കൃഷ്ണവേണി XI (രാഗേന്ദു) 1677

അവൾ അത് പറഞ്ഞ്.. ആ പേപ്പർ ബാഗിൽ നിന്നുക ടിഫിൻ ബോക്സ് എടുത്തു.. തുറന്ന് നോക്കി.. ചോർ.. അടുത്തത് തുറന്ന് .. ചിക്കൻ വരട്ടിയത്.. അടുത്ത പാത്രം നോക്കി.. കോവക്ക ഉപ്പേരി.. പിന്നെ ഒരു കവറിൽ പപ്പടം..

ഇതൊക്കെ കണ്ട് എന്റെ കണ്ണ് മിഴിഞ്ഞു.. ഇവൾ ഇതൊക്കെ എങ്ങനെ സെക്യൂരിറ്റിയോട് പറഞ്ഞു മേടിപ്പിച്ചോ..

കോളേജിലേക്ക് എന്തിനു കൊടുത്തു അയച്ചു.. ദേഷ്യം വന്നു എനിക്ക് അവളുടെ പ്രവർത്തി ഓർത്ത്..

“ഹേയ്..!”

അതിലേക്ക് നോക്കി ഇരുന്നു എന്നെ തട്ടി വിളിച്ച് മിഷേൽ അതൊക്കെ ടേസ്റ്റ് ചെയ്യാൻ തുടങ്ങി..

“എന്ന ടേസ്റ്റ് ആട.. നിന്റെ ഒക്കെ ഭാഗ്യം.. നീയൊക്കെ കഴിച്ചു മതിയായിട്ടുണ്ടാവും അല്ലെ..”

അവളുടെ ചോദ്യം കേട്ട് ഞാൻ ഒന്ന് ചിരിക്കാൻ ശ്രമിച്ചു..

“മിഷേൽ.. ഐ തിങ്ക് ചെലപ്പോ ഇതൊക്കെ ഓർഡർ ചെയ്തത് ആവും.. അവിടെ അമ്മാമ്മ ഒന്നും ഇല്ല..”

“എഹ്..!”

അപ്പോഴാണ് എന്റെ ഫോണിലോട്ട് കാൾ വന്നത്.. എടുത്തപ്പോഴേക്കും അത് കട്ട് ആയി..പുറകിൽ

“ഞാൻ ഉണ്ടാക്കിയത് ആണ് കഴിക്കും എന്ന് പ്രതീക്ഷിക്കുന്നു..”

എന്നൊരു മെസ്സേജും..

ഫോണിൽ നോക്കി ഇരുന്ന എന്റെ കയ്യിൽ നിന്നും അത് തട്ടി എടുത്ത മിഷേൽ അതിലേക്ക് നോക്കി

അതിൽ സേവ് ചെയ്തിരിക്കുന്ന പേര് കണ്ടതും അവൾ ഒന്ന് വിക്കി.. ഇരുവ് നെറുകയിൽ കയറി.. ചുമച്ചു..ഞാൻ വെള്ളം എടുത്തു അവൾക്ക് കൊടുത്തു..

“അവൾ പോയില്ലേ..!”

മിഷേൽ ചോദിച്ചപ്പോൾ.. ഞാൻ ഇല്ല എന്ന് തലയാട്ടി.. അപ്പോഴേക്കും ബെൽ അടിച്ചിരുന്നു..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.