരം നോക്കി….അതിനു ശേഷം കുറ്റികാട്ടിനു ഇടയിൽ നിന്നും ഒരു ചെറിയ ഫൈബർ ബോട്ട് നീക്കി കൊണ്ട് വന്നു.. ആദവും കൂടെ സഹായിച്ചു….. അവർ അത് കരക്ക്‌ അടുത്തായി ഇട്ടു….

 

വില്ലി ആദത്തെ നോക്കി കണ്ണുകൊണ്ട് പോയാലോ ഇന്ന് ആംഗ്യം കാണിച്ചു….. ആദം ചിരിയോടെ മുന്നോട്ടു ചെന്നു…… വള്ളം വെള്ളത്തിൽ ഇറക്കി രണ്ട് പേരും അതിൽ കയറി….അതിൽ ഉണ്ടായിരുന്ന ചെറിയ തുഴ കൊണ്ട് അവർ ആ ചെറിയ താടാകത്തിലൂടെ സഞ്ചരിക്കാൻ തുടങ്ങി….ആദത്തിന് ആ യാത്ര ഒത്തിരി ഇഷ്ടപ്പെട്ടു….അവർ മാറി മാറി തുഴഞ്ഞു അവരുടെ ലക്ഷ്യത്തിലേക്ക് പൊയ്ക്കൊണ്ട് ഇരുന്നു……

 

ആദം പോകുന്നത് ഒരു വലിയ സത്യത്തിലേക്കു ആണെന്ന് അവനു അറിയില്ലായിരുന്നു…….. ചെന്നായി വംശത്തിന്റെ തന്നെ ഭാവിയെ മാറ്റി മറിക്കുന്ന ഒരു സത്യത്തിലേക്ക്…….

 

 

തുടരും,………….

 

 

പേജ് കൂട്ടി എഴുതാൻ പലരും പറഞ്ഞിരുന്നു…..എഴുതി വച്ചതും ആണ് എന്റെ ഒരു അബദ്ധം കൊണ്ട് അത് ഡിലീറ്റ് ആയി….പിന്നെ വീണ്ടും എഴുതിയതാണ്…..അതാണ്‌ ഇത്രയും വൈകിയത്….. ക്ഷേമിക്കും എന്ന് കരുതുന്നു…….ഇഷ്ടപ്പെട്ടാൽ ലൈക്‌ ? കമന്റ്‌ ? ചെയ്യാൻ മറക്കല്ലേ…….

21 Comments

  1. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ♥️
    ♥️
    ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  2. Bro next part ennu varumm

  3. Thanks..❤❤❤❤

    1. Thanks…❤❤❤

  4. മോനുട്ടൻ

    Nannayirunnu bro.nxt part pettann indavuo?

    1. Thanks… Next part pettannu taraan sremikaam.. ❤❤

  5. Nannayittund. Nxt partinaay waiting….

    1. Thanks.. Next part veegathil tharaan sremikkam..

  6. Save ചെയ്യാറില്ലെ

    1. Engane poyennu ariyilla…??

  7. കൈലാസനാഥൻ

    കഥ മനോഹരമായിട്ടുണ്ട്. ക്രിസ്റ്റിയിൽ നിന്നാണ് ആദമിന് were wolf ന്റെ ശക്തി ലഭിക്കുന്നതും പിന്നീട് വില്ലി മനസ്സിലാക്കി കൊടുക്കുന്നതും ഒക്കെ നന്നായിരുന്നു. ആദത്തിന്റെ സ്വപ്നം വരാൻ പോകുന്ന സംഭവങ്ങളുടെ സൂചന ആണോ ? അതെന്തായാലും സ്വപ്നത്തിലെ രണ്ട് സിംഹാസങ്ങളിലൊന്ന് ക്രിസ്റ്റിയുടേതാണ് പക്ഷേ രണ്ടാമത്തേത് ജോണിന്റെ ആയിരിക്കാം , എന്നാൽ നിസംഗതയോടെയുള്ള ക്രിസ്റ്റിയുടെ നോട്ടം ജോൺ കൊല്ലപ്പെടുക വല്ലതുമാണോ ? അങ്ങനെയെങ്കിൽ അതെങ്ങനെ എല്ലാം അറിയാൻ കാത്തിരിക്കുന്നു. ലൈക്ക് കമന്റ് ഒന്നും നോക്കിയിട്ട് കാര്യമില്ല , അതിവിടെ പറഞ്ഞിട്ടും കാര്യമില്ല താല്പര്യമുണ്ടെങ്കിൽ എഴുതുക വായിക്കാൻ എന്തായാലും കുറച്ച് ആളുകൾ ഉണ്ടാവും. കൂടാതെ എന്റെ ചില നിർദ്ദേശങൾ താങ്കൾ സ്വീകരിച്ചതിൽ സന്തോഷം ഒന്നുരണ്ട് സ്ഥലത്ത് അത് പ്രകടമായെങ്കിലും അത്ര കാര്യമാക്കാനില്ല. ഭാവുകങ്ങൾ

    1. Thanks bro….adutha partode kadhyude reethi maarukayaan… Next part pettannu tharaan sremikkam…❤❤❤

    1. ❤❤❤❤…..

  8. നന്നായിട്ടുണ്ട്….

    1. Thanks bro❤❤❤

    1. Thanks bro❤❤❤…

  9. കൊള്ളാം bro, നന്നായിട്ടുണ്ട്. അവന്റെ ശക്തി എന്തെന്ന് അറിയാൻ കാത്തിരിക്കുന്നു ♥️♥️

    1. Thanks broo… ❤❤

Comments are closed.