⚔️ദേവാസുരൻ⚒️ s2 ep11[Ɒ?ᙢ⚈Ƞ Ҡ???‐??] 3003

☠️19☠️

‘””””” ?എന്നടാ….. പേരിയ ഹീറോ ആവാൻ നോക്കണോ…..??'”””

‘””” ഹീറോയൊ…….
ഹ ഹ ഹ ഹ.,..,.,.,…, ചിലപ്പോ ആകും……
ജീവിതത്തിൽ ഒരു ഹീറോ മാത്രം ജനിക്കണമെന്ന് നിർബന്ധം ഇല്ലല്ലോ…..
പക്ഷെ ഇവിടെ ഞാനാണ് ഹീറോ….. നിന്റെ വില്ലൻ………'”””

‘””””? ഡേയ്……
അന്ത പൊണ്ണുങ്ങളെ എനക്ക് വേണം…..
അവരെ ഞാൻ സുമ്മാ വിടില്ല……'”””..

‘””” തമ്പി സഞ്ജയ്‌……..
നിന്നെ അവടെ വന്ന് കഴുത്തറക്കാൻ അറിയാഞ്ഞിട്ടല്ല……. നീ കൊല്ലണം എന്ന് പറയുന്ന പെണ്ണുങ്ങൾ നിന്നോട് പക വീട്ടണ്ടാ എന്ന് പറഞ്ഞത് കൊണ്ടാണ്……
നീ അവരുടെ കുടുംബത്തെ കൊന്നു….ഞാനതങ് പൊറുത്തു…..
പക്ഷെ അവരെ തൊടാൻ വന്നാ……
മോനെ സഞ്ജയ്‌……
നിന്റെ വായ്ക്കരിയിടാൻ പോലും ഞാനാരെയും ബാക്കി വക്കില്ല…… ഇത് പറയുന്ന എന്റെ പേര് ഓർമയിൽ വച്ചോ…….
ഇന്ദ്രൻ………'”””

‘”””? നമുക്ക് പാക്കലാം ടാ……..
അവളെ നാൻ സാത്താലും വിട മാട്ടെ…… “””

.'””” അപ്പൊ മോനെ sj….. നിന്റെ സാവ് എന്റെ കയ്കൊണ്ട് ആയിരിക്കും….. പിന്നെ വേറൊന്ന്….. ഈ വരുന്ന 11 എന്റെയും ഇന്ദുവിന്റെയും കല്യാണമാ…… ഇത് ക്ഷണമായി കൂട്ടണ്ടാ…. ആ കല്യാണത്തിന് നിന്നെയോ നിന്റെ ആൾക്കാരെയോ അവിടെ കണ്ടാ…… ഉടമ്പിറുക്കും….. ആണാ ഉയിർ ഉരുക്കത്……. പുരിഞ്ചിതാടാ തേവിടിയാർ പയലേ…..'””

ഇന്ദ്രൻ അത്രേം പറഞ്ഞുകൊണ്ട് ആ ഫോൺ നിലത്തേക്ക് എറിഞ്ഞു പൊട്ടിച്ചു….. ശേഷം നിലത്ത് കിടക്കുന്ന ഗരുഡനെ നോക്കി…..

‘””” ടാ ദണ്ഡപാണി ഗരുഡ സ്വാമി…..
തൽക്കാലം നിന്റെ കാർ ഞാൻ എടുക്കുവാ…..
Sk ഗ്രൂപ്പിസിന്റെ ഹോസ്പിറ്റലിൽ വന്നാ കാറും താക്കോലും തന്നോളും…. വേണേൽ അവടെ പോയി ഒന്ന് ചികിൽസിച്ചു സ്ഥലം വിട്ടോ…..'”””

ഇന്ദ്രൻ പറഞ്ഞു….. ഗരുഡൻ അതിന് ഒന്ന് തലയാട്ടുക മാത്രം ചെയ്തു…. ഇന്ദ്രനാ കാർ എടുത്ത് അവിടുന്ന് പോയി…..

????????????

ഫോൺ സംഭാഷണം കഴിഞ്ഞതും ഉഗ്ര കോപത്താൽ sj തന്റെ കയ്യിലെ ഫോൺ എറിഞ്ഞു പൊട്ടിച്ചു…..

ആ ശബ്ദം കേട്ട സമർ അവിടേക്ക് ഓടിവന്നു…..

‘”” ഡേയ്….. എന്നടാ പൈത്യം പുടിച്ചിർക്കാ….
ഒരു ലച്ചം രൂപവുടെ ഫോൺ….. “””

. സമർ അത് നോക്കികൊണ്ട് അവനോട് പറഞ്ഞു…….

