കൃഷ്ണവേണി XI (രാഗേന്ദു) 1677

“എന്താ നോക്കുന്നെ.. ആ ഫസ്റ്റ് എയ്ഡ് എടുത്ത് എന്തേലും കാണിക്ക്.. ചോര നിൽക്കുന്നില്ല..”

അവൻ പറഞ്ഞപ്പോൾ.. ഞാൻ ഒന്ന് മൂളി..ശേഷം ഷെൽഫ് തുറന്ന് ഫസ്റ്റ് എയ്ഡ് ബോക്സിൽ നിന്നും ഡെറ്റോളും പഞ്ഞിയും എടുത്തു.. അവന്റെ മുക്ക് തുടച്ചു കൊടുത്തു.. അവൻ വേദന കൊണ്ട് ഒച്ച ഇട്ടപ്പോൾ ഞാൻ അവന്റെ വായിൽ പഞ്ഞി തിരുകി.. ശേഷം ബാൻഡ് എയ്ഡ് എടുത്ത മുറിവിൽ ഒട്ടിച്ചു..

ഒന്ന് അടങ്ങിയപ്പോൾ വായിൽ നിന്നും പഞ്ഞി എടുത്തു മാറ്റി..

“വൈ ദ ഹെൽ ഡിഡ്ഡ് യു ടു ദാറ്റ് യു ഡേർട്ടി പിഗ്..”

വേദനയോടെ അവൻ അത് ചോദിച്ചപ്പോൾ ഞാൻ ദേഷ്യത്തോടെ നോക്കി നിന്നു..

“നീ എന്തിനാ അവളോട് അതൊക്കെ പറയാൻ പോയത്.. ഐ ടോൾഡ് യു ഷി ഷുഡ് നേവർ നോ.. ദെൻ വൈ ദ ഫക്ക് ഡിഡ്ഡ് യു റ്റെൽ ഹർ..?”

ഞാൻ ചോദിച്ചപ്പോൾ അവൻ വാ പൊളിച്ചു നോക്കി..

“വാട്ട്.. നീ എല്ലാം അവളോട് പറഞ്ഞിട്ട് കുറ്റം എനിക്കോ.. അവൾ പറഞ്ഞു അവൾക്ക് എല്ലാം അറിയാം എന്ന്.. നി അവളോട് എല്ലാം പറഞ്ഞു എന്നും.. പിന്നെ ഹരിയെ നി എന്താ ചെയ്തത് എന്ന് അറിയാൻ അവൾക്ക് ആകാംഷ തോന്നി എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് വിശദം ആക്കി.. അതേ ഞാൻ പറഞ്ഞുള്ളു.. വേറെ ഒന്നും പറഞ്ഞില്ല.. ഹു ഈശോയെ..”

വേദന കടിച്ചമർത്തി അവൻ പറഞ്ഞു..

“വിശദം ആക്കി പോലും.. അവൾക്ക് നിന്റെ വായിൽ നിന്നും സത്യം കേൾക്കാൻ വേണ്ടി ഉള്ള അടവ് ആയിരുന്നു അതൊക്കെ.. നി അതിൽ വീണു.. ശവം..”

അവൻ പറയുന്നത് കേട്ട് ദേഷ്യം കയറി ഞാൻ മറുപടി കൊടുത്തു.. ആ ചുവരിൽ ഒരു ഇടി ഇടിച്ചു..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.