⚔️ദേവാസുരൻ⚒️s2 ep10-Part 2 [Demon king DK] 3177

Views : 541796


⚔️ ദേവാസുരൻ ⚒️

S2

ep 10 – part 2


Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

 Previous Part


 

 

 

 

💀1💀

അച്ചു ആ മുറിയിലേക്ക് കയറി ചെന്നത് കണ്ട എല്ലാവരുടെ ഉള്ളിലും തീയായിരുന്നു…..

അകത്ത് എന്താണ് നടക്കുന്നതെന്ന് പോലും അറിയില്ല…… ആർക്കും പരസ്പ്പരം ഒന്നും സംസാരിക്കുവാനും കഴിഞ്ഞില്ല…..

ഇത്ര നേരത്തെ കഷ്ടപ്പാട് വിഫലമായല്ലോ എന്ന ചിന്ത എല്ലാവരെയും വളരെയേറെ വേദനിപ്പിച്ചു….

അൽപ നേരം കഴിഞ്ഞപ്പോളാണ് നന്ദുവിന്റെ മുറിയുടെ വാതിൽ തുറന്ന് അച്ചു പുറത്തേക്ക് ഓടിവന്നത്…..

അത് കണ്ട എല്ലാവരുമൊന്ന് ഞെട്ടിപ്പോയി….

കാരണം അവളുടെ മുഖത്ത് അവർ കരുതിയ ഒരു ഭാവമല്ല  കണ്ടത്….. നേരെമറിച്ച് നിറഞ്ഞ സന്തോഷമായിരുന്നു……

കാര്യം എന്തെന്ന് മനസ്സിലായില്ല എങ്കിലും അവളുടെ ആ പുഞ്ചിരി എല്ലാവരിലെ ഉള്ളിലെയും തീയിൽ വെള്ളം കോരിയൊഴിച്ച പോലെ ആയിരുന്നു……

അച്ചു ഓടിവന്ന് ലക്ഷ്മിയമ്മയെ കെട്ടിപിടിച്ചു…….

എന്താണ് നടക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല…..

‘””” അച്ചു…….

എന്താടാ ഉണ്ടായേ….. നിനക്ക് എന്താ പറ്റിയെ…….'”””

ലക്ഷ്മിയമ്മ അവളോട് ചോദിച്ചു…… അച്ചു ഒരു നിറഞ്ഞ ചിരിയോടെ അവരെ നോക്കി…..

Recent Stories

273 Comments

  1. രാജീവ് തിരുവാലി

    കഥയേ കുറിച്ചു ഒന്നും പറയാനില്ല അതുകൊണ്ട് മോശം എന്നല്ലട്ടോ അത്രക്ക് സൂപ്പർ ആണ് . ഗൾഫ് ജോലി ആയതിനാൽ നട്ടും വിടും വല്ലാതെ മിസ്സ് ചെയുന്നുണ്ടാവും അല്ലെ . 😢😢😢

  2. പൊളി ആയിട്ടുണ്ട് ഈ ഭാഗം രുദ്രൻ ഇന്ദു കോമ്പിനേഷൻ സീൻസ് ഒക്കെ അടിപൊളി ആയിരുന്നു ❤️🔥.

  3. ന്റെ പോന്നോ ഒന്നും പറയാനില്ല 🔥🤗. ഇന്ദു രുദ്രനുമായുള്ള സീൻ ഒക്കെ ക്യൂട്ട് ആയിണ്ട് ☺️. പിന്നേ sj ആൾക്കാർക്ക് അവരെ കൊണ്ടോവാൻ പറ്റൂല, രുദ്രൻ അവടെ അവതരിക്കട്ടെ ✌️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      കാത്തിരുന്നു കാണാം

  4. ❤️❤️❤️❤️💖💖💖💖

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰

  5. രുദ്രൻ അവിടെ വന്നിരുന്നതിനു ശേഷമാണ് പിവി യും ഹരിയും അവനെ ശ്രദ്ധിച്ചത്…..
    അവർ ഇരുവരും രുദ്രനെ സൂക്ഷിച്ചു നോക്കി….
    ശേഷം അവനടുത്തിരിക്കുന്ന ഇന്ദ്രനെയും നോക്കി…..

