കൃഷ്ണാമൃതം – 03 [അഖില ദാസ്] 246

എല്ലാരിലും സന്തോഷം നിറഞ്ഞു…

“ഇന്ന് മോൾടെ പിറന്നാൾ അല്ലെ….happy b’day” സുമി

അവൾ കാൽ തൊട്ട് വന്ദിച്ചു…

സുമിത്ര അവളെ അനുഗ്രഹിച്ചു….

അവൾ ചുറ്റും ഒന്ന് നോക്കി

“ആരെയാ നോക്കുന്നെ… ” നേത്ര.

“ഏയ് ഒന്നുല്ല…. ഞാൻ ചുമ്മാ.. ”

“മം… മനസിലായി… ഇഷൂട്ടി ഞങ്ങളോട് നേരത്തെ പറഞ്ഞതാ…. എന്റെ കണ്ണന്റെ പെണ്ണ് ആയിട്ട് നീയേ വരാവുന്ന്…. ”

അവളുടെ തലയിലൂടെ തലോടി കൊണ്ട്… സുമി പറഞ്ഞു…

അമ്മുവിൽ നാണത്തിന്റെ ചുവപ്പ് പടർന്നു…

“ആഹാ.. പറഞ്ഞപ്പോളേക്കും പെണ്ണിന് നാണായോ… അപ്പോ ഞങ്ങളെ ചെക്കനെ കണ്ടാൽ എന്താവും ഇവളെ അവസ്ഥ… “നേത്ര..

“നീ ഒന്ന് പോയെ.. നേത്ര.. “സഞ്ജു..

“അല്ല.. നീ അവനെ ഇതുവരെ കണ്ടില്ലലോ… ” നേത്ര

അവൾ ഇല്ല എന്ന് തലയാട്ടി… ആ എന്നാ ഞാൻ പിക് കാണിച് തരാ… അവൻ വളരെ അപൂർവം ആയെ… ഫോട്ടോ എടുക്കുള്ളു…

“വേണ്ട ചേച്ചി… ഞാൻ നേരിട്ട് കാണുമ്പോ കണ്ട മതി… ” അമ്മു അവളെ തടഞ്ഞു….

“അപ്പോ നിനക്ക് എങ്ങനെയാ മനസിലാവ .. “സുമി

“അത് എനിക്ക് എന്റെ ഇച്ചുമ്മ കാണിച്ചു തന്നോളും…. സുമി അമ്മേ… ” സുമി യുടെ കവിളിൽ പിടിച്ചു കൊണ്ട് അവൾ പറഞ്ഞു….

അപ്പോളേക്കും പൊന്നു അങ്ങോട്ട് ആയി വന്നു…

പൊന്നുവിനെ കണ്ടതും….. എല്ലാർക്കും ഇഷയെ തന്നെ ഓർമവന്നു….

പൊന്നു സുമിയെ കെട്ടിപിടിച്ചു… നേത്രയും സഞ്ജുവും അവളെ ചേർത്ത് പിടിച്ചു…

“എടി കള്ളി കുറുമ്പി… നീ വളർന്നു പോയല്ലോ…. ” സഞ്ജു..

“പിന്നല്ലാതെ… കെട്ടിക്കാൻ ആയി… ” പൊന്നു

“അച്ചോടാ… എന്താ പെണ്ണിന്റെ പൂതി… ആദ്യം ഇവളെ ഞങ്ങൾ അങ്ങ് കൊണ്ട് പോകട്ടെ ട്ടോ… എന്നിട്ട് നിന്നെ ആരുടേലും തലേൽ ആക്ക… ” നേത്ര..

“ഓഹ്… ” പൊന്നുവിന്റെ കുശുമ്പ് ആയി…

14 Comments

  1. Baaki evade bro

  2. Nannayittund..

  3. നല്ലവനായ ഉണ്ണി

    കൊള്ളാം… നന്നായി പോകുന്നുണ്ട്…
    അടുത്ത ഭാഗത്തിനായി waiting

  4. ♥♥♥

  5. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    അഖില ചേച്ചി/അനിയത്തി?
    ഇപ്പ്രാവശ്യം കലക്കി ട്ടോ.മുമ്പത്തെത്തിനേക്കാൽ നന്നായിട്ടുണ്ട്.ഇതുപോലെ തന്നെ മുന്നോട്ട് പോകട്ടെ.
    സ്റ്റോറി intresting ആയിട്ടുണ്ട്.ഒത്തിരി ഇഷ്ടായി ♥️

    Waiting for next part

  6. അത് കലക്കി ❤❤????

  7. ❤️❤️❤️

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤ഇഷ്ട്ടായി ?✨️?

  9. ??? waiting next part ??

  10. Nice next part vegham Venato

  11. Waiting next part

  12. Back on Track❕
    Waiting for next part ❤️

  13. പാലാക്കാരൻ

    Ipolanu onnu sink ayath

Comments are closed.