💀35💀
‘””” 📞 അവർ ഇവിടെ ഉണ്ടണ്ണാ….. ഗുരുവായൂർ അമ്പലത്തിനു മുന്നിൽ….. നിങ്ങൾ വേഗം ഇങ്ങ് പോര്… അവരെ ഇപ്പൊ തന്നെ പൊക്കി വണ്ടിയിൽ ഇടാം…..'”””
മുരുകൻ പറഞ്ഞു…….
””””” ആഹ്….. ഇപ്പൊ തന്നെ പൊക്കി വണ്ടീൽ ഇട്ട് കൊണ്ടുവരാം….. എടാ എടാ എടാ മര വാ….**** മേ….
ഗുരുവായൂർ അമ്പലത്തിനു മുന്നിൽ പോലീസ് പ്രോടക്ഷനും ചെക്കിങ്ങും ഒക്കെ ഉള്ള വിവരം നിനക്ക് അറിയോ…. അതോ ഇല്ലേ….'””
കുഞ്ഞപ്പൻ ചോദിച്ചു…..
‘””” 📞അത് പിന്നെ….. അറിയാ അണ്ണാ…..'””
“””” നീ പൊട്ടനാണോ അതോ പൊട്ടനെ പോലെ അഭിനയിക്കുവാണോ……'”””
‘””📞 അയ്യോ അണ്ണാ….. ഞാൻ അഭിനയിക്കത്തോന്നുമില്ല….'””
‘””” മതി മതി…… നീ ഇനിയൊന്നും പറയണ്ടാ…..
അവർ തൃശൂർ ഉണ്ടല്ലോ…. ബാക്കി ഈ കുഞ്ഞപ്പൻ നോക്കിക്കോളാം……'”””
‘”””📞 എന്തായാലും അണ്ണാ…. നമ്മൾ ഫോട്ടോയിൽ കാണുന്ന പോലല്ല…..
നല്ല ആറ്റം ചരക്കുകളാ….. അവർക്ക് കൊടുക്കും മുമ്പ് ഒരു ദിവസം നമുക്കൊപ്പം നിർത്തണം….'”””
മുരുകൻ അപ്പുറത്ത് നിന്നും പറഞ്ഞു….
‘””” എടാ പോങാ…..
ഇത് ആ SJയുടെ ക്യട്ടേഷൻ ആണ്…..
അപ്പൊ പറഞ്ഞ മുതൽ ഒരു ഒടവും കൂടാതെ അങ്ങേർക്ക് കൊടുത്താ നമുക്ക് തരേണ്ടത് അവർ തരും…… എത്ര ലക്ഷം രൂപയുടെ സാധനങ്ങളാണ് അവരെന്ന് വല്ല ഐഡിയയും ഉണ്ടോ മുരുകാ നിനക്ക്……'”””
കുഞ്ഞപ്പൻ പറഞ്ഞു…..
‘”””📞 എത്രയൊക്കെ ആയാലും അണ്ണൻ എന്നെ ഒന്ന് അറിഞ്ഞു കണ്ടാൽ മതി…..
ഞാൻ ഉള്ളത് കൊണ്ടാണല്ലോ അവരെ കാണാൻ പറ്റിയെ…. ഏത്……..'”””
‘””” ഓ….. വേണ്ടത് ചെയ്തോളാം….. നീ ആദ്യം അവരുടെ രണ്ടിന്റേം ഫോട്ടോ എടുത്തയക്ക്….
SJ സാറിനു ഫോർവേർഡ് ചെയ്ത് കൊടുക്കട്ടെ……'”””
‘”””📞 ഇപ്പൊ തന്നെ വിടാ അണ്ണാ…….'””
‘””” പിന്നെ….. അവർക്കൊപ്പം വേറെ ആരെങ്കിലും ഉണ്ടോ…..'””
‘””📞 ഹാ…. ഒരു ആണും കൂടെ ഉണ്ടണ്ണാ….. നല്ല സൈസാ…….'””
‘””” ഹ്മ്മ്…. എന്നാ അവന്റെ ഫോട്ടോ കൂടെ അയക്ക്….. എന്നിട്ട് വേറെ എവടേം ചുറ്റി കറങ്ങാണ്ട് നമ്മടെ പിള്ളേരെ നോക്ക്…. ഇപ്പൊ നാട്ടിൽ കുറച്ചു നന്മ മരങ്ങൾ ഒക്കെ ഇറങ്ങുന്നുണ്ട്…. അവർ വല്ലതും കണ്ടാ എടുത്തോണ്ട് പോകും…..'”””
