കല്യാണം ❤️ [മഷി] 149

Views : 10782

കല്യാണം ❤️

Author :മഷി

 

ഒരു കഥ എഴുതാൻ ഇരുന്നതാ പക്ഷെ ഇടക്ക് വെച്ചു ആ ഫ്‌ലോ അങ്ങു പോയി കഥയുടെ ബാക്കിയിലേക്കു അങ്ങു എത്തുനില്ല അങ്ങനെ ഇരുന്പോഴാ ഇതു എഴുതുന്നത്. ഈ കഥ എത്ര പേർക്ക് ഇഷ്ടപ്പെടുന്നു എനിക് അറിയില്ല കഥയുടെ പേരും തുടക്കവും കണ്ടു ആരും ക്ലിഷെ ആണെന്ന് കരുതി മുഴുവൻ വായിക്കാതെ പോകരുത് ഇതു വേറെ ഒരു ട്രൈ ആണ് എന്റെ ശക്തമായ ഒരു theme ഓ കഥ പശ്ചാത്തലമോ ഒന്നും ഇതിൽ ഇല്ല ഒരു എന്റർടൈന്മെന്റ് purposil എഴുതിയതാണു എല്ലാവരും വായിച്ചു അഭിപ്രായം പറയണം🙏

ടാ അചൂ…നീ എഴുന്നേൽകുന്നുണ്ടോ അതോ ഞാൻ അങ്ങോട്ടു വരണോ…

എഹ്…. അയ്യോ കല്യാണം, അമ്മാ ഞാൻ ദേ വന്നു…

ഞാൻ അച്ചു മുഴുവൻ പെരു അച്യുതൻ മങ്ങാട്ടച്ഛൻ 🤪🤭ഇങ്ങനെ ഒക്കെ ഒരു ഗുമ്മു പേരും വേണ്ടിയിരുന്നു പക്ഷെ പേരു അതല്ല അഭിരാം, അചുന്നു വിളിക്കും.

അച്ഛന്റെ കൂട്ടുകാരന്റെ മോൾടെ കല്യാണം ആണ് അതിനു പോണം…നേരത്തിനു അവിടെ എത്താൻ വേണ്ടി ആണ് ‘അമ്മ ഈ വിളിച്ചിണ്ടിരികുന്നേ ഞാൻ ആണെങ്കിൽ എഴുന്നേൽകാനും വൈകി. അപ്പൊ പന്തലിൽ കാണാം🤪.

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

പന്തലിൽ എത്തിയപ്പോ ആകെ ഒരു വശപിശക്‌ ആളുകൾ ഒക്കെ കൂട്ടം കൂടി നിന്നു സാംസാരികുന്നു നടന്നു നേരെ കേറിയപ്പോ ശേഖരൻ uncle അതായത് അച്ഛന്റെ കൂട്ടുകാരൻ ഒരു കസേരയിൽ ഇരിക്കുന്നു കണ്ണോകെ നിറഞ്ഞു ഇരിക്കുന്നു. ഞങ്ങൾ അങ്ങോട്ടു പോയി അപ്പോൾ ആണ് കാര്യം അറിഞ്ഞത് കല്യാണം മുടങ്ങി ചെക്കൻ വേറെ ഒരു ഇഷ്ടം ഉണ്ടായിരുന്നു ഇന്ന് രാവിലെ ചെക്കൻ ആ പെണ്ണുമായി ഒളിച്ചോടി. കരച്ചിലും കണ്ണീരും ഒകെ കഴിഞ്ഞപ്പോ ജൈസണ് മിന്നൽ അടിച്ചപ്പോലെ അച്ഛൻ ഒരു ഇടിവെട്ട് തീരുമാനം അങ്ങു പറഞ്ഞു⚡.ശേഖര നിന്റെ മോളെ എന്റെ മകൻ അച്ചു കല്യാണം കഴിക്കും അതായിരുന്നു ആ ഇടിവെട്ട് തീരുമാനം😯.

ഞാനാകെ ഞെട്ടി തരിച്ചു നിൽക്കായിരുന്നു.അച്ഛാ എന്താ ഈ പറയുന്നേ കല്യണോ?

