Tag: LOve Stories

…?പ്രിൻസ് ഓഫ് പേർഷ്യ ?… 3 [Xerox⚡️] 140

?പ്രിൻസ് ഓഫ് പേർഷ്യ?… 3[ Author :Xerox⚡️ [ Previous Part ]            എല്ലാവരും എന്നോട് പറയുന്നത് ഒരു ചേച്ചി കോൺസെപ്റ്റ് ഉള്ള കഥയാണെന്നാണ്…. എന്നാൽ ഞാൻ നിങ്ങൾക്ക് ഉറപ്പ് തരുന്നു….. ഇത് അങ്ങനെ ഒള്ള ഒരു കഥ അല്ല….. “പിന്നെ ഇത് കൊറച് ഹെവി ഐറ്റം ആഹ്ണ് കേട്ടോ…. ” !     പറഞ്ഞ് വെറുപ്പികണില്ല….. നമ്മൾ എവിടെയാ പറഞ്ഞ് നിർത്തിയെ…… ആഹ്…… കൈ കൈ ….. […]

അപൂർവരാഗം III (രാഗേന്ദു) 880

അപൂർവരാഗം III Author രാഗേന്ദു Previous Part   കൂട്ടുകാരെ.. ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷരതെറ്റുകൾ ക്ഷമിക്കുക..കഥ നിങ്ങൾക്ക് ഇഷ്ടപ്പെടുന്നുണ്ട് എന്ന് കരുതുന്നു..ആ ഒരു വിശ്വാസത്തിൽ ആണ് എഴുതുന്നത് തന്നെ.. പിന്നെ.. വേറെ ഒന്നുമില്ല.. വായിക്കുക.. സ്നേഹത്തോടെ❤️     ഞാൻ വേഗം എഴുനേറ്റു..ക്ഷീണം കൊണ്ട് ഒന്ന് വേച്ചു പോയി എങ്കിലും ഞാൻ ഒന്ന് ബാലൻസ് ചെയ്തു.. ഡോറിന്റെ അടുത്തേക്ക് നടന്നു അത് തുറക്കാൻ നോക്കിയെങ്കിലും നിരാശ ആയിരുന്നു ഫലം.. തള്ളി നോക്കി.. ഇല്ല ഒരു രക്ഷ […]

നിലോഫർ 4 [night rider] 74

നിലോഫർ 4 അന്നത്തെ പരിപാടിയെല്ലാം കഴിഞ്ഞു ഞാൻ ബൈക്കു പാർക്ക് ചെയ്ത സ്ഥലത്തേക്ക് പോകുമ്പോഴാണ് അവൾ ഒരു കൂട്ടുക്കാരിയുമായി സംസാരിച്ചു നിക്കുന്നത് കണ്ടത്. ഞാൻ അവളെ കുറച്ചു നേരം നോക്കി നിന്നു.പെണ്ണിന് എന്തൊരു അഴകാണു പടച്ചോനെ.ആ നുണ കുഴിയൊക്കെ പ്രത്യേകം എടുത്തു കാണിക്കുന്നുണ്ട്. പെട്ടന്നാണ് അവൾ എന്നെ തിരിഞ്ഞു നോക്കിയത്. പെട്ടന്നായതുകൊണ്ടു എനിക്ക് മുഖം തിരിക്കുവാനും പറ്റിയില്ല. അവൾ പെട്ടന്നു കൂട്ടുകാരിയുടെ അടുത്തു നിന്നു എൻറെയടുത്തേക്കു ഓടി വരുവാൻ തുടങ്ങി. അവൾ കണ്ടെന്നു മനസ്സിലാക്കിയപ്പോൾ ഞാൻ വേഗം […]

⚔️ദേവാസുരൻ⚒️s2 ep 12[Demon king] 2896

ദേവാസുരൻ ഭാഗം 2 ep 12    Previous Part       ഈ ഭാഗം ആരെയും അധികം കാതിരുത്താതെ ഇടുകയാണ്…. കുറച്ചു സമയം കിട്ടിയപ്പോ പെട്ടെന്ന് എഴുതിയതാ…. കുറച്ചുകൂടെ തീർക്കാൻ ഉണ്ട്… പക്ഷെ തല്ക്കാലം ഒരു end ഇട്ട് നിർത്തി…. തികച്ചും ഒരു ഫീൽ ഗുഡ് part ആയിരിക്കുമിത്… നന്നാവുമോ ഇല്ലയോ എന്നൊന്നും അറിയില്ല…. പിന്നെ കഴിഞ്ഞ ഭാഗത്ത് വന്ന പോരായ്മകളെ പറ്റി കേട്ടു… പല ഇടത്തും തെറ്റ് പറ്റിയിട്ടുണ്ട്…. ശ്രദ്ധിക്കാതെയാണ്… എഴുതി കഴിഞ്ഞാൽ […]