    ആ കണ്ണുകളിൽ വിരിഞ്ഞത് അതിയായ അതിശയമാണ്….

    ‘”” പിവി……'”

    ഹരി കിളി പോയ പോലെ പിവി യെ വിളിച്ചു…..

    ‘”” ഹരീ…….'””

    പിവി യും അതെ സ്വരത്തിൽ ഹരിയെ വിളിച്ചു….

    ‘”” ടാ….. ഞാൻ കുറച്ച് ഓവർ ആണെന്ന് തോനുന്നെടാ….. എനിക്ക് ഇന്ദ്രനെ രണ്ടായി കാണുവാ…..'””

    ഹരി പിവി യോട് മദ്യലഹരിയിൽ പറഞ്ഞു…..

    ‘”” ഞാനും ഓവറാണെന്ന് തോനുന്നു….
    ദേ എന്റെ മുന്നിലും രണ്ടിന്ദ്രൻ…… അതും രണ്ട് കളർ ഡ്രെസ്സിൽ…… ഹാ…. കൊള്ളാല്ലോ കളി…. ഹി ഹി ഹി……'””

    പിവി കിളി പോയ പോലെ പറഞ്ഞു…. അവരുടെ വാർത്തമാനമൊക്കെ അവിടുള്ളവർക്ക് ചിരിയാണ് വരുത്തിയത്…..
    അവരുടേയാ ഇരുത്തം കണ്ട ഇന്ദ്രൻ ടേബിളിന്റെ മുകളിൽ ഇരുന്ന വെള്ളക്കുപ്പി എടുത്ത് രണ്ടിന്റേം തലേൽ കമിഴ്ത്തി……

    വെള്ളം തലയിൽ വീണതും സ്വബോതം വന്ന പോലെ അവർ തല കുടഞ്ഞു ഇന്ദ്രനെ നോക്കി……

    ‘”” ഇപ്പോ കെട്ട് മാറിയോടാ രണ്ടിനും…..'””

    ഇന്ദ്രൻ ഒരു ചെറു ചിരിയോടെ ചോദിച്ചു…..

    ‘”” ഇല്ലളിയാ….. ഇപ്പോളും രണ്ടായി തോന്നുവാ…..'””

    ഹരി വളരെ നിഷ്‌ക്കളങ്കയുടെ ഭാഷയിൽ പറഞ്ഞു…… അത് കേട്ടപ്പോ എല്ലാരും പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്…..

    എന്തിനേറെ പറയുന്നു…. മസിലു പിടിച്ചു നടക്കുന്ന രുദ്രൻ വരെ ചിരിച്ചുപോയി……

    ‘”” എന്തിനാടാ ഇങ്ങനെ ചിരിക്കൂന്നേ…..
    നീയെന്ത് കാടിവെള്ളമാ ഞങ്ങൾക്ക് തന്നെ….'””

    പിവി യാണ് അത് ചോദിച്ചത്……

    ‘”” എടാ മണ്ടന്മാരെ……
    ഇത് നിങ്ങടെ കണ്ണിന്റെ പ്രശ്നമല്ല……
    ഇവർ ശരിക്കും രണ്ട…… ‘””

    നന്ദു അവരെ നോക്കി പറഞ്ഞു…..

    ‘”” ഏഹ്….. രണ്ടോ…..??'””

    ‘”” അതേടാ……
    ഇത് ഇന്ദ്രനെ ഡബിളായി കാണല്ല…. ഇത് ഇന്ദ്രന്റെ ഡബിൾ തന്നെയാ……'””

    ‘”” നീയെന്ത് തേങ്ങയാടാ നന്ദു ഈ പറയുന്നേ…. നിനക്കും തലക്ക് കേറിയോ….??'””

