ചിന്നു കുട്ടി [കുറുമ്പൻ] 116

അവൾ മറുപടി ഒന്നും പറഞ്ഞില്ല എന്നെ കെട്ടിപിടിച്ച് എന്റെ നെഞ്ചിലേക്ക് മുഖം പുഴ്ത്തി മിണ്ടാതെ നിന്നു.
അതായിരുന്നു ഏറ്റവും നല്ല മറുപടി അതിലുടെ അവളുടെ മനസ്സിൽ എനിക്കുള്ള സ്ഥാനം എനിക്ക് മനസിലായി.

ആ നിർത്തം കുറെ നീണ്ടപ്പോ ഞാൻ അവളെ എന്നിൽനിന്നും പിടിച്ചകത്തി

പോകണ്ടേ……ഇവിടെ ഇങ്ങനെ നിന്ന മതിയോ….

ഞാൻ അവളുടെ മറുപടിക്ക് കാക്കാതെ അവളുടെ കൈയ്യും പിടിച്ച് ബൈകിനരികിലേക്ക് നടന്നു ബൈക്കിൽ കയറി ഞങ്ങൾ വീട്ടിലേക്ക് യാത്ര തിരിച്ചു….. അത് ഞങ്ങളുടെ ജീവിതത്തിലേക്കുള്ള യാത്രയുടെയും തുടക്കാമായിരുന്നു…..

 

തുടരും………..

ഇത്രയും വയ്ച്ച വായനക്കാർക്ക് നന്ദി ഇനിയും ബാക്കി എഴുതണം എന്ന് ഒണ്ട് നിങ്ങളുടെ അഭിപ്രായം അറിഞ്ഞിട്ട് വേണം തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ. മോശം ആണെങ്കിൽ തുറന്ന് പറയുക പിന്നെ ഇങ്ങനെ ഒരു സാഹസം വേണ്ടല്ലോ അതാ ??

15 Comments

  1. കഥ നന്നായിടുണ്ട്. ബാക്കി പെട്ടെന്ന് വിടണം. ഏഴുതാതെ നിർത്തി പോകരുത്

    1. കുറുമ്പൻ

      ഉടനെ ഇടാം

  2. Bro eth kkyil ettathalle

    1. കുറുമ്പൻ

      അതെ

  3. Nice bro thudaruka

    1. കുറുമ്പൻ

      ?

  4. Super thudaranam

    1. കുറുമ്പൻ

      ?

  5. Nalloru part arnu
    Waiting for nxt part

    1. കുറുമ്പൻ

      ?

  6. Bro ith naratha vanaaaathaaa paree maranupoyiii

    1. Ith munne aroo ezhthiya story ane

    2. കുറുമ്പൻ

      ഞാൻ ഇത് kk യിൽ ഇട്ടാരുന്നു

  7. Bro ith naratha vanaaaathaaa parents maranupoyiii

    1. കുറുമ്പൻ

      Kk യിൽ ആണോ

Comments are closed.