…?പ്രിൻസ് ഓഫ് പേർഷ്യ ?… 2 [Xerox⚡️] [Niranjan] 139

?പ്രിൻസ് ഓഫ് പേർഷ്യ?… 2[Xerox⚡️] Author :Niranjan [ Previous Part ]   എല്ലാവരും നിങ്ങടെ വിലയേറിയ ഓട്ടുകൾ നൽകി എന്നെ വിജയിപ്പിക്കണം ?? എന്ന് പറഞ്ഞു കൊണ്ട് തുടങ്ങുന്നു…… [ബാക്ക് ടു പ്രെസെന്റ്] ഉണ്ണി തലതിരിച്ചു നോക്കുമ്പോൾ കാണുന്നത്,അവനെ നോക്കി ഇളിച്ചോണ്ട് നിന്ന എന്നെയാണ്…. ഉണ്ണി : കണക്ക് തീർക്കുവാ അല്ലേടാ പന്നി;? “ആഹ്ടാ ഇപ്പൊ ഒരു ചെറിയ സുഖം തോന്നുന്നുണ്ട്…… ഉഫ്ഫ്ഫ്ഫ്ഫ് “ ഞാൻ അവനെ നോക്കി നെടുവീർപ്പിട്ടോണ്ട് പറഞ്ഞു, കൂടാതെ അവൻ […]

നിലോഫർ 3 [night rider] 82

നിലോഫർ 3 Previous part അന്ന് ഉമ്മ പറഞ്ഞതു പോലെ പിറ്റേ ദിവസം അവളെ കണ്ടു സംസാരിച്ചു solve ചെയ്യുവാൻ ഞാൻ തീരുമാനിച്ചു.  പിറ്റേ ദിവസം ഞാൻ നേരത്തെ എത്തിയിരുന്നു കോളേജിൽ.സ്റ്റുഡന്റ്‌സ് എല്ലാവരും വരുന്നെയുള്ളൂ. അവളെയും കാത്തു ഞാൻ ബൈക്കു പാർക്ക് ചെയ്യുന്ന സ്ഥലത്തു wait ചെയ്തു നിന്നു. കുറച്ചു കഴിഞ്ഞപ്പോൾ അവൾ കോളേജ് ഗേറ്റ് കടന്നു വരുന്നതാണ് ഞാൻ കണ്ടത്.ഞാനപ്പോൾ വേഗം അവളുടെ അടുത്തേക്ക് ചെന്നു.അപ്പോൾ അവൾ എന്തു വേണമെന്ന നോട്ടതോടെ എന്നെ നോക്കി അവൾ: […]

…?പ്രിൻസ് ഓഫ് പേർഷ്യ ?… [Xerox⚡️] [Niranjan] 151

?പ്രിൻസ് ഓഫ് പേർഷ്യ?… [Xerox⚡️] Author :Niranjan   എല്ലാവർക്കും സുഖം തന്നെ എന്ന് കരുതുന്നു….. അസുഖം ആഹ്ണേലും അത് ബേതപെടാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം…… പിന്നെ ഞാൻ ആദ്യമായി എഴുതുന്ന കഥയായത് കൊണ്ട് തെറ്റുകുറ്റങ്ങൾ ഒക്കെ ഇണ്ടാവാം… പിന്നെ നിങ്ങൾക്ക് ഇതൊരു അവസരമാണ് എന്റെ തെറ്റ് തിരുത്താൻ…. ന്നാ നമ്മക്ക് തൊണ്ടങിയാലാ മക്കളെ….. ??? ??? ??? രാവിലെ തന്നെ “ആഹ് നാറിയുടെ “തൊഴി കിട്ടിയാണ് ഞാൻ എക്കുന്നത്…… ആരുടെ എന്ന് ഇപ്പൊ നിങ്ങൾ ആലോചിക്കുന്നുണ്ടാവും, […]

