കൃഷ്ണാമൃതം – 01 [അഖില ദാസ്] 405

Views : 25732

എവടെ…

“ചേച്ചി… ”

പൊന്നു പതിയെ ഒന്ന് വിളിച്ചു

എവടെ… ആർക്കും ഒരു കുലുക്കവും ഇല്ല…

“എടി ചേച്ചി…. ”

പൊന്നു ഒന്ന് അങ്ങ് അലറി

ശബ്ദം കേട്ട് രണ്ടും ഞെട്ടി കണ്ണുകൾ വെട്ടിച്ചു എണീറ്റു നിന്നു…..

അമ്മുവിനു ഒരു പതർച്ച തോന്നി എങ്കിലും കൃഷ് അപ്പോൾ തന്നെ ഇട്ടിരിക്കുന്ന കോട്ട് നേര ആക്കി പുറത്തേക് പോയി… അർജുൻ ന്റെ അടുത്ത് എത്തിയതും…. തിരിഞ്ഞു നിന്നു…

“Hey sorry… പിന്നെ എന്റെ ഡ്രസ്സ്‌ എനിക്ക് വാഷ് ചെയ്ത് ക്ലീൻ ആക്കി എന്റെ ഓഫീസ് ൽ കിട്ടണം… നാളെ തന്നെ…. u got it… ”

ഒരു താകീത് എന്നാ വണ്ണം അവൻ പറഞ്ഞു കഴിഞ്ഞു പോയി…

ഇപ്പോളും രണ്ടാൾക് ഇവിടെ ഒന്നും മനസിലായില്ല ട്ടോ…

എന്നാലും അർജുൻ കൃഷ് ന്റെ കൂടെ പോയി

പൊന്നു അവിടെ തന്നെ നിന്നു..

“അതെ… ടി… എന്താ ഉണ്ടായേ… അയാൾ എങ്ങനാ നിന്റെ മേത്തു വീണേ….. what happened my sister? ”

കളിയാക്കൽ രൂപേണ പൊന്നു പറഞ്ഞതും… ഒന്ന് തുറിച്ചു നോക്കിയത്തിനു ശേഷം ഉണ്ടായത് അവൾ പറഞ്ഞു…

“ഓഹോ… അപ്പോ നീ അയാളെ ഡ്രസ്സ്‌ അലക്കി കൊടുക്കാൻ പോവാ ആണോ… “(പൊന്നു )

“ഓഹ് പിന്നെ.. എനിക്ക് അതല്ലേ പണി… “(അമ്മു )

കൃഷ് ന്റെ പുറകെ ചെന്ന് അർജുൻ കാര്യം തിരക്കിയപ്പോൾ… അവനും പറഞ്ഞു….

“അർജുൻ… നീ ഒറ്റ ഒരാളെ… മാത്രം ഓർത്തിട്ട… ഏഹ്…. ”

“നീ ഇങ്ങനെ ഹീറ്റ് ആവല്ലേ കൃഷ്… ”

“പിന്നെ… ആരാ അവൾ…. എന്റെ ഡ്രസ്സ്‌ എടുക്കരുത് എന്ന് ഞാൻ പറഞ്ഞിട്ടും കേൾക്കാതെ… അത് എടുത്തതും പോരാ… എടുത്ത് വലിച്ചെറിഞ്ഞിരിക്കുന്നു….. സീരിയസ്‌ലി… ഇത് പോലെ ഒരു സാധനത്തിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല….culture less fellows ”

ഇടതു കൈ ഉരക്ക് കൊടുത്ത് നെറ്റി ഉഴിഞ്ഞു കൊണ്ട് അവൻ പറഞ്ഞു… കണ്ണുകൾ അടച്ചതും… മുമ്പിൽ കണ്ടത് പിടക്കുന്ന അവളുടെ കരിമിഴികൾ ആണ്…. പെട്ടന് അവൻ കണ്ണ് വലിച്ചു തുറന്നു…..

അർജുൻ അപ്പോളും അവനെ അന്തം വിട്ടു നോക്കി നിൽക്കുക ആയിരുന്നു….

