കൃഷ്ണവേണി XI (രാഗേന്ദു) 1677

“വേണി.. അത് ഞാൻ അല്ല ചെയ്തത്..”

അവൻ അത് പറഞ്ഞപ്പോൾ ഞാൻ അവനെ സംശയഭാവത്തിൽ നോക്കി..

“നി അല്ലെ!..നുണ പറയേണ്ട ലിനു.. രേവതി പറഞ്ഞുല്ലോ നി അയാളെ അന്വേഷിച്ചു പോയി എന്ന്.. തിരിച്ചു വന്നപ്പോൾ നേരം വൈകി എന്നും നിന്റെ വേഷവും ഭാവവും എല്ലാം അതിനെ അനുകൂലിക്കുന്നത് ആയിരുന്നു എന്ന്..ഇത് പുറത്ത് അറിഞ്ഞാൽ പ്രശ്നം ആവും എന്ന് പേടിച്ചാണോ എന്നോട് പോലും പറയാൻ മടിക്കുന്നത്..”

ഞാൻ പറഞ്ഞപ്പോൾ അവൻ നോക്കി ഇല്ല എന്ന് തലയാട്ടി..

“വേണി ഞാൻ പോയിരുന്നു എന്നത് സത്യം ആണ്.. അയാളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു എനിക്ക്.. അതിനു വേണ്ടി തന്നെ ആണ് ഇറങ്ങിയതും.. പക്ഷെ പ്രയോജനം ഉണ്ടായിരുന്നില്ല.. എന്നിട്ടും വിട്ടില്ല.. എവിടെയൊക്കെയോ അന്വേഷിച്ചു..

അപ്പോഴാണ്..ഒരു വാൻ ഫോളോ ചെയുന്ന പോലെ തോന്നിയത്.. അവഗണിച്ചു.. പക്ഷെ അത് ബൈക്കിന് കുറുകെ ഇരപ്പിച്ചു നിർത്തിയപ്പോൾ ഞാൻ ഒന്ന് പതറി..അതിൽ നിന്നും ഒരു നാലഞ്ചു പേര് ഇറങ്ങി വന്നു.. കയ്യിൽ ആയുധം. അതിൽ ഒരുത്തൻ എന്നെ ചവിട്ടി.. മറഞ്ഞു വീണങ്കിലും ഞാൻ എണീറ്റു.. അവരെ അടിക്കാൻ പോയതും അതിൽ ഒരുത്തൻ എന്റെ കൈ തടഞ്ഞു.. കോളറിൽ പിടിച്ചു.. കാര്യം മനസ്സിലാവാതെ ഞാൻ നോക്കി..

കേസ് പിൻവലിച്ചില്ലെങ്കിൽ നടുറോട്ടിൽ കഷ്ണമായി കിടക്കും എന്ന് അതിൽ ഒരുത്തൻ പറഞ്ഞപ്പോൾ ആണ് കാര്യം മനസിലായത്.. ദേഷ്യം വന്ന് അവന്റെ അടിവയറ്റിൽ എന്റെ മുട്ടുകാൽ പതിഞ്ഞപ്പോൾ എല്ലാവരും ചേർന്ന് എന്നെ പിടിച്ചു വച്ചു.. കുതറാൻ ശ്രമിച്ചുവെങ്കിലും അതിൽ ഒരുത്തൻ എന്നെ വെട്ടാൻ വേണ്ടി വാൾ ആഞ്ഞപ്പോൾ ആണ് പുറകിൽ നിന്നും ഒരു വെളിച്ചം കണ്ടത്.. വരുന്നത് പൊലീസ് ജീപ്പ് ആണെന് അറിഞ്ഞു അവർ എല്ലാവരും വന്ന വണ്ടിയിൽ കയറി പോയ്‌.. അതിൽ എന്റെ ഷർട്ട് കീറിയിരുന്നു..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.