കൃഷ്ണാമൃതം – 01 [അഖില ദാസ്] 405

Views : 25732

“അജു ഏട്ടാ… എവിടെ ആയിരുന്നു.. ഇത്രെയും നേരം…. ഇങ്ങനെ ഒരാൾ ഇവിടെ ഉള്ളത് നിങ്ങൾക് ഓർമ ഉണ്ടോ… ”

ഇതുവരെ കാണത്തിന്റെ പരിഭവം അവൾ പുറത്ത് കാണിച്ചു…

“എന്റെ ദേവൂട്ടി നെ എനിക്ക് ഓർമ ഇല്ലാതെ ഇരിക്കുമോ… നീ എന്റെ പെണ്ണ് അല്ലേടി… ” അവളുടെ താടിയിൽ പിടിച്ചു ഉയർത്തി അവൻ പറഞ്ഞു…

പെട്ടന് ഒരു കൂട്ടചുമ കേട്ടപ്പോൾ ആണ്…. എവിടെ ആയിരുന്നു എന്നാ ബോധം വന്നത്…. തിരിഞ്ഞു നോക്കിയപ്പോ….. നിന്ന് ചുമക്കുന്നത് വേറെ ആരും അല്ല… നമ്മളെ തരുണീമണികൾ ആണ്… അമ്മു ആൻഡ് പൊന്നു…

അർജുൻ അപ്പോ തന്നെ ഒരു ചമ്മിയ ചിരി ചിരിച് ദേവൂന്റെ തോളിലൂടെ തന്നിലേക്കു ചേർത്ത നിർത്തി അവരുടെ അടുത്തേക് ആയി പോയി…

“എന്തായി ഞങ്ങളെ മണിയറ…. ”

അവൻ അത് ചോദിച്ചതും നമ്മടെ പുള്ളികുട്ടികൾ തംബ്സ് അപ്പ്‌ കാണിച്ചു…. പക്ഷെ.. ദേവൂന് നാണം വന്നു പെണ്ണ് തല താഴ്ത്തി വെച്ചിരിക്ക ആയിരുന്നു…

അപ്പോ ആണ് പെട്ടന് അർജുൻ ന്റെ കൈക്ക് ഇട്ടു അമ്മായി ഒരു കുഞ്ഞ് നുള്ള് കൊടുത്തത്…

“എന്തോകെയാടാ തോനിവാസി ചോതിക്കുന്നെ… സ്ഥലകാലബോധം ന്ന് പറഞ്ഞ സാധനം നിനക്ക് ഇല്ലേ…. ഏഹ്… ”

അമ്മായി ശാകാരിച്ചപ്പോ അവൻ ഒന്ന് ഇളിച്ചു കൊടുത്തു….

അവിടെന്ന് ബൈ പറഞ്ഞു പിനീട് നമ്മളെ മക്കൾസ് നേരെ ഫുഡിങ് സെക്ഷൻ ന്ന് ലേക്ക് പോയി…

ആ കാര്യത്തിൽ ഒരു കോമ്പ്രോമിസ് ഉം ഇല്ലാത്തോണ്ട് കാറ്ററിംഗ് ന്ന് വന്ന പയ്യന്മാരേം വായിനോക്കി ഫുഡ്‌ കഴിച്ചു അവർ എഴുനേറ്റു….

ഫുഡ്‌ അടി കഴിഞ്ഞു ബാക്കി കസിൻസ് ന്റെ അടുത്തേക് ചെന്ന്…

നമ്മളെ അർജുൻ ന്ന് ഒരു അനിയൻ ഉണ്ട്…ആരവ്… .അവൻ ആണേൽ നമ്മളെ അമ്മു ന്നോട് പെരുത്ത മൊഹബ്ബത് ആ… 🙈…. പിന്നെ വേറെയും ഉണ്ട് കൊറേ പേര്…. നമ്മളെ കുട്ടി ക്ക് ഇഷ്ടം പോലെ ഫാൻസ്‌ അല്ലെ… എന്ത് ചെയ്യാൻ… എല്ലാരേം ഞാൻ വഴിയേ പറഞ്ഞു തരാം….

പക്ഷെ അമ്മു ന്ന് അങ്ങനെ ഒന്നും ഇല്ല ട്ടോ….അവൾ സിംഗിൾ പസങ്ക പാടി നടക്കുന്ന ഒരു പാവം കുട്ടി ആണ്… പിന്നെ ഇതുവരെ അങ്ങനെ ഒന്നും ഇല്ലേ….. എന്ന് ചോദിച്ചാൽ… ഉണ്ടായിരുന്നു….. പക്ഷെ… ഇപ്പോ ഇല്ല… ആ കഥ ഒകെ പിന്നെ പറയാം… അവർ പോകാൻ ഇറങ്ങാ ആണ്….