കല്യാണം ❤️ [മഷി] 149

കല്യാണം ❤️ Author :മഷി   ഒരു കഥ എഴുതാൻ ഇരുന്നതാ പക്ഷെ ഇടക്ക് വെച്ചു ആ ഫ്‌ലോ അങ്ങു പോയി കഥയുടെ ബാക്കിയിലേക്കു അങ്ങു എത്തുനില്ല അങ്ങനെ ഇരുന്പോഴാ ഇതു എഴുതുന്നത്. ഈ കഥ എത്ര പേർക്ക് ഇഷ്ടപ്പെടുന്നു എനിക് അറിയില്ല കഥയുടെ പേരും തുടക്കവും കണ്ടു ആരും ക്ലിഷെ ആണെന്ന് കരുതി മുഴുവൻ വായിക്കാതെ പോകരുത് ഇതു വേറെ ഒരു ട്രൈ ആണ് എന്റെ ശക്തമായ ഒരു theme ഓ കഥ പശ്ചാത്തലമോ ഒന്നും […]

⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3014

⚔️ദേവാസുരൻ⚒️ ഭാഗം 2 Ep 11 Ɒ?ᙢ⚈Ƞ Ҡ???‐??    Previous Part     ചില പ്രശ്നങ്ങൾ മൂലം അല്പം വൈകിപ്പോയി…. ക്ഷമിക്കണം…. പെട്ടെന്ന് തരാൻ സാധിക്കുമെന്നാണ് കരുതിയത്… എന്നാൽ പണി ഈയിടെയായി ഒരുപാടായി…. ഒഴിവ് സമയം ബോധം ഇല്ലാണ്ട് ഉറങ്ങുന്ന അവസ്ഥയിലേക്ക് വരെ എത്തിപ്പോയി…. അതുകൊണ്ടാണ് ഇത്ര ഡിലെ ആയത്…. ശരിക്കും ഞാൻ ഉദ്ദേശിച്ച end അല്ല ഇതിനുള്ളത്….. ലെഗ്ത് കൂടിയത് കൊണ്ട് ഇങ്ങനെ ഇടുന്നു….പിന്നെ ഇത്ര നാൾ കാത്തിരുന്നതിന് ഇത്ര പേജ് മാത്രേ […]

⚔️ദേവാസുരൻ⚒️s2 ep10-Part 2 [Demon king DK] 3181

⚔️ ദേവാസുരൻ ⚒️ S2 ep 10 – part 2 Ɒ?ᙢ⚈Ƞ Ҡ???‐??  Previous Part         ?1? അച്ചു ആ മുറിയിലേക്ക് കയറി ചെന്നത് കണ്ട എല്ലാവരുടെ ഉള്ളിലും തീയായിരുന്നു….. അകത്ത് എന്താണ് നടക്കുന്നതെന്ന് പോലും അറിയില്ല…… ആർക്കും പരസ്പ്പരം ഒന്നും സംസാരിക്കുവാനും കഴിഞ്ഞില്ല….. ഇത്ര നേരത്തെ കഷ്ടപ്പാട് വിഫലമായല്ലോ എന്ന ചിന്ത എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചു…. അൽപ നേരം കഴിഞ്ഞപ്പോളാണ് നന്ദുവിന്റെ മുറിയുടെ വാതിൽ തുറന്ന് അച്ചു പുറത്തേക്ക് […]

⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3064

ദേവാസുരൻ  ഭാഗം 2 Ep 10 Auther: Demon king  Previous Part       ഹായ്…. കണ്ടിട്ട് കുറച്ചായി ല്ലേ…. ഫുൾ തിരക്കാണ് പുള്ളേ….. നിങ്ങക്ക് മുന്നിൽ ഇങ്ങനൊരു പാർട്ട് ഇപ്പൊ തരാൻ പറയുമെന്ന് ഞാൻ കരുതിയത് പോലുമല്ല…. അത്രക്ക് പെട്ടെന്നായിരുന്നു കാര്യങ്ങൾ…. ഈ കഴിഞ്ഞ ഒരു മാസം കൊണ്ട് ഒരുപാട് കാര്യങ്ങൾ ഉണ്ടായി….. ഞാൻ പറഞ്ഞല്ലോ…. വയനാട് ഒരു ട്രെയിനിങ് പോയ കാര്യം…. അതിന്റെ ജോലി ദുബായിൽ കിട്ടി….. ഈ oct 10 നു […]

