❣️The Unique Man 11❣️[DK] 1179

ദേവും ഒരു പുഞ്ചിരിയോടെ കാർത്തുനെ നോക്കിട്ടു ചെറുതായി ഒന്ന് പുച്ഛിച്ചു വിട്ടിട്ടു നോട്ടം മാറ്റി……

 

കാർത്തുനു പിന്നെ അതു മതീല്ലോ…..

തുള്ളിക്കൊണ്ട് ചെന്ന് ദേവൂനെ തള്ളി മാറ്റി ചാടി ചെറിയുടെ അരയിൽ കേറി പിന്നിൽ കാല് ലോക്ക് ചെയ്ത് ചെറിയെ കെട്ടി പിടിച്ചോണ്ട് ദേവൂനെ നോക്കി……

 

ചെറി കാർത്തുന്റെ കട്ടായം കണ്ടു ചിരിച്ചതല്ലാതെ ഒന്നും മിണ്ടില്ല……

 

എന്നാൽ ദേവൂ അങ്ങ് ഇല്ലാണ്ടായി പോയ അവസ്ഥയിലായി……

 

അവൾ കാർത്തുനെയും ചെറിയും അടിമുടി നോക്കി ഇരുവരും ഒട്ടി ചേർന്ന് നിൽക്കുന്ന കണ്ടു ദേവൂന് കലി കയറി പറഞ്ഞു.…..

 

ഇറങ്ങടീ താഴെ…… നിനക്ക് നാണവും മാനവും ഒന്നും ഇല്ലേ…..

 

അതു കേട്ടു കാർത്തും വിട്ടില്ല…..

 

അയ്യോടി ഒരു നാണവും മാനവും ഉള്ള സാനം വന്നേക്കുന്നു…… തുഫൂ…..

 

 

 

 

ദേവു അപ്പോൾ കാർത്തുനെ കടിപ്പിച്ചൊന്നും നോക്കിട്ടു ചെറിയെ നോക്കി……

പുള്ളി ഒരു കൂസലും ഇല്ലാതെ നിൽക്കുന്നു……

കാർത്തു താഴെ പോവാതെ ഇരിക്കാൻ അവളുടെ അരയിലൂടെ ചുറ്റി പിടിച്ചിട്ടും ഉണ്ട്……

 

അതും കൂടെ കണ്ടതെ ദേവൂന്റെ കോൺട്രോൾ പോയി…..

അവൾ ചെറിക്ക് നേരെ ചീറി……

 

നീ എന്നത്തിനാടാ അവളെ പിടിച്ചേക്കുന്നെ…….

 

സ്പ്രിംഗ് പോലെ നിന്നു ചാടിക്കൊണ്ട് ദേവു ചോദിച്ചു……

 

ചെറി അതിനു വളരെ കാഷ്വൽ ആയി തന്നെ മറുപടി കൊടുത്തു……

 

പിടിച്ചേക്കണേ എന്നത്തിനാ അവള് വീഴാതെ ഇരിക്കാൻ…..

 

മ്മ്…… അതൊന്നും വേണ്ട പിടി വിട്ടേ……

 

ദേവു വലിയ അധികാരത്തോടെ പറഞ്ഞു……

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.