കുഞ്ഞപ്പൻ പറഞ്ഞു…..
‘”” ശരി അണ്ണാ….'””
മുരുകൻ അപ്പുറത്ത് നിന്നും പറഞ്ഞു….. ശേഷം കട്ട് ചെയ്തു…..
കുഞ്ഞപ്പൻ നേരെ അകത്ത് വിനായകന്റെ അടുക്കലേക്ക് ചെന്നു….
‘””” എന്നാച് ടാ കുഞ്ഞപ്പാ….. മുരുകൻ എന്ന സോണ്ണാ…….'””
വിനായകൻ ചോദിച്ചു…..
‘””” എന്തര് പറയാനണ്ണാ……
ഒരു ക്യട്ടേഷൻ കിട്ടിയിരുന്നു…. അങ്ങ് മദ്രസ്സിൽ നിന്ന്….. അണ്ണൻ SJയെ കുറിച്ച് കേട്ടിട്ടുണ്ടോ……'”””
കുഞ്ഞപ്പൻ ചോദിച്ചു…..
‘””” SJ വാ…. അവര് താനേ ഇപ്പൊ മദ്രസ്സ്ക്കെ കിങ്….. അവരെ തെറിയാമ എപ്പുടി…..'”””
വിനായകൻ പറഞ്ഞു…..
‘””” ഹാ….. എന്നാ പുള്ളി തന്ന ഒരു കൊട്ടേഷൻ ആണിത്…… ഒരു 6 മാസം മുമ്പ് എങ്ങാണ്ട് അയാളുടെ കയ്യിൽ നിന്നും രണ്ട് തേവിടിച്ചികൾ രക്ഷപ്പെട്ടെന്ന്….. അത് കേരളത്തിലേക്ക് ആണെന്നാ കേട്ടെ….
അവരെ പിടിച്ചു കൊടുത്താൽ രൂപ 40 ലക്ഷം അക്കൗണ്ടിൽ വീഴും……'””
കുഞ്ഞപ്പൻ പറഞ്ഞു……
‘””” 40 ലച്ചമാ……. അപ്പൊ പൊണ്ണുങ്ങൾ നല്ലാ കൊഴു കൊഴുന്ന് ഇറുക്കുമെ……'”””
വിനായകൻ പറഞ്ഞു……
“”” അതെ അണ്ണാ…….
രണ്ടും നല്ല ആറ്റം പീസുകളാ……
അവരെ ഇപ്പൊ ഗുരുവായൂർ അമ്പലത്തിന്റെ മുന്നിൽ വച്ച് കണ്ടെന്നാ മുരുകൻ പറഞ്ഞെ…..'”””
കുഞ്ഞപ്പൻ പറഞ്ഞു…..
‘”” അപ്പുടിയാ…… ഡേയ്….
എനക്ക് ഓൺ നൈറ്റ് കൊട് ടാ……'”””
വിനായകൻ പറഞ്ഞു….
‘” എന്താ അണ്ണാ ഇത് ….
അവരെ പിടിച്ചു കൊടുക്കാൻ കൊട്ടേഷൻ ഉള്ളതാ……. അവരെ എങ്ങനെ……'”””
കുഞ്ഞപ്പൻ നിസഹായതയോടെ ചോദിച്ചു…
‘”” ഡേയ്……
നീ ഇത് പണത്തുക്ക് വേണ്ടി താനേ പണ്ണറേ…..
അപ്പുടിന്നാ നാൻ ഒരു 10 ലച്ചം തരേ…..വൺ നൈറ്റ് പോതും ടാ……'”””
വിനായകൻ പറഞ്ഞു….. 10 ലക്ഷം എന്ന് കേട്ടപ്പോ കുഞ്ഞപ്പന്റെ മുഖം അല്പം തെളിയാതിരുന്നില്ല…..
‘””” എന്നാലും അണ്ണാ…….
അവർ അറിഞ്ഞാൽ…..'”””
കുഞ്ഞപ്പൻ ചോദിച്ചു….