അഭിമന്യു 3 [വിച്ചൂസ്] 222

അഭിമന്യു 3 Abhimannyu Part 3 | Author : Vichus [ Previous Part ]   ഹായ് എല്ലാവർക്കും സുഖം അല്ലെ എന്നെ മറന്നിലലോ അല്ലെ.. ആദ്യമേ തന്നെ സോറി….ഒരുപാട് നാളിനു ശേഷമാണു വീണ്ടും എഴുതി തുടങ്ങിയത്….അതിന്റെതായ തെറ്റുകൾ ഉണ്ട്… ക്ഷമിക്കണം….   തുടരും….     ജേക്കബിനെ കണ്ടതിനു ശേഷം ഉള്ള യാത്രയിൽ ആയിരുന്നു… ഞാനും ആദിയും… അവിടെ നിന്നും ഇറങ്ങിയപ്പോൾ തൊട്ടു ആദിയെ ഞാൻ ശ്രെദ്ധിക്കുന്നു… അവന്റെ മുഖം….എന്തോ ടെൻഷൻ ഉള്ളതുപോലെ   “ആദി […]

കൃഷ്ണാമൃതം – 04 [അഖില ദാസ്] 414

കൃഷ്ണാമൃതം – 04 Author : അഖില ദാസ് [ Previous Part ]   ആദ്യം തന്നെ ഇത്ര നാൾ വൈകിയതിന് സോറി… പരീക്ഷ ഒക്കെ ആയി തിരക്കിൽ ആയി പോയി.. അതുകൊണ്ട് എഡിറ്റ്‌ ചെയ്യാൻ സമയം കിട്ടിയില്ല.. അതാ ട്ടൊ…അപ്പോ വായിച്ചോളൂ… ഇന്ന് ആണ് അമ്മുവിന്റെ പെണ്ണ് കാണൽ ഇത്രെയും ദിവസത്തിന്റെ ഇടക്ക്‌ .. അമ്മു കണ്ണനെ വിളിക്കാൻ നോക്കി… പക്ഷെ… അവൻ ഫോൺ എടുത്തിരുന്നില്ല….. അത് അവളിൽ അക്കാരണമായ ഭയം നിറച്ചു….. രാവിലെ… […]

നിൻ നെറുകയിൽ ( full part ) [അഖില ദാസ്] 256

❤️*നിൻ നെറുകയിൽ*❤️ Author : അഖില ദാസ് പുതിയൊരു കുഞ്ഞി കഥയാണെ…5 പാർട്ട്‌ ആയിട്ട് എഴുതി പോസ്റ്റ്‌ ചെയ്തതായിരുന്നു… ഇവിടെ ഒറ്റ ഭാഗത്തിൽ മുഴുവനായും പോസ്റ്റ്‌ ചെയ്യുന്നു…   പ്രണയാർദ്രമായ മഴ ഭൂമിയെ പുല്കിയിരുന്നു… രാമു ഏട്ടന്റെ ചായ പിടികയിൽ കയ്യിൽ കട്ടനും പിടിച്ചു നിതിൻ അങ്ങനെ നിന്നു…. ഒപ്പം മിഥുനും .. സമയം… 4 മണിയോടടുത്തു… ദിവസവും വരാറുള്ള… *നീലിമ ബസ്* കടയുടെ മുന്നിൽ വന്നു നിന്നു… പതിവിന് വിപരീതമായി… അവൾ കരഞ്ഞു കൊണ്ട് ബസിൽ […]

കരിമഷി കണ്ണുള്ളോള് 2 [ചുള്ളൻ ചെക്കൻ] 203

കരിമഷി കണ്ണുള്ളോള് Author :ചുള്ളൻ ചെക്കൻ [ Previous Part ]   “എന്നോട് ഇത്രയും ഒക്കെ ചെയ്തിട്ടും നിന്നോട് ഞാൻ ഒന്നും പറയാതെ ഇരുന്നത് രണ്ട് കാര്യങ്ങൾ കൊണ്ട് ആയിരുന്നു…1, നിന്റെ സഹായം അവനു വേണ്ടത് കൊണ്ട് ആയിരുന്നു 2, എനിക്ക് നിന്നെ ഇഷ്ടമായിരുന്നു അതുകൊണ്ട്.. പക്ഷെ ഇത്രയും പേരുടെ മുന്നിൽ വെച്ച് എന്നെ അടിച്ചതും പോരാഞ്ഞിട്ട് നീ എന്നെ കളിയാക്കുക കൂടി ചെയ്തു..നീ ദിവസങ്ങൾ എണ്ണി വെച്ചോ ഇതിനെല്ലാം ഞാൻ പ്രരതികാരം ചോദിക്കും ” […]

