കൃഷ്ണവേണി XI (രാഗേന്ദു) 1677

” കൃഷ്ണ.. അത്..”

“ഒന്നും ഒളിക്കേണ്ട എനിക്ക് അറിയാം.. കാര്യങ്ങൾ അറിഞ്ഞപ്പോൾ നിങ്ങളോട് നന്ദി പറയണം എന്ന് തോന്നി..”

ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ.. എന്നെ നോക്കി ചിരിച്ചു..

“ഹമ്മ്.. എന്നോട് പറയരുത് എന്ന് പറഞ്ഞത് അവന് നേരിട്ട് പറയാൻ ആയിരുന്നു അല്ലെ.. ”

ജോണ് ചിരിയോടെ പറഞ്ഞപ്പോൾ ഞാനും കൂടെ ചിരിച്ചു..

“സർ അത് മാത്രമേ പറഞ്ഞുള്ളു ഒന്നും വിട്ട് പറഞ്ഞില്ല.. ചേട്ടൻ പറയുമോ എങ്ങനെയാ നിങ്ങൾ… ആകാംഷ തോന്നിയെട്ട് ആണ്..
എന്നോട് ഇത്രേം ദേഷ്യം ഉള്ള ആൾ എന്തിന് ഇങ്ങനെ..”

“വാട്ട്.. ആർ യു സീരിയസ്.. നിന്നോട് അവനു ദേഷ്യമോ.. ആർ യു കിഡിങ്.. നിന്നോട് അവനു സ്നേഹം ആണ്.. നിനക്ക് കുത്തു കിട്ടിയിയത് കണ്ട് അവൻ കാണിച്ചു കൂട്ടിയത്.. പ്രാന്ത് പിടിച്ചത് പോലെ ആയിരുന്നു..

അവനെ തല്ലിയപ്പോൾ ഞാൻ കരുതിയത് ഹരി ചത്തു പോകും എന്നാണ് അമ്മാതിരി തല്ല് ആയിരുന്നു.. കണ്ട് എനിക്ക് തന്നെ ഹരിയോട് പാവം തോന്നി പോയി.. അവന്റെ അവസ്ഥ ആലോചിച്ച്.. ”

ജോണ് നടന്നത് ഓരോന്നായി പറഞ്ഞു..
കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ നിന്നു എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..
ഞാൻ നന്ദി പറഞ്ഞ് ജോണ് യാത്ര ആയി..

എങ്ങനെങ്കിലും സാറുടെ മനസിൽ എന്നോട് ഉള്ള സ്നേഹം പുറത്തു വരുത്തണം എന്ന് ഞാൻ ചിന്തിച്ചു.. അതുകൊണ്ടാണ് തിരികെ പോകുന്നു എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്.. പക്ഷെ സമ്മതം നൽകി സർ എന്നെ ഞെട്ടിച്ചു കളഞ്ഞു.. എന്നെ തടയും എന്ന പ്രതീക്ഷിച്ച എനിക്ക് തെറ്റി..
ഒരു ഭവവ്യത്യാസവും ഇല്ലാതെ പൊക്കൊള്ളാൻ പറഞ്ഞപ്പോൾ ജോണ് പറഞ്ഞത് കള്ളം ആണോ എന്ന് എനിക്ക് തോന്നിപ്പോയി..

പക്ഷെ ഇന്നലെ രാത്രി ഡ്രെസ് എടുത്തു പാക്ക് ചെയ്യാൻ വേണ്ടി അലമാര തുറന്നപ്പോൾ ആണ്..തൊട്ട് അപ്പുറത്തെ ഷെൽഫിൽ സർടെ ഷർട്ടുകൾ ഇരിക്കുന്നത് കണ്ടത്.. കാണുമെങ്കിലും അത് നോക്കാൻ ഞാൻ ശ്രമിക്കാറില്ല.. എന്തോ ധൈര്യത്തിൽ തുറന്ന് നോക്കി.. തലോടി.. അപ്പോഴാണ് ഇടയിൽ ഒരു ബോക്സ് കണ്ണിൽ പെട്ടത്..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.