    ‘”” ദേ ഹരി….. എന്റെ വായിന്നു കേൾക്കും…..
    ദേ ഇത് കണ്ടോ…. ഇതാ നമ്മുടെ ഇന്ദ്രൻ…..
    തൊട്ടടുത്തിരിക്കുന്നത് അവന്റെ ഇരട്ട സഹോദരനാ……. നമ്മളൊക്കെ പണ്ട് പറഞ്ഞിരുന്ന അവന്റെ ശത്രു…….'””

    നന്ദു പറഞ്ഞത് കേട്ട ഹരിയുടെയും പിവി യുടെയും കിളിയും റിലെയും ഒരേ സമയം ഇല്ലാതായി…… അവർ കണ്ണും മിഴിച്ചവരെ നോക്കി……. എന്നിട്ട് പോലും വിശ്വാസം വരുന്നില്ലായിരുന്നു…..
    അവരുടെ ആ ഇരുത്തം കണ്ട് ചിരിവന്ന രുദ്രൻ ഒരു ചെറു പുഞ്ചിരിയോടെ അവർക്ക് നേരെ ഷെയ്ഖ് ഹാൻഡ് കൊടുക്കാൻ കൈ നീട്ടി…. എന്നിട്ട് പറഞ്ഞു…..

    ‘”” ഹായ്……. ഞാൻ രുദ്രൻ…….
    നന്ദു പറഞ്ഞ പോലെ ഇവന്റെ ഇരട്ട സഹോദരൻ……'””

    അവന്റെ ഇടിമുഴക്കം പോലെ പൗരുഷമാർന്ന ശബ്ദം അവരുടെ നെഞ്ചിലാണ് കൊണ്ടത്….. തലയിലെ കിളികളെല്ലാം ഒരുമിച്ച് എങ്ങോട്ടോ പോയ ഹരിയും പിവി യും ഒരു സ്വപ്ന ലോകത്തെന്ന പോലെ അവന് കൈ കൊടുത്തു…. എന്നിട്ട് ഒരേ സമയം ഒരേ സ്വരത്തിൽ അവർ പറഞ്ഞു…..

    ‘”” ഹായ്………..'””

    കണ്ടുനിന്ന എല്ലാവർക്കും അത് വല്ലാത്തൊരു രസക്കാഴ്ച ആയിരുന്നു…. പിവി അന്നയെ നോക്കി…. അവളും ഇതൊക്കെ ഉറ്റു നോക്കിക്കൊണ്ട് നിൽപ്പാണ്…..

    ‘”” അന്നമ്മേ…… നീ കേട്ടോ….. ഇത് ഇവന്റെ ഇരട്ട ആണെന്ന്….. നീ ഞെട്ടുന്നില്ലെടി……’???””

    പിവി അന്നയെ നോക്കി ചോദിച്ചു…..

    ‘”” ഓ…. ഇനി എന്നാത്തിനാ…..
    നിങ്ങളൊക്കെ ഞെട്ടും മുന്നേ ഞാൻ ഞെട്ടിയതാ….. കുറച്ചു മുന്നേ….. പിന്നേം പിന്നേം എക്സ്പ്രഷൻ ഇട്ട് കൊളമാക്കുന്നത് എന്തിനാ……
    എന്നാലും എന്റിന്ദ്രാ….. ഇത് വല്ലാത്തൊരു സസ്പെൻസ് ആയിപ്പോയി…… ഞങ്ങളാരും സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല ഇങ്ങനൊക്കെയാണ് കാര്യങ്ങളെന്ന്……'”

    അന്ന താടിയ്ക്കും കൈ വച്ചുകൊണ്ട് പറഞ്ഞു……

    ⚔️ദേവാസുരൻ⚒️
    💀ജനുവരി പാർട്സ് 💀

  6. Adutha partinu vendi katta waiting bro ❤️❤️

  7. Bro next part enna

  8. Upcoming listil vanalo but date ella athinartham epo venamenkilum varam enano?

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      അല്ല… അന്നാണ് വരുക

  9. ഇന്നാണ് ഈ മാസത്തിന്റെ പകുതി, മറന്നുപോയോ?