അണവ് -04 [മാലാഖയെ പ്രണയിച്ച ജിന്ന്] 111

അണവ് 4 Author :മാലാഖയെ പ്രണയിച്ച ജിന്ന് [ Previous Part ]   ആദ്യം തന്നെ ക്ഷമ ചോദിക്കുന്നു…. ഒരു പ്രാവശ്യം എഴുതിയ ഭാഗങ്ങൾ കയ്യിൽ നിന്നും പോയി…. അങ്ങനെ എഴുതാനുള്ള മൂടും പോയി… ദേഷ്യത്തെക്കാൾ ഉപരി സങ്കടം ആണ് തോന്നിയെ. മൂന്ന് പാർട്ടുകളോളം എന്റെ കയ്യിൽ നിന്നും മിസ്സായത്..പാതിവഴിയിൽ നിർത്താൻ തോന്നീല.. വീണ്ടും ഒരു ശ്രമം… വല്യ സംഭവങ്ങൾ ഉണ്ടാവില്ല, ഒരു സാധാരണ കഥയാണ്. വായിക്കുക. അഭിപ്രായം പറയുക ?   തുടരുന്നു…   […]

കൃഷ്ണാമൃതം – 03 [അഖില ദാസ്] 246

കൃഷ്ണാമൃതം – 03 Author : അഖില ദാസ് [ Previous Part ]   മുൻപ് പോസ്റ്റ്‌ ചെയ്തപ്പോൾ ഒരു ഭാഗം മിസ്സ്‌ ആയി… ഇപ്പൊ ശെരിയാകീട്ടുണ്ടേ… ക്ഷെമിക്കണം… അച്ഛന്റെ പിറന്നാൾ ദിവസം അമ്പലത്തിൽ പോകുന്നതിനെ കുറിച് കൃഷിനോട് അമ്മ പറഞ്ഞു.. പിറ്റേന്ന് ജോഗിങ് കഴിഞ്ഞ് കൃഷ് അമ്പലത്തിലേക്ക് പോകുന്നു… ഇതാണ് തുടക്കം… ഇനി വായിച്ചോളൂ ?..     ജോഗിങ് കഴിഞ്ഞു നേരെ വീട്ടിലേക് പോയി…… അമ്മ അവനായി കാത്തിരിക്കുന്നുണ്ടായിരുന്നു…. അമ്മയോട് ഒന്ന് ചിരിച്ചിട്ട് […]

ദിവ്യാനുരാഗം 4 ❤️ [Vadakkan Veettil Kochukunj] 247

ദിവ്യാനുരാഗം 4❤️ Author : Vadakkan Veettil Kochukunj | Previous Part   റുമിൽ കേറിയതും അവളോടുള്ള കലിപ്പിൽ വാതിൽ ഒന്ന് ശക്തിക്കടച്ച് ഞാൻ അവന്മാരുടെ അടുത്തേക്ക് തിരിഞ്ഞു…   ” നാറികളേ മനുഷ്യൻ്റെ വില കളഞ്ഞപ്പൊ സമാധാനായല്ലോ… ”   ഞാൻ അവന്മാരോട് ചീറി   ” നീ എന്തുവാടാ പറയുന്നേ…ഞങ്ങൾ എന്തോന്ന് തൊലിച്ചെന്നാ…. ”   നന്ദു ബാക്കിയുള്ളവന്മാരുടേ മുഖത്തേക്ക് നോക്കിയതിനു ശേഷം എന്നെ നോക്കി പറഞ്ഞു   ” ഓ അവൻ […]

