കൃഷ്ണവേണി XI (രാഗേന്ദു) 1677

വൈകുന്നേരം സംസാരിക്കാം എന്ന് പറഞ്ഞ് ഞങ്ങൾ പിരിഞ്ഞു..

ക്ലാസ് കഴിഞ്ഞു ഞാൻ മിഷേലിന്റെ വരവും കാത്തിരുന്നു.. ബൈക്കിൽ ചാരി ഇരുന്ന് ഞാൻ അവൾ വരുന്ന വഴിയേ നോക്കി..

“വണ്ടി എടുത്തോ.. ഞാൻ പുറകെ വരാം.”

അവൾ പറഞ്ഞപ്പോൾ ഞാൻ വണ്ടി മുൻപോട്ട് എടുത്തു.. ചെന്ന് നിന്നത് ഒരു പുഴയുടെ തീരത്താണ്.. നല്ല ശാന്താമായ സ്ഥലം.. നല്ല തണുത്ത കാറ്റും.. ചുറ്റും മരങ്ങൾ.. അധികം ആളുകൾ ഇല്ല..

ഒരു കോഫീ ഷോപ്പിൽ പോകുന്നതിനും ഇങ്ങനെ ഒരു സ്ഥലം തന്നെ ആവും നല്ലത് എന്ന് കരുതി..

അവൾ പുറകെ എത്തിയിരുന്നു.. എന്റെ അടുത്തു വന്നു..

“എന്താ സംഭവിച്ചത്.. നി വിളിച്ചപ്പോൾ അവൾക്ക് പോകണം എന്ന് പറഞ്ഞു എന്നായിരുന്നലോ പറഞ്ഞത്.. പിന്നെ എന്താ പറ്റിയത്..”

“അതേ അവൾ ഇങ്ങോട്ട് ആണ് പറഞ്ഞത്.. പക്ഷെ അവൾ ഒരുപാട് കാര്യങ്ങൾ മനസിലാക്കി.. അതിന്റെ ഇടയിൽ..”

ഞാൻ നടന്നത് അവളോട് പറഞ്ഞു..

അവൾ ഇതൊക്കെ കേട്ട് മിഴിച്ചു നിന്നു.. ശേഷം എന്നെ നോക്കി.. ആ മുഖ ഭാവം എന്താ എന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല..

“അപ്പൊ പെട്ടു അല്ലെ..!”

അവൾ ഒരു ചിരിയോടെ ചോദിച്ചപ്പോൾ ഞാൻ മുഖം തിരിച്ചു..

“കൈൻഡ് ഓഫ്..”

“ഒന്ന് സമ്മതിക്കാതെ ഇരിക്കാൻ വയ്യ.. അവൾ ഉണ്ടാക്കിയ ഫുഡ്.. അപാരം.. അതിൽ നി ലക്കി ആണ്.. എന്ന ടേസ്റ്റ് ആയിരുന്നു ആ കറികൾക്ക് ഒക്കെ.. ഹോ.. നി കഴിച്ചില്ലലോ.. മിസ് ആക്കി..സാരമില്ല അങ്ങോട്ട് തന്നെ അല്ലെ പോകുന്നത് .. സമയം ഉണ്ടലോ..”

അവളുടെ വർത്താനം കേട്ട് എനിക്ക് ദേഷ്യം ഇരച്ചു കയറി .. പെണ്ണ് എന്നെ ദേഷ്യം പിടിപ്പിക്കാൻ നല്ലതുപോലെ വാരുന്നുണ്ട്..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.