‘”” എന്ന മൈറ് ടാ ഒരു ലച്ചം……
എൻ വാഴ്ക്കയിലെ നാൻ ഇവളൊ അപമാനപ്പെട്ടതില്ലടാ……..”””

Sj ദേഷ്യം കൊണ്ട് അലറി…..

‘”” ഡേയ് സഞ്ജു….. എന്നടാ ആച്ച്……???..'””

സമർ ചോദിച്ചു……

‘”” ഇനി എന്ന ആവ ഇറുക്ക്….. അന്ത പൊണ്ണുങ്ങൾ മറുപടിയും തപ്പിച്ചാച്ച്……'””

Sj കോപം കൊണ്ട് പറഞ്ഞു…..

‘”” തപ്പിച്ചിടിച്ചാ….. എപ്പുടിടാ…… പ്ലാൻ എല്ലാം റൊമ്പ കറക്റ്റാ പാത്തെല്ലേ…….'””

സമർ ചോദിച്ചു……

198 Comments

  1. ??? ʍคʟʟʊ ʋคʍքɨʀє ???

    വൃന്ദ…. അവള് ഇന്നി വേണ്ട? മിക്കവാറും ചുമരിൽ കേറും ?

  2. Kollruth oru sadhya miss akum pls…

  3. ❤️❤️❤️❤️?

  4. ആ പെണ്ണ് ഇന്ന് ചാവുമല്ലോ??. ന്തായാലും sj & team രുദ്രന്റെ കയ് കൊണ്ട് പടമാവും, ഇനി അതിനയുള്ള കാത്തിരിപ്പ് ?????

  5. ❤️❤️❤️

  6. വന്നോ വന്നോ എന്ന് നാലുവട്ടം നോക്കി…. വരുമായിരിക്കും അല്ലെ… Still waiting ?

  7. ഈ കഥ എന്ന് തീരും എന്ന് പറയാമോ ഒക്കെ കൂടെ ഒരുമിച്ചു വായിക്കാൻ ആണ്

  8. എപ്പോ വരും

  9. ഇന്ന് വരുമായിരിക്കും അല്ലിയോ ???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      തീർച്ചയായും ?

  10. അണ്ണാ അവസാനം എന്റെ character വന്നല്ലോ ? സംഭവം അടിപൊളി ആയിട്ടുണ്ട്‌ ??

    നമുക്കു എപ്പോൾ തൊട്ട് പാറു രുദ്രൻ റൊമാൻസ് കാണാൻ കഴിയും ?
    Waiting for next part ??

    1. പാറുവിന് ഒരാളെ നോക്കുന്നുണ്ട് ??അവൻ വന്നോട്ടെ… റൊമാൻസ് തരാ

  11. ഒന്നും പറയാൻ ഇല്ല. അടി ഇടി വെട്ട് കുത്ത് പ്രണയം പക എല്ലാം കൊണ്ട് നിറഞ്ഞു നിൽക്കുന്നു.. അപ്പൊ വൃന്ദ പാവം കൊച് ഉപദ്രവികേണ്ട ഉപേദശിച്ചു വിട്ടാൽ മതി?.
    സ്നേഹം❤️

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      മരണത്തിൽ കുറഞ്ഞൊരു ശിക്ഷ ഈ dk യുടെ കോടതിയിൽ അവൾക്ക് കിട്ടാനില്ല ??

      1. നീ ചെയ്യും. ആൾ ശരിയല്ല

        1. ???ഏയ്…. ഞാനിപ്പോ പഴേ പോലെ അത്ര ക്രൂരനല്ല

  12. Dk adutha part vegom thayo,shama kettu

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      10 nu kittum

  13. Captain steve roggers

    പ്രിയ ബഹുമാനപെട്ട ഡികെ അറിയുന്നതിന് ഫാൻ ബോയ് സ്റ്റീവ് റോജേഴ്‌സ് എഴുതുന്ന കത്ത്….