‘””” അവരെല്ലാം തെറിയാത്…..
ഇരുവരെയും മയക്കം പോട വക്കലാം…..
അപ്പുറമാ വേണ്ടിയത് പണ്ണലാം……വൺ നൈറ്റ് പോതും ടാ……'””
കുറച്ചുകാലം ഇവിടെനിന്നൊന്ന് മാറിനിൽക്കേണ്ടി വന്നു തിരിച്ചെത്തിയപ്പോഴും ദേവാസുരൻ വായിച് തുടങ്ങാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല. ഇന്നാണ് അതിന് സാധിച്ചത്. ബാക്കികൂടി വേഗം വായിക്കട്ടെ ട്ടോ 🤗🔥
DK ഇന്ന് വരും അല്ലെ ❤️..TIME എപ്പോഴാ
PLil Subcribe cheyyhal ippo Vazhikkam. Kure parts vannittundu
ദേവാസുരൻ 11
ഡിസംബർ part പ്രോമോ
‘”” അവസാനം കുറിക്കുവാനുള്ള ആരംഭം വരികയാണ്…….
എല്ലാവരും സജ്ജരായിരിക്കണം……
എത്രപേർ ജീവനോടെ കാണുമെന്നു അറിയില്ല……..
എന്നാലും നമ്മുടെ ഗ്രഹവും മനുഷ്യരും പൂർണ്ണമായും ഇല്ലാതെ ആവാൻ പോരാടണം…..'””
റെയ് പറഞ്ഞു……
‘”” റെയ്…….
നീ പറഞ്ഞു വരുന്നത്……..???'””
‘””” അതെ……..
വിനാശ കലചക്രം തുടങ്ങുവാൻ ഇനി അധികം കാലമില്ല……. കാണുന്ന എല്ലാ നിമിത്തങ്ങളും തോൽവിയെയാണ് സൂചിപ്പിച്ചുന്നത്……'””
റെയ് ഹാൻ പറഞ്ഞു…. അവൻ പറഞ്ഞത് കേട്ടപ്പോ അവർക്കിരുവർക്കും ആകെ ആശങ്ക ആവാൻ തുടങ്ങി…..
‘”” ദേവാ……
പക്ഷെ ദേവാസുരൻ ഇനിയും തയ്യാറായിട്ടില്ല…..
പിന്നെ എങ്ങനെ നമ്മൾ മാത്രം……??'””
റിവാന ചോദിച്ചു…..
‘””” അറിയില്ല റിവാ…..
ദൈവം അതിനും ഒരു സമയം നിശ്ചയിച്ചു കാണും…… നമുക്ക് പ്രധീക്ഷയോടെ കാത്തിരിക്കാം…… എന്നാലും സൂക്ഷിക്കണം…
നാം നേരിടാൻ പോകുന്നത് സൃഷ്ട്ടിയിൽ വച്ച് ഏറ്റവും ബലവാനായ എതിരിയെ ആണ്…..
ദേവാസുരന്റെ 4 മടങ്ങു ശക്തി ഉള്ളവനെ…..
സൂക്ഷിക്കണം……'”””
ദേവാസുരൻ 11 ലേ ചില വരികൾ 😋😋😋
💀ദേവാസുരൻ ഡിസംബർ പാർട്സ് 💀
നന്ദു അൽപ നേരം അവളുടെയാ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു…..
‘””” എന്തെ ഇങ്ങനെ നോക്കുന്നെ……??'””
അച്ചു ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു…..
‘””” വരുന്നടി……..'””
‘”” എന്ത്……???'””
‘””” റൊമാൻസ് വരുന്നടി…..'””
നന്ദു പ്രണയർദ്രമായ ഭാവത്തോടെ അവളെ നോക്കി പറഞ്ഞു…. അത് കേട്ടപ്പോ അച്ചു അറിയാതെ പൊട്ടിച്ചിരിച്ചുപോയി……
‘””” റൊമാൻസ് വരുന്നതൊക്കെ കൊള്ളാ….
ദേ…. ഇവിടെ മുഴുവൻ ക്യാമറകളാ…..