Recent Stories

The Author

മഷി

25 Comments

  1. നന്നായിട്ടുണ്ട്.

  2. നിധീഷ്

    💖💖💖💖💖

  3. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

    നന്നായിട്ടുണ്ട് 💖💖💖

    വേറെ എന്തെങ്കിലും പറയണം എന്നുണ്ട് but ശെരിക്കും അങ്ങു കലങ്ങിലാ😐😐

    അപ്പൊ അടിപൊളി♥️♥️😬😬
    എന്തായാലും എല്ലാം മനസ്സിലായി എന്ന പോലെ ഇരിക്കാം😁😁😁

    സ്നേഹത്തോടെ♥️♥️♥️

    1. ഒന്നുല്ല 2 പാവം നമ്മുടെ പയ്യൻ ഒരു 2 സ്വപ്നം ഒരുമിച്ചു കണ്ടു അത്രേ ഒള്ളു
      ❤️❤️

  4. വല്യപ്പൻ

    പക്ഷെ ഒരു തുടർകഥക്കു scope ഉണ്ട് .നന്നായിരുന്നു.

    1. തുടരാൻ പറ്റിയ ഒരു നൂൽ ഇതിൽ നിന്നും കിട്ടുമോന്നു ഞാൻ ഒന്നു നോക്കട്ടേ.❤️❤️
      Thank you 🥰❤️

  5. നല്ല കഥയായിരുന്നു. ഇനിയും എഴുതുക

    1. Thank you ❤️❤️

  6. നന്നായിട്ടുണ്ട്. ❤️

    1. Thank you ❤️❤️

  7. ഇതു തുടർക്കഥ അല്ല ഈ പാർട് ഒള്ളു.❤️❤️

  8. കഥ നന്നായിരുന്നു… ഇനിയും നല്ല കഥകൾ എഴുതാന്‍ കഴിയട്ടെ♥️

    1. Thank you ❤️❤️

  9. തൃലോക്

    Time travel okke undallo…
    പിന്നെ നേര് പറയാവല് ഈ ഇമോജി വച്ചുള്ള പരുവാടി ശെരിക്കും horrible ആണ് കേട്ടോ…

    തികച്ചും വ്യക്തിപരമായ അഭിപ്രായം..

    ഇത് കേട്ടിട്ട് നിങ്ങളുടെ രീതി മാറ്റരുത് കേട്ടോ…

    1. Imogi ഞാൻ അതികം യൂസ് ചെയ്യാറില്ല പിന്നെ ഈ കഥയിലെ ഡയലോഗ് മാത്രം ആയാൽ വായിക്കുന്നവർക്കു ഞാൻ ഉദ്ദേശിച്ചത് മനസിലായിലെങ്കിലോ എന്ന ഒരു സംശയം കാരണം ഇട്ടതാണ് ചിലപ്പോ imogi യൂസ് ചെയ്തു പരിജയം ഇല്ലാത്തതുകൊണ്ടാവും കൊറേ വാരി വിതറിയ പോലെ ആയതു
      ❤️❤️

      1. EMoji ഇട്ട ഉള്ള സുഖം കുടി പോകും.

        1. ഇനി ശ്രെദ്ധിക്കാം❤️

  10. //മൊരട്ടു സിംഗിൾ കളിച്ചു നടന്നു നല്ല പ്രായത്തിൽ ആരേം പ്രേമിച്ചും ഇല്ല ഇങ്ങനെ നടന്ന ഈ വീട്ടിന്നു കല്യാണം കഴിക്കാൻ പറ്റുന്നു തോന്നുന്നില്ല//
    പോളി🤣

    1. Thank you ❤️😹

  11. Paavam paavam Achu. Swapna jeevi 😊😀
    Swapna ennoru kaamuki undaavatte ennu aashamsikkunnu.

    1. Kittumennu karutham 🤣
      ❤️❤️

  12. ◥ H𝓔ART🅻𝓔SS ◤

    🤯🤯🤒🥴

    1. Enthu patti😌

  13. Vantha -> Romance ava -> pova == repeat.

    Anyways Nice.. Next Part poratte

    1. ഇതു ഒരു തുടർക്കഥ അല്ല ഈ പാർട് ഒള്ളു
      Thank you for the support ❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com