ചിന്നു കുട്ടി [കുറുമ്പൻ] 116

അപ്പോഴാണ് ഞാൻ കാര്യം ഓർത്തത് എവിടെയാ പോകണ്ടേ എന്ന് ചോദിക്കാൻ മറന്നു പോയിരുന്നു ഞാൻ ഞാൻ മിററിൽ തന്നെ നോക്കി ചോദിച്ചു എങ്ങോട്ടാ പോകണ്ടേ അവൾ കേട്ടില്ല ഞാൻ ഒന്നുരണ്ട് പ്രാവിശ്യം കൂടെ ചോദിച്ചു എന്നിട്ടും അവൾ കേട്ടില്ല.

ഇവളെന്താ സ്വപ്നം കാണുകയാണോ എന്ന് മനസ്സിൽ വിചാരിച്ചു ഞാൻ വണ്ടി ഒതുക്കി വീണ്ടും ചോദിച്ചു അതെ എവിടെക്കാ പികണ്ടേ. പെട്ടന്ന് ഞെട്ടിയപോലെ അവൾ എന്നെ തന്നെ നോക്കി ഇരിക്കുകയാണ്. ആ മുഖം കണ്ടപ്പോ എനിക്ക് ചിരി വന്നു ഞാൻ അത് മറച്ചുവെക്കാൻ നോക്കിയെങ്കിലും നടന്നില്ല ചിരി എന്റെ സമ്മതം കൂടാതെ പുറത്തേക്ക് തന്നെ വന്നു അതുകണ്ടപ്പോ അവൾക്ക് എന്തോ നാണം വന്നപോലെ തല താഴ്ത്തി ഇരുന്നു.

ഞാൻ അവളുടെ മുഖത്തിനുനേരെ വിരൽ ഞൊടിച്ചുകൊണ്ട് ശബ്ദം ഉണ്ടാക്കി അവൾ എന്നെ നോക്കി ഞാൻ ഞാൻ വീണ്ടും ചോദിച്ചു എവിടാ പോകണ്ടേ.

അവളുടെ കിളിനാതം പുറത്ത് വന്നു എനിക്ക് കുറച്ചു ഡ്രെസ്സ് എടുക്കണം വളരെ പതുക്കെയാണ് അവൾ പറഞ്ഞത്.

ഞാൻ വീണ്ടും വണ്ടി എടുത്തു നേരെ ഞങ്ങടെ ടെസ്റ്റൈൽ ഷോപ്പിലേക്ക് തന്നെ പോയി. വണ്ടി പാർക്ക് ചെയ്തു. അവൾ വണ്ടിയിൽ നിന്നും ഇറങ്ങി എന്നെ തന്നെ നോക്കി നിന്നു. ആ നോട്ടത്തിന്റെ അർത്ഥം മനസിലായപ്പോ ഞാൻ പറഞ്ഞു താൻ പോയി എടുത്തോ ഞാൻ വന്നേക്കാം.
അവൾ വീണ്ടും അവിടെ തന്നെ നിൽക്കുകയാണ് എന്റെ മുഖത്തേക്ക് തന്നെ നോക്കി.

ഇത് വലിയ ശല്യം ആയല്ലോ ഞാൻ അതും പറഞ്ഞു മുമ്പിൽ നടന്നു ലേഡീസ് ഡ്രെസ്സ് സെക്ഷൻ എത്തിയപ്പോ ഞാൻ നിന്നു അവൾ ഏതൊക്കെയോ ഡ്രെസ്സ് നോക്കുന്നുണ്ട് അങ്ങനെ ഒന്നുരണ്ടെണ്ണം എടുത്ത് ഞങ്ങൾ പുറത്തേക്കിറങ്ങി.

ഇനി എന്തേലും വേണോ…. ഞാൻ ചോദിച്ചു

വേണ്ട എന്ന് അവൾ തലയാട്ടി

ഞാൻ അവളെ അവിടെ ഇരുത്തി നേരെ പോയി വണ്ടി എടുത്തു വന്നു അവൾ ബേക്കിൽ കയറി കയറിയ പാടെ കൈ എന്റെ തോളിൽ വെച്ച് എന്നോട് ചേർന്നിരുന്നു ഞാനും പതിയെ അത് ആസ്വദിച്ചു തുടങ്ങിയിരുന്നു.

പിന്നെ വേറെ എവിടേം വണ്ടി നിർത്താൻ നിന്നില്ല നരേ വീട്ടിലേക്ക് പോയി. പിന്നിടുള്ള ദിവസങ്ങൾ വലിയ സംഭവങ്ങൾ ഒന്നും ഇല്ലാതെ കടന്ന് പോയി.

15 Comments

  1. കഥ നന്നായിടുണ്ട്. ബാക്കി പെട്ടെന്ന് വിടണം. ഏഴുതാതെ നിർത്തി പോകരുത്

    1. കുറുമ്പൻ

      ഉടനെ ഇടാം

  2. Bro eth kkyil ettathalle

    1. കുറുമ്പൻ

      അതെ

  3. Nice bro thudaruka

    1. കുറുമ്പൻ

      ?

  4. Super thudaranam

    1. കുറുമ്പൻ

      ?

  5. Nalloru part arnu
    Waiting for nxt part

    1. കുറുമ്പൻ

      ?

  6. Bro ith naratha vanaaaathaaa paree maranupoyiii

    1. Ith munne aroo ezhthiya story ane

    2. കുറുമ്പൻ

      ഞാൻ ഇത് kk യിൽ ഇട്ടാരുന്നു

  7. Bro ith naratha vanaaaathaaa parents maranupoyiii

    1. കുറുമ്പൻ

      Kk യിൽ ആണോ

Comments are closed.