നാട്ടുകാർ മുഴുവൻ കാണും……'””
കൊള്ളാം നന്നായിട്ടുണ്ട്
റൊമാൻസ് വരുന്നു എന്ന് പറഞ്ഞപ്പോൾ എനിക്ക് പാണ്ടിപട യിലെ പാണ്ടിദുരൈ അണ്ണനെ ഓർമ വന്നു 😁😁😁
എനിക്കും 😂😂😂
Bro part 10 2 ഭാഗം ആയി അല്ലെ പോസ്റ്റ് ആകുന്നതു അതിനു പകരം അത് ഓറ്റ part ആക്കി പേജ് കൂട്ടി പോസ്റ്റ് ആക്കികൂടെ അപ്പോൾ പിന്നെ കൊറേ നാൾക് എഴുത്തണ്ടല്ലോ
എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം bro ന്റെ ഇഷ്ടം പോലെ ചെയ്തോട്ടൊ
Enthayalum kore naal ezhuthilla 😂😂
പിന്നെ 2 പാർട്ട് ഒരേ ദിവസം ഒരേ സമയം വരും… ലെഗ്ത് കൂടിയത് കൊണ്ട് എഡിറ്റ് ചെയ്യാൻ ബിദ്ധിമുട്ട് ആയി…. ഫോൺ കട്ട ലാകും…. അപ്പൊ രണ്ടെണ്ണമാക്കി തിരിച്ചു….
ഡീക്കേ
എവിടാടോ. ശരിക്കും മിസ് ചെയ്യുന്ന താങ്കളുടെ കഥകളും, സാന്നിദ്ധ്യവും.
ഭായ്ക്ക് സുഖമാണെന്ന് വിശ്വസിക്കുന്നു.
Thirakkaadaa muthe
Pro pic adipoliayttund
😋
ചേട്ടാ ദേവാസുരൻ മറ്റൊരു പ്ലാറ്റഫോമിലേക്ക് മാറ്റിക്കൂടെ… ദേവാസുരൻ പോലുള്ള പോപ്പുലർ സ്റ്റോറികൾ ഇവിടുന്നു പോയാല്ലേ പലരും പഠിക്കു… വായനക്കാർക്കും എഴുതുകാർക്കും ഒരു വിലയും കൽപ്പിക്കാത്ത അഡ്മിൻ എന്ത് തേങ്ങയാ കാണിച്ചുകൂട്ടുന്നെ. അതോ ഈ സൈറ്റ് നൈസ് ആയി പൂട്ടാൻ പോകുന്നതിന്റെ വല്ല സ്റ്റാർട്ടിങ് പ്ലാനുമാണോ നടപ്പാക്കുന്നെ…. എന്തായാലും ചേട്ടനോട് ഒന്നേ പറയാനുള്ളു കഥ ഇവിടെ അല്ലേൽ മറ്റൊരിടത്തു തുടരണം… നിർത്തരുത്😿
അതൊക്കെ ഉണ്ടടാ ഉവ്വേ…. പിന്നെ ഞാൻ വളർന്ന സ്ഥലമല്ലേ… അതാ ഇവിടെ മെയിൻ ആയി ഇടുന്നെ….
ഇനിയിപ്പോ സൈറ്റ് പോയാലും മറ്റൊരിടത്ത് കഥ വന്നോളും….
കുട്ടേട്ടൻ ചിലപ്പോ ഒരു ദേഷ്യത്തിന്റെ പുറത്ത് കാണിക്കുന്ന പണികളാവും ഇത്…..