    എഡോ മനുഷ്യാ പരീക്ഷയുടെ തിരക്കിൽ ആയ കൊണ്ടാ കഥ വായിക്കാനും കമെന്റ് ഇടാനും വൈകിയത്……. അടുത്ത പാർട് upcomingൽ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി….. ഏതായാലും തുടക്കത്തിലുള്ള ഫൈറ്റ് സീൻസ് ഒക്കെ അടിപൊളി ആയിരുന്നു…. അതു പോലെ ഗരുഡനോട് ഇന്ദ്രൻ പറയുന്ന ഡയലോഗ് ഒക്കെ അടിപൊളി ആയിരുന്നു…… എല്ലാം കൊണ്ടും നല്ല ഒരു part തന്നെ ആയിരുന്നു….. വേണേൽ വൃന്ദക്കുള്ള ചായയും പരിപ്പുവടയും പാറുവിനെ കൊണ്ട് കൊടുപ്പിച്ചോ….. അതല്ലേ ഹീറോയിസം…..??? പിന്നെ സമർ വരട്ടെ…. ഏതായാലും സെക്യൂരിറ്റി ആയി വന്ന 5 പേരും waste ആവാൻ ആണ് സാധ്യത….. ഇങ്ങനെ ഉള്ള ആവശ്യത്തിനു ഈ സ്റ്റീവ് അണ്ണൻ അണ്ണന്റെ ചട്ടി ആയി വരില്ലേ….??? കൂടുതൽ നിർദേശങ്ങൾ അടുത്ത ഭാഗത്ത് തരാം….

    എന്നു വിശ്വസ്തതയോടെ,
    അവഞ്ചേഴ്സിന് വേണ്ടി
    ക്യാപ്റ്റൻ സ്റ്റീവ് റോജേഴ്‌സ്
    ഒപ്പ്.

    1. അണ്ണാ ??? ആ ചട്ടിക്ക് മാർക്കറ്റിൽ ഒരു വിലയുണ്ട്… അത് തകർക്കരുത്….

  14. പാറുന്റെയും രുദ്രന്റെയും കളി അടുത്ത പാർട്ട്‌ ൽ ഉണ്ടാകുമോ ??

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Pfaaaaaaaaaaaaaaaaaa aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

  15. Hai bro… Super aayittundu. Prathyekichu action rangangal. Nalla thrilling experience aayirunnu.

    Thanks bro..

  16. ഈ പാർട്ടും സൂപ്പർ ആയിട്ടുണ്ട്?????

    എന്നാലും രുദ്രനും പാറുവും എങ്ങനെ അടുക്കും എന്നു അങ്ങു മനസിലാവുന്നില്ല??….
    എല്ലാം നല്ല പോലെ നടന്നാൽ മതിയായിരുന്നു??

    1. അതൊക്കെ കാത്തിരുന്നു കാണു രമണാ ??അവരെ ഞാൻ പിരിക്കും ??

  17. Ennte mone oru rakshayumilla eni rudrente oru mass Adi ennanavoo kaanan pattuka
    Pavan vrintha eni ethu kolathilano purathuvarika ?
    Eni samarinte varavinayi kathirikunnathu ennalalle devasurane onnukude kaanan pattuka
    Appol eni kurachu mass fight kudi varan und.sj ye kaalkezhil ettu njerikunna rudrane kananaanu njan kathirikunnathu,avideninnum veruppumari prenayam puukkum ennu karuthunnu

    ALL THE BEST BROO

    1. രുദ്രന്റെ തല്ല് കമ്പനി കാണാൻ പോകുന്നതേ ഉള്ളു ???

  18. Dk it was superb

    അപ്പോൾ അടുത്ത പാർട്ടിൽ വൃന്ദയുടെ മുഖം വീർത്തിരിക്കുന്നത് കാണാം ?

    Anyway waiting for the nxt part

    1. പാവമല്ലെടാ ഓള്

  19. മാൻ…

    ഈ ഭാഗവും അടിപൊളി….. Sj ക്ക് ഇട്ടു നല്ലത് കൊടുത്തല്ലോ ഇന്ദ്രൻ….. സമർ വരട്ടെ… മിക്കവാറും രുദ്രനെ ആയിരിക്കും അവൻ കാണുക…… ?അവന്റെ അവസാനം തന്നെ എന്നാൽ..

    റെയ്ഹാൻ എല്ലാം അറിയുന്നുണ്ടല്ലോ പാറു ആണ് രുദ്രന്റെ ശക്തി അല്ലെ….

    ഇനി അവൻ പറഞ്ഞ പോലെ അവളുടെ ഉള്ളിൽ സ്നേഹം നിറയുമോ എന്ന് അറിയണം….

    വൃന്ദക്കും അമ്മയ്ക്കും നല്ലത് കിട്ടുമെന്ന് തോന്നുന്നു….. രുദ്രനെ കുറിച്ച് അവർക്ക് അറിയില്ലല്ലോ…. ??

    അതറിയാനായി അടുത്ത ഭാഗം വൈകാതെ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു….

    സ്നേഹത്തോടെ സിദ്ധു. ❤

    1. ഇന്ന് വരും… നീ വായിക്ക് ?

  20. Joli thirakkinidayilum kashttappettu eyuthiyath veruthe aayilla ?

Comments are closed.