കൃഷ്ണവേണി XI (രാഗേന്ദു) 1677

ഒരു നിമിഷം ഞെട്ടി എങ്കിലും സ്വബോധം വീണ്ടടുത്തു..

“വാട്ട്?..”

ചോദ്യഭാവത്തിൽ ഞാൻ ചോദിച്ചപ്പോൾ അവൾ വീണ്ടും മുൻപോട്ട് ആഞ്ഞു..

“നിങ്ങൾ.. നിങ്ങൾ നുണ പറയാൻ ശ്രമിക്കേണ്ട.. ഞാൻ എല്ലാം അറിഞ്ഞിട്ടു തന്നയാണ് നിൽക്കുന്നത്.. ”

ഒന്ന് പതറി എങ്കിലും ഞാൻ മറച്ചു..

“നി..നി എന്ത് അറിഞ്ഞു എന്ന്.. ജസ്റ്റ് കട്ട് ദി ടോപ്പിക് ആൻഡ് ലീവ്..

അവളെ മാറ്റി നിർത്തി ഞാൻ വാതലിന് നേരെ ചെന്ന് അതു തുറന്ന് ദേഷ്യത്തോടെ ശബ്ദം ഉയർത്തി പറഞ്ഞപ്പോൾ അവൾ എന്നെ സൂക്ഷിച്ചു നോക്കി.. അത് താങ്ങാൻ ആവാതെ നോട്ടം മാറ്റി..

“എന്നെ ഇത്ര നന്നായി നോക്കിയും.. തുണികൾ വാങ്ങി തന്നതും മുത്തശ്ശൻ കൊണ്ടുപോക്കോട്ടെ എന്ന് ചോദിച്ചപ്പോൾ വിടില്ല എന്ന് പറഞ്ഞതും എന്തിനായിരുന്നു..?”

“അത്.. അത് തന്റെ അച്ഛന് കൊടുത്ത വാക്ക് ആൻഡ് റെസ്റ്റ് വാസ് ജസ്റ്റ് ഔട്ട് ഓഫ് ഹ്യുമാനിറ്റി.. അതിൽ നി ഉദ്ദേശിക്കുന്ന ഒരു അർത്ഥവും വേണ്ട കൃഷ്ണ..”

ദേഷ്യം കൊണ്ട് ഞാൻ പറഞ്ഞപ്പോൾ അവൾ ഒന്ന് ചിരിച്ചു..അവളുടെ ആ ചിരി എന്നിൽ ദേഷ്യം ഇരട്ടിച്ചു..

“അതൊക്കെ നിങ്ങൾക് നിസാരം ആവും.. പക്ഷെ എനിക്ക് അതൊക്കെ വലിയ കാര്യമാണ്.. പക്ഷെ അതിലും മുകളിൽ ആയി.. അയാളെ ഇനി നടത്താത്ത വിധം അടിച്ച നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ട്. നിങ്ങളുടെ ഈ കണ്ണുകൾ അതെന്നോട് പറയുന്നുണ്ട്…നുണ പറയാൻ നിങ്ങൾക്ക് ആവില്ല.. എല്ലാ തെളിവും എന്റെ കയ്യിൽ ഉണ്ട്..അയാളെ തല്ലിയത് ഒരു ട്രെയിൻഡ്‌ പ്രൊഫഷണൽ ആണെന്നാണ് ഞാൻ അറിഞ്ഞത്..നിങ്ങൾ മിക്സഡ് മാർഷൽ ആർട്സ് ട്രെയിനിങ് കഴിഞ്ഞതാണെന്നു എനിക്ക് അറിയാം.. ഇനിയും വേണോ തെളിവുകൾ.. ?”

അവൾ ചോദിച്ചത് കേട്ടപ്പോൾ ഞാൻ ഒന്ന് പതറി.. ഞെട്ടി.. പക്ഷെ ഞാൻ ദേഷ്യം കൊണ്ട് അത് മറച്ചു..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.