ചിന്നു കുട്ടി [കുറുമ്പൻ] 116

അച്ഛൻ എന്നോട് പറഞ്ഞു എല്ലാം മോൻ പേടിക്കണ്ട ഞാൻ ഒണ്ട് കൂടെ ആ കുട്ടിയെ ഇഷ്ടമായില്ല്ലെങ്കിൽ മോൻ തുറന്ന് പറ അമ്മ ഒണ്ട് മോന്റെ കൂടെ എന്തിനും…… പിന്നെ അമ്മ ഫോട്ടോ കണ്ടു ആ കുട്ടിയുടെ അമ്മക്കിഷ്ടയ് മോൻ ഈ ഫോട്ടോ ഒന്ന് നോക്ക് ഇഷ്ടവും മോൻ ഒന്ന് നോക്ക്…..

 

വേണ്ട അമ്മേ ഞാൻ കണ്ട ശെരിയാകില്ല എനിക്ക് കാണണ്ട അമ്മക്ക് ഇഷ്ടമായില്ലേ അത് മതി… അത് പറഞ്ഞതും ഞാൻ അമ്മേ കെട്ടിപിടിച്ചു എനിക്ക് വിഷമം അടക്കാനായില്ല അത് അണപൊട്ടി പുറത്ത് വന്നു കൊറേ നേരം കരഞ്ഞു അത് കഴിഞ്ഞ് ഞാൻ റൂമിലേക്ക് പോയി…….

 

പിന്നെ അമ്മ ചോറുണ്ണാൻ വിളിച്ചപ്പോളാണ് ഞാൻ താഴേക്ക് പോയത് അപ്പോഴേക്കും ഞാൻ എന്റെ മനസിനെ പറഞ്ഞു മനസിലാക്കിയിരുന്നു എല്ലാം തീർന്നു ഇനി വിഷമിക്കണ്ട എന്ന്……

 

താഴെ എത്തിയപ്പോ അച്ഛൻ ഒണ്ടാരുന്നു താഴെ ഞങ്ങൾ മുന്നും എപ്പോഴും ഒരുമിച്ചാണ് രാത്രി ഭക്ഷണം കഴിക്കാറ്.. കഴിക്കുന്നതിനിടക്ക് അച്ഛൻ പറഞ്ഞു അടുത്ത ആഴ്ച തന്നെ കല്യാണം ഉണ്ടാകുമെന്ന് …. അതുകൂടി കേട്ടപ്പോ തൃപ്തി ആയി ഞാൻ വേഗം കഴിച്ചെന്നു വരുത്തി റൂമിലേക്ക് പോയി.

റൂമിൽ എത്തി ഫോൺ നോക്കിയപ്പോ അഫ്സലിന്റെ രണ്ട് മിസ്സ്ഡ് കാൾ ഞാൻ തിരിച്ചു വിളിച്ചു അവൻ ഫോൺ എടുത്തു

 

എവടെ പോയി കിടക്കുവാരുന്നു മൈരേ…..

 

ഞാൻ ഫുഡ്‌ കഴിക്കാൻ പോയേക്കുവാരുന്നു….. ഏതാടാ വിളിച്ചേ ഇത് പതിവില്ലല്ലോ…..

 

ഞാൻ നാളെ രാവിലെ 5 മണിക്ക് എയർ പോർട്ടിൽ എത്തും നീ വരൂലേ കുട്ടൻ…

 

15 Comments

  1. കഥ നന്നായിടുണ്ട്. ബാക്കി പെട്ടെന്ന് വിടണം. ഏഴുതാതെ നിർത്തി പോകരുത്

    1. കുറുമ്പൻ

      ഉടനെ ഇടാം

  2. Bro eth kkyil ettathalle

    1. കുറുമ്പൻ

      അതെ

  3. Nice bro thudaruka

    1. കുറുമ്പൻ

      ?

  4. Super thudaranam

    1. കുറുമ്പൻ

      ?

  5. Nalloru part arnu
    Waiting for nxt part

    1. കുറുമ്പൻ

      ?

  6. Bro ith naratha vanaaaathaaa paree maranupoyiii

    1. Ith munne aroo ezhthiya story ane

    2. കുറുമ്പൻ

      ഞാൻ ഇത് kk യിൽ ഇട്ടാരുന്നു

  7. Bro ith naratha vanaaaathaaa parents maranupoyiii

    1. കുറുമ്പൻ

      Kk യിൽ ആണോ

Comments are closed.