ശിവനന്ദനം 6 [ABHI SADS] 220

ശിവനന്ദനം 6 AUTHOR : ABHI SADS SIVANANDHANAM | Previous Part    ലേറ്റ് ആയതിൽ ക്ഷമ ചോദിക്കുന്നു… തിരക്കുകൾക്കിടയിൽ ആയി പോയി….. ഇന്ന് എന്റെ സുഹൃത്ത് പൂമ്പാറ്റ ഗിരീഷിന്റെ പിറന്നാൾ ആണ് അതുകൊണ്ട് ഈ പാർട്ട്‌ അവനു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു….   ദേവു”   അവന്റെ ചുണ്ടുകൾ യാന്ത്രികമായി മന്ത്രിച്ചു

കരിമഷി കണ്ണുള്ളോള് 1 [ചുള്ളൻ ചെക്കൻ] 159

കരിമഷി കണ്ണുള്ളോള് Author :ചുള്ളൻ ചെക്കൻ   എന്റെ ആദ്യ കഥയാണ് എല്ലാവരും അഭിപ്രായം പറയണം – ചുള്ളൻ ചെക്കൻ ഞാൻ ജുനൈദ് ഉമ്മ ആമിനയുടെയും ഉപ്പ ഹുസൈയിന്റെയും ഏക സന്ദതി.. ഉമ്മ സ്കൂൾ ടീച്ചർ ആണ്.. ഉപ്പ ടൗണിൽ ഒരു ഹോട്ടൽ നടത്തുകയാണ്… സമ്പത്തികമായി ബുദ്ധിമുട്ടുകൾ ഇല്ല… ഒറ്റ മോൻ ആയതിന്റെ എല്ലാ കാര്യങ്ങളിലും എനിക്ക് സ്വാതന്ത്ര്യം ഉണ്ടായിരുന്നു… ഇപ്പൊ ഞാൻ B tech കഴിഞ്ഞു നിക്കുകയാണ്… 4 വർഷം പഠിച്ചിട്ട് അടുത്ത വർഷം ആണ് […]

കൃഷ്ണവേണി XI (രാഗേന്ദു) 1680

കൃഷ്ണവേണി XI രാഗേന്ദു Previous Part    ഹേയ് ഓൾ.. ഈ കഥ കാത്തിരുന്ന എല്ലാവർക്കും ഹൃദയത്തിൽ നിന്നും സ്നേഹം.. ഇതിൽ ഒരു ഫൈറ്റ് വരുന്ന ഭാഗം അത് വേറൊരാൾ എഴുതി തന്നതാണ്.. എനിക്ക് അത് എഴുതാൻ വശം ഇല്ല അതുകൊണ്ടാണ്..അത് എഴുതി തന്നതിന് ആൾക്ക് ഒരു നൂറ് ആയിരം ഇരട്ടി സ്നേഹം..❤️ ഒന്നും പ്രതീക്ഷിക്കാതെ വായിക്കുക.. അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.. സ്നേഹത്തോടെ❤️ പെട്ടെന്ന് അവളുടെ കണ്ണിലേക്ക് ദേഷ്യം ഇരച്ചു കയറി വരുന്നത് ഞാൻ കണ്ടു.. […]

ചിന്നു കുട്ടി [കുറുമ്പൻ] 117

ചിന്നു കുട്ടി Author : കുറുമ്പൻ   കഥകൾ വായ്ക്കാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരാളാനുഞാൻ ഓട്ടുമിക്ക കഥകളെല്ലാം വയ്ച്ചിട്ടും ഒണ്ട്. കുറെ കാലമായി ഒരെണ്ണം എഴുതിയാലോന്ന് ഒരു ആഗ്രഹം. എഴുതാൻ ഒന്നും അറിയില്ല എന്നാലും ഒന്ന് ശ്രെമിക്കുന്നു. ഞാൻ വായിച്ച കുറെ നല്ല കഥകളിൽ നിന്നും ഊർജം ഉൾക്കൊണ്ടുകൊണ്ടാണ് എഴുതുന്നത്. എന്തായാലും എഴുതി തുടങ്ങട്ടെ ഇഷ്ടമായാൽ കമന്റിലൂടെ അറിയിക്കുമല്ലോ. നിങ്ങളുടെ അഭിപ്രായം നോക്കി വേണം ഇനിയും തുടർന്ന് എഴുതുവാൻ. ***************** എന്തൊക്കെയോ സ്വപ്നം കണ്ടുകിടക്കുന്നതിനിടക്കാണ് അലാറം അടിക്കുന്നത് […]