“എടാ… അത് വകയിൽ എന്റെ മുറപെണ്ണ് ആണ്…. ദേവു നെ കണ്ടില്ലയിരുന്നു എങ്കിൽ ഇന്ന് ഞാൻ അവളെ കെട്ടിയെനെ… അറിയുമോ നിനക്ക്…. ”

Recent Stories

The Author

അഖില ദാസ്

82 Comments

  1. Next part epozha

  2. അഖില ദാസ്

    അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്‌തിട്ടുണ്ട്… പക്ഷെ upcoming ൽ ഒന്നും കാണണില്ല.. വരും ന്ന് വിചാരിക്ക ലേ 😁..

    1. പെൻഡിങ്ൽ ആണ് ആദ്യം വര. പിന്നെ അഡ്മിൻ ഷെഡ്യൂൾ ചെയ്യുമ്പോൾ അപ്മിങ്ങിൽ വരും

      1. അഖില ദാസ്

        ആ ചേച്ചി… കണ്ടു ❤️

  3. അഖില ദാസ്

    ❤️❤️❤️

  4. Njanl allamm vayichey……💗💗❤️❤️

    1. അഖില ദാസ്

      മിണ്ടണ്ട 🤭..

  5. ഇഷ്ട്ടപ്പെട്ടൂട്ടോ…❤❤❤

    1. അഖില ദാസ്

      ❤️❤️❤️

  6. രണ്ടേ രണ്ടു ചോദ്യങ്ങൾ..
    1 ഇടയ്ക്കു പറ്റിച്ചിട്ടു പോകുമോ?
    2. ദീർഘമായ ഇടവേളകളിൽ ആണോ അടുത്ത പാർട്ടുകൾ വരിക ??
    🤣🤣🤣🤣. ഒത്തിരി പേരുടെ പറ്റീരുകൾ കണ്ടതുകൊണ്ട് തുടർന്നുള്ള പാർട്ടുകൾ വായിക്കണോ എന്നുള്ളത് കൊണ്ട് ചോദിച്ചതാ.. 😄.
    അന്യായ എഴുത്താണ് അഖില.. നല്ല തുടക്കം.. 😍😍😍. ഇനിയും പാത്രങ്ങൾ വരാനുണ്ട് എന്ന് മനസിലായി.. വെയ്റ്റിംഗ് 😍😍😍😘😘.
    താമസമില്ലാതെ അടുത്ത പാർട്ട്‌ താ 🥰🥰🥰❤❤❤❤❤.

    1. ഇല്ലാ ബ്രോ കഥ മുഴവനും ❤️❤️❤️ വന്നതുമാണ്

      1. ആണോ..എങ്കിൽ ഒക്കെ.. ഞാൻ വായിച്ചിട്ടില്ല 🤣🤣🤣.

  7. 💖💖💖💖💖

    1. Ith nerathe evidelum publich cheytha story ahnoo

      1. Athe

        1. എവിടെ 🤔🤔

  8. Thudakkam nannayittund. Adhikam vaikaathe adutha bhagam tharumenn pratheekshikkunnu..♥️♥️♥️❤️

    1. അഖില ദാസ്

      തീർച്ചയായും.. ❤️

  9. ദശമൂലം ദാമു

    ബ്രോ എന്താ പറയാ….
    അന്യായ feel ആണ് വായിക്കുമ്പോൾ.
    Page കുറച്ചുംകൂടി കൂട്ടി എഴുതാൻ ശ്രമിക്കുക. പിന്നെ നിർത്തി പോകരുത്. നല്ല ഒരു തീം ഇണ്ട്.

    എത്രയും പെട്ടന്ന് next part കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. അഖില ദാസ്

      നിർത്തിപ്പൊവൂല… വൈകാതെ തരാമേ ❤️

  10. Superb starting.. waiting for the next part ❤️❤️

    1. അഖില ദാസ്

      ❤️❤️

  11. Nanayittund…. Super.. Waiting for next part

    1. അഖില ദാസ്

      Thanks❤️

  12. തുടക്കം ഗംഭീരം അഖി

    1. അഖില ദാസ്

      സ്നേഹം❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com