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      എഴുത്ത് നടന്നില്ല ബ്രോ… ഇപ്പോളും ആയിട്ടില്ല… Upcomingil ഇട്ടന്നെ ഉള്ളു

  10. ദാസാ….

    ഇപ്പഴാണ് രണ്ട് ഭാഗവും വായിച്ചത്…. അധികം action ഒന്നും ഇല്ലങ്കിലും നല്ലപോലെ ആസ്വദിച്ചു വായിക്കാൻ സാധിച്ചു….

    Achu പാറുവും ഇന്ദുവും ആയി കൂട്ടായത് സന്തോഷം ആയി……

    തമാശകളും ഒക്കെയായി ഒരു ഫീൽ good……

    നന്ദുവിനെ ഇഷ്ട്ടം പറയിക്കാൻ ഉള്ള ശ്രമവും ഒക്കെ….

    ദേവുവിനെ കൊന്നവനെ കൊന്ന രീതി… ഹോ…… ഭയാനകം ആയി പോയി…..

    ദേവു രുദ്രന് കാര്യങ്ങൾ ഒകെ പറയുന്നത്…. അവൻ മനസിലായെന്ന് തോന്നുന്നു….

    അവൻ വന്നപ്പോൾ ഉള്ള ഇന്ദുവിന്റെ സീൻ……. നല്ല രസമായിരുന്നു… അവളുടെ കുട്ടിക്കളി.. 😂

    Sj അവരെ കൊണ്ട് പോകുമോ….. ഇന്ദ്രനും നന്ദുവിനും രക്ഷിക്കാൻ കഴിയുമോ…..

    രുദ്രൻ അവർക്കൊപ്പം ഇല്ലല്ലോ….. ഇനി എന്ത് സംഭവിക്കും……

    ഇത്ര effort എടുത്ത് എഴുതിയതിനെ അഭിനന്ദിക്കാതെ വയ്യ…. നമ്മളൊക്കെ ഒന്ന് എഴുതാൻ ഒരു mood വരാതെ ഇരിക്ക… ഒരു പണിയും ഇല്ലങ്കിലും….

    എന്തായാലും അടുത്ത ഭാഗത്തിനായി waiting… എന്ത് സംഭവിച്ചു eഎന്ന് അറിയാനായി…

    സ്നേഹത്തോടെ സിദ്ധു ❤..❤

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx ടാ 🥰🥰🥰

  11. 👑സിംഹരാജൻ

    അടുത്ത പാർട്ട്‌ താ മൊയലാളി ❤️🖤

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      തരാ മുതലാളി 😂

      1. Bro ee site il ntho issue nadakunundenoke prynu .kadha kittumlo ..alle .bhudhimuttikuka alla bro…devasurante diehard fan ann njn athinte pedi ayonda 😐😐

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ന്യൂ ഇയർ ഉറപ്പായും വരും… അന്നേക്ക് എഡിറ്റ്‌ ചെയ്ത് ഇടും 🥰🥰

  12. ദേവാസുരന്റെ ആരാധകൻ

    എന്താ…. ഫിനിഷിങ്….
    അടുത്തത് അപ്‌ലോഡ് ആയിട്ട് വായിക്കാം എന്ന് കരുതി വെച്ചതാ….
    മനസ്സ് അനുവദിക്കുന്നില്ലടാ ഉവ്വേ….
    ബാക്കി പതിയെ മതി എന്നൊന്നും പറയുന്നില്ല…. പക്ഷെ വേഗത്തിൽ എഴുതി ഈ ത്രിൽ കളയരുത്…
    സൂപ്പർ പൊളി ആയി വന്നമതി…. ❤️
    കമന്റ്‌ ചോദിക്കേണ്ടാ…. അത് തനിയെ വന്നോളും… അതിനുള്ള ഒരു തരം മാജിക്‌ ഉണ്ട് ഈ കഥക്ക്.

