കൃഷ്ണവേണി XI (രാഗേന്ദു) 1677

“ഈശോ ദോശയോ..!”

എന്റെ നിൽപ്പ് കണ്ട് അവൾക്ക് ചിരി വന്നു.. എനിക്ക് അതുകണ്ട് ദേഷ്യവും..

“മാറ്.. അവളെ അവിടെ നിന്നും മാറ്റി നിർത്തി..ജീവിതത്തിൽ ഇന്നേ വരെ ഈ സാധനം ഉണ്ടാക്കിയെട്ടില്ല.. ”

എന്തെങ്കിലും ആവട്ടെ എന്ന് കരുതി ഞാൻ കുറച്ച് ദോഷമാവ് കൈലിൽ എടുത്ത് കല്ലിൽ ഒഴിച്ചു..പരത്താൻ നോക്കിയപ്പോൾ ധ എല്ലാം കൂടി പരത്തുന്നതിന്റെ കൂടെ പോരുന്നു..

അവൾ അതുകണ്ട് അവിടെ പൊട്ടി ചിരിക്കുകയാണ്..

“അയ്യേ ഇതെന്താണ്..”

അവൾ പറഞ്ഞതും.. ആരോ ഡോർ തുറക്കുന്ന ശബ്ദം കേട്ടു.. നോക്കിയപ്പോൾ ഒരു ജീൻസും ഷർട്ടും ഇട്ട് ഞങ്ങളെ നോക്കി ചിരിച്ചോണ്ട് നടന്നു വരുന്ന മിഷേൽ.. സ്വിച്ച് ഓഫ് ചെയ്തത് പോലെ കൃഷ്ണയുടെ ചിരി മായുന്നത് ഞാൻ കണ്ടു.. കൂടെ ഒരു സംശയഭാവവും..

മിഷേൽ അടുത്തേക് വന്നു.. എന്റെ പ്രവർത്തി കണ്ട് ചിരിച്ചു.. എന്നിട്ട് ഞാൻ നിൽക്കുന്ന അടുത്ത വന്ന് നിന്നു.. ഇതെല്ലാം കൃഷ്ണ കണ്ടുകൊണ്ട് നില്ക്കുകയാണ്..

“ഹേയ് വേണി.. എന്താ നോക്കുന്നെ.. നിന്റെ സാറിനു തനിച്ച് ഇരുന്ന് ബോർ അടിക്കുന്നു എന്ന് പറഞ്ഞു.. പിന്നെ ഇന്ന് സൺഡേ അല്ലെ.. ലേറ്റ്സ് ഹാവ് ഫണ്.. എന്തുപറയുന്നു..”

അവൾ ചോദിച്ചപ്പോൾ കൃഷ്ണ ഒരു വിളറിയ ചിരി മിഷേലിന് സമ്മാനിച്ചു..

“അല്ല നി എന്താ ചെയുന്നത്.. ഇത് കരിഞ്ഞല്ലോ..”

“അത് ഞാൻ ഒന്ന് ശ്രമിച്ചു നോക്കിയതാണ്.. ശരിയായില്ല.. കൃഷ്ണക്ക് എന്റെ ഭക്ഷണ രീതി പിടിക്കില്ലലോ..ആൻഡ്.. ഷീസ് മൈ ഗസ്റ്റ്..അവൾ എത്ര എന്ന് പറഞ്ഞ ഓരോന്ന് ചെയുന്നത്.. സോ ഹെല്പ് ചെയ്യാം എന്ന് കരുതി..”

ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണുകൾ നിറഞ്ഞിരിക്കുന്നു..എന്റെ കണ്ണുകളിൽ നോക്കി നിക്കുന്നു..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.