അർജുൻ നോടും കുടുംബതോണ്ടും യാത്ര പറഞ്ഞു അച്ഛനും അമ്മയും മക്കളും വീട്ടിലേക് തിരിച്ചു….

പിന്നെ കുളിക്കാൻ ഒന്നും നിക്കാതെ… ഒറ്റ വീഴൽ ആണ് ബെഡ് ലേക്ക്…..

എന്തുകൊണ്ടോ അമ്മുവിന്റെ മനസ് അസ്വസ്ഥം ആയിരുന്നു….

ആ കടും കാപ്പി മിഴികളിൽ തങ്ങി നിൽക്കുന്ന പോലെ… അവൻ സ്പർശിച്ച നിമിഷം തന്നിൽ ഉളവായ വികാരം….. എന്തെന്ന് അവൾക് അന്യമായിരുന്നു…. കൈകളാൽ വലയം തീർത്തപ്പോൾ ഒരു സംരക്ഷണം അവൾക് തോന്നിയിരുന്നു….

ഏതോ യാമത്തിൽ നിദ്രഡേവി അവളെ കടാക്ഷിച്ചു

Recent Stories

The Author

അഖില ദാസ്

82 Comments

  1. Next part epozha

  2. അഖില ദാസ്

    അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്‌തിട്ടുണ്ട്… പക്ഷെ upcoming ൽ ഒന്നും കാണണില്ല.. വരും ന്ന് വിചാരിക്ക ലേ 😁..

    1. പെൻഡിങ്ൽ ആണ് ആദ്യം വര. പിന്നെ അഡ്മിൻ ഷെഡ്യൂൾ ചെയ്യുമ്പോൾ അപ്മിങ്ങിൽ വരും

      1. അഖില ദാസ്

        ആ ചേച്ചി… കണ്ടു ❤️

  3. അഖില ദാസ്

    ❤️❤️❤️

  4. Njanl allamm vayichey……💗💗❤️❤️

    1. അഖില ദാസ്

      മിണ്ടണ്ട 🤭..

  5. ഇഷ്ട്ടപ്പെട്ടൂട്ടോ…❤❤❤

    1. അഖില ദാസ്

      ❤️❤️❤️

  6. രണ്ടേ രണ്ടു ചോദ്യങ്ങൾ..
    1 ഇടയ്ക്കു പറ്റിച്ചിട്ടു പോകുമോ?
    2. ദീർഘമായ ഇടവേളകളിൽ ആണോ അടുത്ത പാർട്ടുകൾ വരിക ??
    🤣🤣🤣🤣. ഒത്തിരി പേരുടെ പറ്റീരുകൾ കണ്ടതുകൊണ്ട് തുടർന്നുള്ള പാർട്ടുകൾ വായിക്കണോ എന്നുള്ളത് കൊണ്ട് ചോദിച്ചതാ.. 😄.
    അന്യായ എഴുത്താണ് അഖില.. നല്ല തുടക്കം.. 😍😍😍. ഇനിയും പാത്രങ്ങൾ വരാനുണ്ട് എന്ന് മനസിലായി.. വെയ്റ്റിംഗ് 😍😍😍😘😘.
    താമസമില്ലാതെ അടുത്ത പാർട്ട്‌ താ 🥰🥰🥰❤❤❤❤❤.

    1. ഇല്ലാ ബ്രോ കഥ മുഴവനും ❤️❤️❤️ വന്നതുമാണ്

      1. ആണോ..എങ്കിൽ ഒക്കെ.. ഞാൻ വായിച്ചിട്ടില്ല 🤣🤣🤣.

  7. 💖💖💖💖💖

    1. Ith nerathe evidelum publich cheytha story ahnoo

      1. Athe

        1. എവിടെ 🤔🤔

  8. Thudakkam nannayittund. Adhikam vaikaathe adutha bhagam tharumenn pratheekshikkunnu..♥️♥️♥️❤️

    1. അഖില ദാസ്

      തീർച്ചയായും.. ❤️

  9. ദശമൂലം ദാമു

    ബ്രോ എന്താ പറയാ….
    അന്യായ feel ആണ് വായിക്കുമ്പോൾ.
    Page കുറച്ചുംകൂടി കൂട്ടി എഴുതാൻ ശ്രമിക്കുക. പിന്നെ നിർത്തി പോകരുത്. നല്ല ഒരു തീം ഇണ്ട്.

    എത്രയും പെട്ടന്ന് next part കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. അഖില ദാസ്

      നിർത്തിപ്പൊവൂല… വൈകാതെ തരാമേ ❤️

  10. Superb starting.. waiting for the next part ❤️❤️

    1. അഖില ദാസ്

      ❤️❤️

  11. Nanayittund…. Super.. Waiting for next part

    1. അഖില ദാസ്

      Thanks❤️

  12. തുടക്കം ഗംഭീരം അഖി

    1. അഖില ദാസ്

      സ്നേഹം❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com