കൃഷ്ണവേണി XI (രാഗേന്ദു) 1677

അവൾ കൊണ്ട് വെച്ചതാണ്.. ഞാൻ അത് ശ്രദ്ധിക്കാതെ ഷെൽഫിൽ നിന്നും ഒരു നേവി ബ്ലൂ പാന്റും ..ആഷ് കളർ ഷർട്ടും എടുത്ത് ഇട്ടു.. മുറിയുടെ പുറത്തേക്ക് ഇറങ്ങിയതും കണ്ടു എനിക്ക് വേണ്ടി ഡൈനിങ്ങ് ടേബിളിൽ ബ്രേക്ക് ഫാസ്റ്റ് എടുത്തു വച്ച് കാത്തിരിക്കുന്നവളെ ഒന്ന് നോക്കി..

നിറ ചിരിയോടെ എന്നെ നോക്കിയ അവളുടെ ചിരി മായുന്നത് ഞാൻ കണ്ടു.. ചുണ്ടുകളിൽ ഒരു മങ്ങിയ ചിരി..

അവൾ പ്രതിക്ഷിച്ച വേഷം അല്ലാത്തത് കൊണ്ടാവാം..

ഞാൻ ഒന്ന് നോക്കി സെറ്റിയിൽ പോയി ഇരുന്നു.. ഷൂ നോക്കിയപ്പോൾ അത് പോളിഷ് ചെയ്ത് സെറ്റിയുടെ അടുത്തു തന്നെ വച്ചിട്ടുണ്ട്.. ഞാൻ അവളെ ഒന്ന് നോക്കി.. ശേഷം എണീറ്റ് ഷൂ റാക്കിൽ നിന്നും ഒരു ബ്രൗണ് ഷൂ എടുത്തിട്ടു..

അവൾ അത് തീരെ പ്രതീക്ഷിച്ചില്ല.. എന്നെ തന്നെ നോക്കി നിന്നു അവൾ..

“കഴിച്ചിട്ട് പോവാം.. ”

ഇറങ്ങാൻ പോയതും ശാന്തമായ സ്വരത്തിൽ അവൾ വിളിച്ചു പറഞ്ഞു..

“കഴിച്ചോളു.. എനിക്കുള്ളത് മിഷേൽ കൊണ്ടുവരും..”

ഞാൻ അത് പറഞ്ഞു തിരിഞ്ഞു പോലും നോക്കാതെ പുറത്തേക്ക് ഇറങ്ങി..
പറഞ്ഞത് കൂടി പോയോ എന്ന് ഞാൻ ചിന്തിച്ചു..ആ വാട്ട് എവർ..

ഞാൻ വണ്ടി എടുത്തു സെക്യൂരിറ്റിയോട് കാര്യങ്ങൾ പറഞ്ഞ് ഏല്പിച്ചു..

തിരിഞ്ഞു നോക്കി ബാല്കണയിൽ എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു അവൾ..

വണ്ടി നേരെ കോളേജിലേക്ക് പായിച്ചു..

ബാല്കണയിൽ നിൽക്കുക ആയിരുന്നു വേണി..അവൾ ചെയ്തു കൊടുത്ത ഒരു കാര്യവും അവൻ ഒന്ന് തൊട്ട് പോലും നോക്കാത്തത്തിൽ അവൾക്ക് വിഷമം തോന്നി..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.