കൃഷ്ണവേണി XI (രാഗേന്ദു) 1677

“ഇവൾ എങ്ങനെ ഇതൊക്കെ..!”

ഞാൻ ഒന്നും മനസ്സിലാവാതെ ഓരോന്ന് ആലോചിച്ചു നിന്നു..

“എന്താ.. എന്താ മിണ്ടാത്തത്.. എന്നോട് സ്നേഹം ഇല്ലെങ്കിൽ നിങ്ങൾ എന്തിന് അത് ചെയ്യണം..ഒരു അധ്യാപകൻ എന്നനിലയിലോ..! അതോ ഇത് കയ്യിൽ ഉള്ളത് കൊണ്ടോ?..”

അവൾ കൈ മുന്നിലേക്ക് നീട്ടി ആ ചോദ്യം ചോദിച്ചപ്പോൾ എനിക്ക് ഉത്തരംമുട്ടി അവളെ തന്നെ ഞാൻ നോക്കി നിന്നു..

“ഷിറ്റ് ഇത് എങ്ങനെ?..”

മനസിൽ ഒരു ആയിരം ചോദ്യങ്ങൾ മുള പൊട്ടി എങ്കിലും ഒന്നും പുറത്തേക്ക് വന്നില്ല.. അവളുടെ കയ്യിലെ താലി കണ്ട് എന്റെ നാവ് ഇറങ്ങി പൊയി..

“എന്താ.. ഉത്തരം ഇല്ലേ!.. എന്റെ കഴുത്തിൽ കെട്ടിയ താലി അല്ലെ ഇത്.. ഇതിൽ ഒന്നും വിശ്വാസം ഇല്ലാത്ത നിങ്ങൾ എന്തിന് ഇത് സൂക്ഷിച്ചു വച്ചിരിക്കുന്നു..? എന്നെ മറക്കാൻ പറ്റാത്തത് കൊണ്ട് അല്ലെ?

അവളുടെ ചോദ്യങ്ങൾ ശര വേഗത്തിൽ ആയിരുന്നു..

“ഇത് കേട്ടോളു..അയാളെ അടച്ചത് നിങ്ങൾ ആണ് എന്ന് സമ്മതിക്കാതെ.. നിനക്ക് വേണ്ടി ആണ് അത് ചെയ്തത് എന്ന് പറയാതെ.. ഈ കൃഷ്ണവേണി ഇവിടെ നിന്ന് ഇറങ്ങും എന്ന് നിങ്ങൾ വിചാരികണ്ട…”

അവൾ അത് പറഞ്ഞപ്പോൾ ഞാൻ ദേഷ്യംകൊണ്ട് വിറച്ചു..

“സ്റ്റോപ്..കയറി പോടി അകത്ത്!..”

ഞാൻ ദേഷ്യംകൊണ്ട് അലറി.. അവൾ ഒന്ന് ചിരിച്ചു..

“ശരി.. സമ്മതം..”

ബാഗ് കുനിഞ്ഞ് എടുക്കാൻ ബുദ്ധിമുട്ടി എങ്കിലും മെല്ലെ എടുത്ത് അവൾ അകത്തേക്ക് നടന്നു.. മുറിയുടെ വാതിൽ അടച്ചു..

“എഹ്.. അല്ല.. കയറി പോകാൻ എന്നാണോ പറഞ്ഞേ?.. ഷിറ്റ്..”

അവൾ പോകുന്നത് കണ്ട് വാതലിൽ ശക്തമായ ഒരു ഇടി ഇടിച്ച് ഞാൻ തപ്പിയത് എന്റെ ഫോണ് ആണ്.. സെറ്റിയിൽ ഇരുന്ന ഫോണ് എടുത്ത് ഞാൻ ജോണിന്റെ നമ്പർ ഡിയൽ ചെയ്തു..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.