ചിന്നു കുട്ടി [കുറുമ്പൻ] 116

അങ്ങനെ ഇരിക്കെ കുഞ്ഞമ്മയുടെ മോൾക്ക് ഒരു ആലോചന വന്നു അതും വലിയ ഒരു കുടുംബത്തിൽ നിന്ന് അത് ഏതാണ്ട് ഉറപ്പിക്കുകയും ചെയ്തു പിന്നീട് അവർ വിട്ടിൽ വന്ന് ചേച്ചി നില്കുമ്പോ അനിയത്തിയെ എങ്ങനെ കെട്ടും എന്ന പ്രശനവുമായി. പിന്നീട് എങ്ങനെ എന്നെ ഒഴിവാക്കും എന്ന ചിന്തയായിരുന്നു അവർക്ക് അങ്ങനെ ഇരിക്കിയാണ് കിച്ചുന്റെ അച്ഛൻ സഹായം അഭ്യർത്ഥിച്ചു വരുന്നത് ആ അവസരം അവർ മുതലെടുത്തു കിച്ചുനെക്കാൾ പ്രായം ഉള്ള എന്നെ കിച്ചുവിന്റെ തലയിൽ കെട്ടിവിച്ചു.

അത് പറഞ്ഞു തീർന്നതും ആവൾ വീണ്ടും കരച്ചിൽ തുടങ്ങി എനിക്ക് എങ്ങനെ അവളെ സമാധാനിപ്പിക്കും എന്ന് അറിയില്ലായിരുന്നു ഞാൻ കുറെ ശ്രെമിച്ചു അതിനിടക്ക് എപ്പഴോ അവൾ എന്റെ നെഞ്ചിൽ കിടന്ന് ഉറങ്ങി പോയിരുന്നു.

അന്ന് ഞാൻ തീരുമാനിച്ചു ഇനി ഈ സുന്ദരി കുട്ടിയെ കരയിപ്പിക്കില്ല ഇവൾ എന്റെ പെണ്ണാണ് എന്ന്……

അങ്ങനെ ഞാനും എപ്പോഴോ ഉറങ്ങി പോയി….. രാവിലെ പതിവിലും നേരത്തെ ഞാൻ എഴുനേറ്റു നോക്കുമ്പോൾ അവൾ അടുത്തില്ല. ഞാൻ ഫോൺ എടുത്ത് സമയം നോക്കി മണി 6 ആയതേ ഒള്ളു ചിന്നു ഇത്ര നേരത്തെ എഴുന്നേക്കും എന്നത് എനിക്ക് പുതിയ അറിവാരുന്നു.

പെട്ടന്ന് ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ അങ്ങോട്ട് നോക്കി ആ കാഴ്‌ച എന്നെ ഞെട്ടിക്കുന്നതായിരുന്നു ടർക്കി മാത്രം ചുറ്റി കുളി കഴിഞ്ഞ് ഇറങ്ങി വരുന്ന എന്റെ പെണ്ണ്. ടാർക്കിക്ക് കഷ്ട്ടി മുട്ടിനു മുകളിൽ വരെ നീളമുണ്ട് അവളുടെ തുട കാൽ ഭാഗത്തോളം പുറത്ത് കാണാം ഞാൻ മുകളിലേക്ക് നോക്കി. അവൾ കൈ രണ്ടും പുറകിലേക്കാക്കി മുടി കൊതി ഒതുക്കുകയാണ് അവൾ ഞാൻ കിടക്കുന്നതിനു അടുത്തുള്ള അലമാര തുറന്ന അതിൽനിന്നും ഇടാനുള്ള ഡ്രെസ്സ് എടുക്കുകയാണ്‌.

എനിക്ക് എന്നെ തന്നെ കൺട്രോൾ ചെയ്യാൻ കഴിഞ്ഞില്ല ഞാൻ അവളുടെ കയ്യിൽ പിടിച്ച് എന്റെ ദേഹത്തേക്ക് വലിച്ചു അവൾ ചെറിയ ഒച്ചയോടെ എന്റെ നെഞ്ചിലേക്ക് വീണു  അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി കിടക്കുകയാണ് ഞാൻ എന്റെ കൈ അവളുടെ പുറത്തൂടെ ചുറ്റി അവളെ എന്നിലേക്ക് കൂടുതൽ അടുപ്പിച്ചു.

ഞാൻ പതിയെ അവളോട് ചോദിച്ചു

പേടിച്ചോ……?

ഇല്ല……

15 Comments

  1. കഥ നന്നായിടുണ്ട്. ബാക്കി പെട്ടെന്ന് വിടണം. ഏഴുതാതെ നിർത്തി പോകരുത്

    1. കുറുമ്പൻ

      ഉടനെ ഇടാം

  2. Bro eth kkyil ettathalle

    1. കുറുമ്പൻ

      അതെ

  3. Nice bro thudaruka

    1. കുറുമ്പൻ

      ?

  4. Super thudaranam

    1. കുറുമ്പൻ

      ?

  5. Nalloru part arnu
    Waiting for nxt part

    1. കുറുമ്പൻ

      ?

  6. Bro ith naratha vanaaaathaaa paree maranupoyiii

    1. Ith munne aroo ezhthiya story ane

    2. കുറുമ്പൻ

      ഞാൻ ഇത് kk യിൽ ഇട്ടാരുന്നു

  7. Bro ith naratha vanaaaathaaa parents maranupoyiii

    1. കുറുമ്പൻ

      Kk യിൽ ആണോ

Comments are closed.