ശരിയാവും എന്ന് കരുതാം
ഈ സ്റ്റീവ് അണ്ണന്റെ birthday യിൽ തന്നെ അടുത്ത പാർട് തരുന്നതിൽ സന്തോഷം ഉണ്ട് ഗോപിയേട്ട സന്തോഷമായി…😁😁😁
😁😁
DK
തിരക്കി വന്ന് കമൻറ് ഇടുകയാണ് എന്താ ഇത്രയും വൈകുന്നേ? സ്റ്റോറി ബെയ്സ് ഞങ്ങൾ മറന്നു പോകുന്നതിനു മുമ്പ് അടുത്ത പാർട് തരേണ്ടതല്ലേ😎
ഒരുമാസത്തിലേറെയായി കാത്തിരിക്കുന്നു എത്രയും പെട്ടെന്ന് അടുത്തഭാഗം അപ്ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു❤️
ഒരു മാസത്തെ കാത്തിരിപ്പിനു രണ്ട് വലിയ പാർട്ടുകൾ വരുന്നുണ്ട്…. പിന്നെ ഇതിനൊക്കെ ഒരു സമയമുണ്ട്…. ഞാൻ ഓരോ part എഴുതുമ്പോളും ഒരു end മുൻകൂട്ടി കാണും…. അത് എത്തുന്ന വരെ പബ്ലിഷ് ചെയ്യില്ല… ഇപ്പോൾ കഥ ഷെഡ്യൂൾ ചെയ്തു… പക്ഷെ പേജ് ബ്രേക്ക് ബിജിഎം അങ്ങനെ കൊറേ പണി ചെയ്യാൻ ഉണ്ട്… ഒരുപാട് തിരക്കാണ്… അതുകൊണ്ട് ഇതിനൊന്നും സമയം കിട്ടുന്നില്ല…. എന്നാലും നോക്കാം 🥰🥰
Upcoming കണ്ടൂ തിരക്കിൻ ഇടയിലും ഇത് പറഞ്ഞല്ലോ അത് മതി
അത് കാര്യമാക്കണ്ടാ…. ഇവിടത്തെ കമെന്റ് മോഡറേഷൻ മാറാതെ ഇടില്ല…. ആ ഡെയ്റ്റിന്റെ സമയത്തിനുള്ളിൽ പ്രശ്നം പരിഹരിച്ചാൽ ഇടാം
അടുത്ത പാർട്ട് എപ്പ
സൂപ്പർബ് ഒത്തിരി ഇഷ്ടായി
🥰🥰🥰
എഡോ മനുഷ്യാ ചെറിയ ഒരു അപ്ഡേഷൻ തന്നാൽ മര്യാദക്ക് എനിക്ക് അവഞ്ചേഴ്സിൽ പോയി ഒരു പണിയും ഇല്ലാതെ ഇരിക്കായിരുന്നു….. ഇതിപ്പോൾ ഇങ്ങൾ എന്തേലും പറഞ്ഞോ എന്നു അറിയാൻ ഞാൻ എന്നും വരേണ്ട അവസ്ഥ ആയല്ലോ….
Nov 15 ന് വരും 😂😂😂 രണ്ട് പാർട്ടും ഉണ്ടാവും… പോരെ
Poliyayitud
🥰🥰🥰
bro ee part um super aayitund … aduthath veegm update cheyanne… katta waiting annu
ബിരിയാണി എപോയാ കൊടുകുന്നേ…..?
വേവട്ടെ…. എന്നിട്ട് തരാ 😂
വേവട്ടെ…. കൊടുക്കാം 😂
മതി …പക്ഷേ കഥയുടെ…ഫ്ലോ പോകും പിന്നെ ഒന്നേന്ന് തൊടങ്ങണം….അത് റിസ്കാ…
എന്നാ ചെയ്യാനാ… ഇത് ആയാലല്ലേ വികമ്പാൻ ഒക്കു 😁😁കാത്തിരിക്കുന്നെ
Nice story bro next part epola
Reply tharanee
ഉടൻ തരാം
🥰
കഥ ഒരുപാട് ഇഷ്ടമായി ആക്ഷൻ രംഗങ്ങൾ ഒക്കെ സൂപ്പർ ആയിരുന്നു…..
അടുത്ത ഭാഗത്തിനായി ആയി കാത്തിരിക്കുന്നു ❤️
സ്നേഹം 🥰🥰🥰🥰
Bro ee masam oru part indavo🙂…
പ്രിയപ്പെട്ട dk s2 ep10 നു ഒരുപാട് wait ചെയ്യാണ് വേഗം ഉണ്ടാവില്ലേ 🔥❤
നോക്കാം ബ്രോ…. 10k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end വരുന്നേ ഉള്ളു….
ക്ഷമയോടെ കാക്കു….
Waiting…….
Ok ബ്രോ….take ur time….ഒരു കിടുക്കാച്ചി പാർട്ടിനായി കാത്തിരിക്കുന്നു ❤️
സഹോദരാ ഉടനെ കാണും എന്ന് പ്രധീക്ഷിക്കുന്നു ഇത് വേറെ ലെവൽ കഥയാണ്