കൃഷ്ണവേണി XI (രാഗേന്ദു) 1677

“ഡാ നീയിപ്പോ അങ്ങോട്ട് പോകണ്ട.. ഞാൻ നോക്കി വരാം.”

അതു പറഞ്ഞ് പുറത്തേക്കു ഇറങ്ങി ഹോസ്പിറ്റൽ ബൽഡിങ്ങിലേക്ക് ഓടി കയറുന്ന അവനെ നോക്കി ഞാൻ ഇരുന്നു.. അതിന്റെ ഇടയിൽ രേവതി വരുന്നത് ഞാൻ കണ്ടു.. കാറിൽ ആയത് കൊണ്ട് അവൾ എന്നെ കണ്ടില്ല..

കുറച്ചു നേരം കഴിഞ്ഞ് അവൻ ഡോർ തുറന്ന് അകത്തു കയറി.. എന്നെ നോക്കി..

“ഡാ..അത്.. സീരിയസ് ആണ്.. നാളെയെ പറയാൻ പറ്റു പോലും.. കൊല്ലാൻ വേണ്ടിയുള്ള കുത്ത് ആയിരുന്നു..അതും രണ്ട് പ്രാവിശ്യം.. ഐ തിങ്ക് അവൾ..”

അവൻ അത് പറഞ്ഞത് കേട്ട് ഞാൻ അവന്റെ കോളറിൽ പിടിച്ചു.. പ്രാന്ത് പിടിച്ചത് പോലെ ആയിരുന്നു എനിക്ക്..

“ഐ നീഡ് ഹിം..”

പല്ല് ഞെരിച്ചുകൊണ്ട് പറഞ്ഞപ്പോൾ അവൻ എന്നെ നോക്കി.. എന്റെ ഭാവം കണ്ടിട്ടാവണം അവൻ ഒന്ന് പതറി…

“ഡേവ്.. കൂൾ.. നമ്മുക്ക് നോക്കാം.. അവൾക്ക് ഒന്നും സംഭവികില്ല..”

ജോണ് പറഞ്ഞ ഉടനെ അവൻ ഫോൺ എടുത്തു ആരെയൊക്കെയോ വിളിച്ചു.. ഏറെ നേരം കഴിഞ്ഞപ്പോൾ അവന് ഒരു കാൾ വന്നു.. മുഖത്തു ഒരു ചിരി..

“ഡാ അവൻ ഉള്ള സ്ഥലം അറിഞ്ഞു..”

അത് കേട്ടതും എന്റെ മുഖത്ത് ദേഷ്യം ഇരച്ചു കയറി അവനെ കൊല്ലാനുള്ള ദേഷ്യം.. അവൻ അവർ പറഞ്ഞ സ്ഥലത്തേക്ക് വണ്ടി പായിച്ചു..

എത്തി നിന്നത് ഒരു എസ്റ്റേറ്റ്ൽ ആണ്.. ഒരു ഒഴിഞ്ഞ വീട്ടിൽ .. അവൻ വണ്ടി നിർത്തിയതും ഞാൻ അവിടേക്ക് ഓടി.. മുൻപിൽ കണ്ട കതക് ആഞ്ഞു ഒരു ചവിട്ട് കൊടുത്തു അകത്തേക്ക് കയറി.

മങ്ങി കത്തുന്ന ബൾബിന്റെ വെളിച്ചത്തിൽ ഒരു മൂലയിൽ ഹരി ഇരിക്കുന്നു.. പക നിറഞ്ഞ കണ്ണുകൾ.. മുൻപിൽ മദ്യം.. ഡോർ തുറക്കുന്ന ശബ്ദം കേട്ട് അവൻ തിരിഞ്ഞ് നോക്കി..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.