    ❤️❤️❤️❤️❤️❤️❤️❤️

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      🥰🥰🥰tnx ഡാ

      1. ദേവാസുരന്റെ ആരാധകൻ

        ❤️

  13. Dk മച്ചാനെ ഇങ്ങനെ ഇടക്ക് അപ്‌ഡേഷൻ തന്നാൽ മാത്രം മതി കാത്തിരിക്കുന്ന വായനക്കാർക്ക് അത് ഒരു ആശ്വാസം ആണ് നിങ്ങൾ സമയമെടുത്തു എഴുത്തിയാൽ മതി ലാസ്‌റ് വന്ന 2പാർട്ടും അന്ന് തന്നെ വായിച്ചു തീർത്തു എങ്കിലും കിട്ടുമ്പോൾ വലുത് തന്നെ കിട്ടും എന്നാ പ്രതീക്ഷ അപ്പൊ നെക്സ്റ്റ് പാർട്ടുമായി തോന്നുമ്പോൾ വാ നമ്മൾ ഇവിടെ ഒക്കെ തന്നെ കാണും

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Njan idaam bro…. Ippo work prasharum athintethaaya budhimuttum adhikamulla സമയമാണ്….. അപ്പൊ എഴുത്ത് വളരെ വളരെ സ്ലോ ആണ്…. കാത്തിരിക്കൂ 🥰

  14. Captain steve roggers

    ഡോ മനുഷ്യാ ഞാൻ പിന്നേം വന്നു… താൻ ഒരു തീരുമാനം ഉണ്ടാക്കു…. ഒരു അപ്ഡേഷൻ എങ്കിലും താ പഹയാ….. ഇതിപ്പോൾ ഡെയിലി വന്നു നോക്കുവാണ്….😬😬😬😬

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Ee month pakuthi aavumbam tharaa

  15. വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിൽ അപ്പോൾ ഒരു കിടു ഫൈറ്റ് ഉണ്ടാവും അല്ലെ. പിന്നെ ജോലി കിട്ടിയതിൽ വളരെ സന്തോഷം അടുത്ത ഭാഗത്തിനു കാത്തിരിക്കുന്നു ആശംസകൾ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Theerchayaayum

  16. അദ്വൈത്

    സഹോ താങ്കളിപ്പോളെവിടെയാ? ഇന്ത്യയേലാണോ? സന്തോഷമായി ഇരിക്കണം കെട്ടോ!😊😜

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Indiayil alladaa

  17. ഒരു കുഴപ്പമില്ല ഇടയ്ക്ക് അപ്ഡേഷൻ തന്നൽ മതി ഇത് പോലെ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      🥰🥰🥰🥰🥰

  18. Asked e sitil varunnathu e kadhayum aparajithanum vaayikkananu. Aparajithan enthayaalum Eni Kure masangal kazhinje varu,e kadha enkilum neither vannal nannayirunnu.

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Sramikkam 😂

  19. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

    ദേവാസുരൻ ഒരു 20 k words ആയി അങ്ങനെ നിക്കാ….

    ഞാൻ ഉദ്ദേശിച്ച end വന്നിട്ടില്ല…. അത്യാവശ്യം നല്ലരീതിയിൽ മാസ്സ് ചേർത്തിട്ടുണ്ട്… പിന്നെ കുറച്ചു adult only സീനും കാണും 😁😁😁

