ചിന്നു കുട്ടി [കുറുമ്പൻ] 116

അവളണ് കയ്യിൽ ഒരു കപ്പ്‌ എനിക്കുള്ള ചായ ആണ് അവൾ അത് എന്റെ നേരെ നീട്ടി ഞാൻ അത് വാങ്ങി

ഞാൻ ഒന്നേ അവളെ നോക്കിയൊള്ളു പിന്നെ നോക്കിയില്ല അതിനൊള്ള ധൈര്യം ഇല്ലന്ന് വേണേ പറയാം ഞാൻ ചായ കുടിക്കുന്ന സമയം മൊത്തം അവൾ അവിടെ തന്നെ നിന്നു കപ്പ്‌ വാങ്ങിയിട്ടാണ് അവൾ പോയത്….

ഇടക്ക് ഞാൻ അടുക്കളയിലേക്ക് നോക്കി അവൾ അമ്മയുടെ അടുത്ത് നിന്ന് എന്തോ പണിയാണ് രണ്ടാളും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. എന്റെ ശ്രെദ്ധ അതിലൊന്നും അല്ലായിരുന്നു ഞാൻ അവളുടെ പിന്നഴക് നോക്കി ഇരിക്കുകയാരുന്നു വീണ കുടം കമഴ്ത്തി വെച്ച പോലെ അത് ഇങ്ങനെ നിൽക്കുകയാണ് എനിക്ക് ആകെ തരിച്ചു കേറി പെട്ടന്ന് അവൾ തിരിഞ്ഞ് നോക്കി ഞാൻ വേഗം മുഖം തിരിച്ചു അവൾ കണ്ടു ഉറപ്പാ അതോർത്തപ്പോ എനിക്ക് എന്തോ ഒരു ഫീലിംഗ് ഞാൻ പിന്നെ അവിടെ ഇരുന്നില്ല നേരെ മുകളിൽ റൂമിൽ പോയി കിടന്നു ഫോൺ എടുത്ത് നോക്കി കൊറേ മെസ്സേജ് ഒണ്ട് മിക്കതും കല്യാണം വിളിക്കാത്തതിന്റെ പരാതിയും വിഷിങ്ങും ആയിരിന്നു. ഞാൻ എല്ലാവർക്കും റിപ്ലേ കൊടുത്തുകൊണ്ട് ഇരിക്കുമ്പോ വാതിലിൽ ഒരു അനക്കം ഞാൻ അങ്ങോട്ട് നോക്കി
അവളാണ് എന്നെ തന്നെ നോക്കി നിൽക്കില്ന്നു ഞാൻ കണ്ടു എന്ന് മനസിലായപ്പോ അമ്മ വിളിക്കുന്നു കാപ്പി കുടിക്കാം എന്ന് പറഞ്ഞു അവൾ താഴേക്ക് പോയി.
ഇത് ഉച്ചക്കും തുടർന്നു. ഉച്ച ഭക്ഷണത്തിന് ശേഷം ഞാൻ റൂമിൽ പോയി ഒന്ന് ഉറങ്ങണം അതിയിരുന്നു മനസ്സിൽ നേരെ പോയി കട്ടിലിൽ കിടന്നു അര മണിക്കൂർ ലാഴിഞ്ഞപ്പോ അവളും വന്നു റൂമിലേക്ക്.

എന്നെ തന്നെ നോക്കി വതുക്കൽ നിൽക്കുകയാണ് ഞാൻ വേഗം കട്ടിലിൽ നിന്ന് എഴുനേറ്റ് പുറത്തേക്ക് നടന്നു…

ബേക്കിൽ ഒരു ശബ്ദം

എന്നെ ഇഷ്ടയില്ല അല്ലെ……

ഇല്ല ഞാൻ മുഖത്തു നോക്കാതെ പറഞ്ഞുകൊണ്ട് താഴേക്കു നടന്നു….
പിന്നെ ചിന്ദിച്ചപ്പോ വേണ്ടാരുന്നു എന്ന് തോന്നി എന്തുചെയ്യാൻ പറഞ്ഞത് തിരിച്ചടുക്കാൻ പറ്റില്ലല്ലോ.

അങ്ങനെ വീട്ടിൽ നിന്നും ഇറങ്ങി നേരെ അവമ്മാരെ വിളിച്ചു ഞങ്ങൾ നാലും ഇടക്കിടക്ക് കൂടാറോള്ള സ്ഥാലത് വച്ചു കണ്ട് ചുമ്മാ അതും ഇതുമൊക്ക പറഞ്ഞിരുന്നു കുടുതലും അവമ്മാർ ചർച്ച ചെയ്തത് എന്റെ ആദ്യ രാത്രിയെ കുറിച്ചാരുന്നു. ഞാൻ അവളെ ഒന്ന് തൊടുക പോലും ചെയ്തില്ല എന്ന് പറഞ്ഞപ്പോ അവന്മാർ കൊറേ കളിയാക്കി കളിയാക്കൽ കുടിയപ്പോ ഞാൻ മെല്ലെ വീട്ടിലേക്ക് വലിഞ്ഞു. വീട്ടിൽ എത്തിയപ്പോൾ സമയം 7 മണി നേരെ റൂമിൽ പോയി കുളിച്ചു കൊറച്ചു സമയം മൊബൈലിൽ നോക്കി ഇരുന്നു.
അങ്ങനെ ഇരിക്കുമ്പോ അമ്മ റൂമിലേക്ക് വന്നു എന്നോട് സംസാരിക്കണം എന്ന് പറഞ്ഞു.

നീ ആ കൊച്ചിനോട് എന്തേലും പറഞ്ഞോ………

15 Comments

  1. കഥ നന്നായിടുണ്ട്. ബാക്കി പെട്ടെന്ന് വിടണം. ഏഴുതാതെ നിർത്തി പോകരുത്

    1. കുറുമ്പൻ

      ഉടനെ ഇടാം

  2. Bro eth kkyil ettathalle

    1. കുറുമ്പൻ

      അതെ

  3. Nice bro thudaruka

    1. കുറുമ്പൻ

      ?

  4. Super thudaranam

    1. കുറുമ്പൻ

      ?

  5. Nalloru part arnu
    Waiting for nxt part

    1. കുറുമ്പൻ

      ?

  6. Bro ith naratha vanaaaathaaa paree maranupoyiii

    1. Ith munne aroo ezhthiya story ane

    2. കുറുമ്പൻ

      ഞാൻ ഇത് kk യിൽ ഇട്ടാരുന്നു

  7. Bro ith naratha vanaaaathaaa parents maranupoyiii

    1. കുറുമ്പൻ

      Kk യിൽ ആണോ

Comments are closed.