⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3061

?60?

നന്ദു വിടാതെ പറഞ്ഞു……

‘””” മാറ്റവനോ………???
ദേ ഏട്ടാ…… എന്റെ അളിയനെ പറ്റി അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ….. ചായയിൽ വിമ്മു കലക്കി തരും ഞാൻ……'””

അവൻ പറഞ്ഞതിന് ഇന്ദുവാണ് മറുപടി പറഞ്ഞത്……അത് കേട്ടപ്പോ പാറു പോലും വാ പൊത്തി ചിരിച്ചുപോയി…

‘”””” ആഹാ……
നീ തരോ…….'”””

നന്ദു ചോദിച്ചു……

‘””” എന്തെ….. ഏട്ടന് സംശയം ഉണ്ടോ…….??'””

ഇന്ദു തിരിച്ചു ചോദിച്ചു……

‘””” ഉണ്ടെങ്കിൽ…….???'”””

‘”” ഉണ്ടെങ്കിലേ…… ഞാൻ കാണിച്ചു തരാ….
ഈ ഇന്ദു ആരാന്ന് നിങ്ങൾ മനസ്സിലാക്കാൻ പോണേ ഉള്ളു…….'”””

.. എന്ന് ഒരു വെല്ലുവിളി പോലെ ഇന്ദു പറഞ്ഞു….. ഇതൊക്കെ എന്തെന്ന രീതിയിലാണ് നന്ദു നിന്നിരുന്നത്……
ഈ സമയം പാറു അവന്റെ അടുത്ത് ചെന്ന് സ്വകാര്യം പോലെ പറഞ്ഞു…..

‘””” ടാ പൊട്ടാ……
അവളോട് മസിൽ പിടിക്കണ്ടാ…..
കോളേജിൽ പഠിക്കുമ്പോൾ എനിക്കുണ്ടായത് മറന്നൊടാ നീ…… വേഗം സ്കൂട്ട് ആയിക്കോ…..'”””

പാറു തന്ന ആ മുന്നറിയിപ്പ് നന്ദുവിനെ കോളേജ് കാലത്തെ ആ ഓർമയിലേക്ക് കൊണ്ടുപോയി എത്തിച്ചു………

അതെ……

ഇന്ദു പണ്ടിതുപോലെ പാറുവിനു ഒരു പണി കൊടുത്തിട്ടുണ്ട്….. അതിനവൾ ഒരാഴ്ചയാണ് റസ്റ്റ്‌ എടുത്തത്…… എടുത്തുചാട്ടം ഒരു ഹോബി ആയ ഇന്ദുവിന്റെ കാര്യം ഓർത്തപ്പോ അവനുതന്നെ ഭയമായി……

‘”””  ഓഹ്….. മതി മതി……
ഇനി രാവിലെ തന്നെ കച്ചേരി തുടങ്ങണ്ടാ…..
ഈ നന്ദു തോറ്റു…… സോറി…..
ഞാൻ വണ്ടീടെ അടുത്ത് കാണും…..
നീ നിന്റെ മണുങ്ങൂസൻ ഇന്ദ്രനേം കൂട്ടി അങ്ങോട്ട് വാ ട്ടോ……..'”””

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.