⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3059

Views : 526651


ദേവാസുരൻ

 ഭാഗം 2

Ep 10


Auther: Demon king


 Previous Part


 

 

 

ഹായ്…. കണ്ടിട്ട് കുറച്ചായി ല്ലേ…. ഫുൾ തിരക്കാണ് പുള്ളേ….. നിങ്ങക്ക് മുന്നിൽ ഇങ്ങനൊരു പാർട്ട് ഇപ്പൊ തരാൻ പറയുമെന്ന് ഞാൻ കരുതിയത് പോലുമല്ല…. അത്രക്ക് പെട്ടെന്നായിരുന്നു കാര്യങ്ങൾ…. ഈ കഴിഞ്ഞ ഒരു മാസം കൊണ്ട് ഒരുപാട് കാര്യങ്ങൾ ഉണ്ടായി….. ഞാൻ പറഞ്ഞല്ലോ…. വയനാട് ഒരു ട്രെയിനിങ് പോയ കാര്യം…. അതിന്റെ ജോലി ദുബായിൽ കിട്ടി….. ഈ oct 10 നു ആയിരുന്നു ഫ്‌ളൈറ്റ്….. പക്ഷെ കൊറോണ എന്ന തെണ്ടി പട്ടി ******മോൻ അതങ്ങ് മുടക്കി കയ്യിൽ തന്നു…. തലേ ദിവസം ചെയ്ത rtpcr ടെസ്റ്റിൽ പോസറ്റീവ് എന്ന് കാണിച്ചേക്കുന്നു….. അതോടെ ആ പോക്കങ്ങു മുടങ്ങി….. പിന്നെ പറയണ്ടല്ലോ…. ഇവടെ വീട്ടിൽ ഇരുപ്പായി…..അതോണ്ടാ ഇത്ര  തന്നെ 😂😂😂എന്തായാലും ഇതെങ്കിലും നടന്നല്ലോ…. നിങ്ങൾ കഥ വായിക്ക്….. ഒരു ഫീൽ ഗുഡ് പാർട്ട് ആണ്.….വലിയ മാസ്സ് ഒന്നും ഇപ്പൊ നോക്കണ്ടാ.…..ഒക്കെ പിന്നാലെ വരുന്നുണ്ട്….. 😋😋😋പിന്നെ തരുന്ന സപ്പോർട്ടുകൾക്കും സ്നേഹങ്ങൾക്കും ഒത്തിരി നന്ദി…. ഞാനിപ്പോ ഒത്തിരി ഹാപ്പി ആണ് ഈ കഥ എഴുതാൻ…. അത് നിങ്ങൾ തരുന്ന ഈ മറുപടികൾ തന്നെയാണ് കാരണം….. ഒത്തിരി സ്നേഹം 🥰🥰🥰

 

Recent Stories

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com