    കുറച്ചു പുതിയ ചരക്ടർസ് കൂടെ കൊണ്ടുവരേണ്ടത് കൊണ്ട് കുറച്ചു സമയം ആവശ്യമാണ്….
    പിന്നെ അറിയാല്ലോ…. വർക്ക്‌ ഉണ്ട്…
    അതെല്ലാം കഴിഞ്ഞേ നടക്കു…. ഇപ്പൊ എഴുതും അതികം നടക്കുന്നില്ല… കാരണം പണി കഴിഞ്ഞു വരുന്നതേ ആകെ വല്ലാതെയാണ്…
    ഒരുപാട് റിസ്ക്കി ജോബ് ആയോണ്ട് അതിനനുസരിച്ച് ബോഡി സ്ട്രൈനും ഉണ്ട്….
    അപ്പൊ വന്നുകഴിഞ്ഞാ രണ്ടെണ്ണം അടിച്ച് അങ്ങനെ കിടക്കും…. എന്നാലും ഡെയ്‌ലി ഒരു 200 words എങ്കിലും കുറിച്ച് വക്കാൻ മറക്കാറില്ല…..

    ബാക്കി നമുക്ക് നോക്കാന്നെ….

    സ്നേഹം 🥰🥰🥰

    1. ബി എം ലവർ

      ❤️😍❤️

    2. മച്ചാനെ നീ uae ആണെങ്കിൽ ഡിസംബർ ഫസ്റ്റ് വീക്കിൽ 3 ദിവസം അവധി ആണ് ഒന്നു ആർത്തുല്ലസിച്ചു സെറ്റ് ആക്കി തരാമോ ഇതിപ്പോ ഈ പാർട്ട്‌ 4മത്തെ തവണ ആണ് വായിക്കുന്നത്

      1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

        എന്റെ പൊന്ന് ബ്രോ… അതൊന്നും എനിക്ക് ബാധകമല്ല… ചിലപ്പോ വർക്ക്‌ കാണും… കാരണം ഞാനൊരു ഡെയ്വർ ആണ്…. അന്ന് ചിലപ്പോ ഷിപ് വർക്കുകൾ കിട്ടാൻ ചാൻസ് ഉണ്ട്…. എന്നാലും നോക്കാം…

        I try my leval best

  20. സൂപ്പർ

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰

  21. Oru movie kanunna feel aa great bro ..

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      Tnx daa

  22. Adipoli enn paraja poraa athrakh super ayittund…. Pine indu-rudran bond enikh agh ishttayitto💯

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      😁🥰🥰🥰tnx

  23. നിഷ ജോയ്

    അടിപൊളി 👌👌👌👌👌👌
    പിന്നെ ഇത്രയും എഴുതാൻ എടുത്ത സ്‌ട്രെയിൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥കഥയിൽ ജീവിക്കായിരുന്നുടോ.., awsome 👍👍👍👍👍

    1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

      സ്നേഹം 🥰🥰🥰

      1. DEMON KING NJAN ELLA PARTUM VALARE VAIKI VAYICHA ALE ANE BUT …..YOUR STORY IS VERY NICE AND AWESOME ATHIL GOST RIDER PART VALARE NANNAYIRUNNU BUT FILM BASE PART ELLATHE ERUNNAL KURACHUDE NANNAYIRIKKUM BECAUSE DEVASURAN IS A CLASSIC SO DONT MIX IT WITH FILM …EEE STORYIL ORU NALLA SOUL UNDE …. ALL THE BEST FOR YOUR JOB ..PINNE DEVASURAN THIRUPOL ELLAM KUDE PDF AKKI EDANE SO THAT WE CAN KEEP IT A COPY AND READ IT IN THE FUTURE ALSO … WAITING FOR THE NEXT PART …

        1. Ɒ𝝽ᙢ⚈Ƞ Ҡ𝖏𝞜𝙜‐𝘿𝞳

          ബ്രോ…
          ഇതൊരു ഫന്റാസി സ്റ്റോറി ആണ്….ഇപ്പോളാണ് ഇത് ക്ലാസ്സിക്‌ ആയി തോന്നുക… അടുത്ത sesson ആയാൽ കഥയുടെ ഗതി മാറും… അപ്പൊ അല്പം സിനിമറ്റിക് വരും…
          അത് ഞാൻ കഥ തുടങ്ങുമ്പോൾ തന്നെ പറഞ്ഞിട്ടുമുണ്ട്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com