❣️The Unique Man 11❣️[DK] 1178

Views : 198397

 

എന്തേലും ആവട്ടെ എന്ന് സ്വയം പറഞ്ഞു ചെറി കാർ മുന്നോട്ടെടുത്തു…..

 

 

അവന്റെ മനസ്സിൽ ദേവൂനെ കാണുക എന്ന ഒറ്റ ചിന്ത ആയിരുന്നു…….

 

ചെറി പതിയെ കോളേജിന്റെ കാവാടം കടന്നു കാറും ആയി മുന്നോട്ടു നീങ്ങി….

 

പല ഇടത്തു നിന്നും ആളുകൾ ഓടുന്നു……

 

അവസാനം അവൻ ദൂരെ നിന്നും കണ്ടു പാർക്കിംഗ് ഏരിയയിലെ ആൾക്കൂട്ടം……..

 

ചെറി എന്താണ് സംഭവം എന്ന് മനസിലാവാതെ പതിയെ കാർ മുന്നോട്ടു നീക്കി………

 

അപ്പോൾ ആണ് കാർത്തൂന്റെ കരഞ്ഞു കൊണ്ടുള്ള ദേവു എന്നുള്ള വിളി കേൾക്കുന്നത്…….

 

ആ വിളി കേട്ടതും ചെറി ഒന്ന് ഞെട്ടി…….

 

അവൻ കാറിൽ ഇരുന്നു സൂക്ഷ്മം ആയി നോക്കി……

 

അവസാനം അവൻ ആൾക്കൂട്ടത്തിന്റെ ഇടയിലൂടെ കണ്ടു

രണ്ടു കൈകളും പിന്നിൽ ബാധിക്കപ്പെട്ട അവസ്ഥയിൽ മുഖത്തു അടി കൊണ്ട പാടുകൾ….അവളുടെ മുഖത്തോട് മുഖം അടുപ്പിച്ചു കൊണ്ട് വരുന്ന രാഹുൽ….

കണ്ണുകൾ അടച്ചു നിസ്സഹായയി കരഞ്ഞുകൊണ്ട് നിൽക്കുന്ന ദേവു……

 

ചെറി ഇതുവരെ കാണാത്ത ദേവു……

 

ആ കാഴ്ച്ച കണ്ടു അവന്റെ കണ്ണുകൾ നിറഞ്ഞു……

കൈകാലുകൾ വിറച്ചു…….

Recent Stories

The Author

DK

173 Comments

  1. Enthai aduth varuvo

  2. Adutha part enna

  3. Bro നിർത്തി പോവല്ലേ

  4. മുത്തെ എന്താടാ അവസ്ഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com