❣️The Unique Man 11❣️[DK] 1179

പുറത്തേക്കു വന്നത്…

 

ദേവു ഒരു നേട്ടലോടെ അതു കേട്ടു……

 

വീണ്ടും അതിൽ നിന്നും ആ വിളി ഉയർന്നു……

 

ദേവു……

 

ദേവു ആണേൽ ഒരു പേടിയോടെ ചോദിച്ചു……

 

ആരാ…… നിങ്ങൾ…….

 

അതു നീ അറിയേണ്ട കാര്യം ഇല്ല…….

 

എന്തിനോടോ ഉള്ള ദേഷ്യത്തോടെ പറയുന്നപോലെ ആയിരുന്നു അതിൽ നിന്നും വരുന്ന വാക്കുകൾ……

 

അതു കേട്ടപ്പോൾ ദേവൂന് മനസിലായി അത് ഒരു സ്ത്രിയുടെ ശബ്ദം ആണെന്ന്……

നിനക്ക് എതിരെ ഒരു കൂട്ടം വരുന്നുണ്ട്……

അവർക്കു നിന്നെയാണ് വേണ്ടത്….

അതിൽ മനുഷ്യരും മനുഷ്യർ അല്ലാത്തവരും ഉണ്ട്…….

 

ഇത് നിനക്കുള്ള മുന്നറിയിപ്പ്…..

 

ഇനി ഉള്ളത് അവൻ ആണ്…..

 

അവനും പിന്നിൽ ഉണ്ട് ശത്രുക്കൾ…….

അതും വളരെ വലുത്…….

നിനക്കാണ് അവനെ മരണത്തിൽ നിന്നും സംരക്ഷിക്കാൻ ഉള്ള ചുമതല…….

മനസ്സിലായോ……..

 

ദേവു ഒരു വിറയലോടെ ചോദിച്ചു ശത്രുവോ മനുഷ്യൻ അല്ലാത്തവരോ……

 

പിന്നെ ഈ അവൻ എന്ന് പറയണേ ആരുടെ കാര്യമാ ആരെ ഞാൻ മരണത്തിൽ നിന്നും സംരക്ഷിക്കണം എന്നാണ് പറയണേ……

 

ദേവു വിറയർന്ന ശബ്ദത്തോടെ തിരിച്ചു ചോദിച്ചു…….

Updated: October 20, 2021 — 1:18 am

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.