കൃഷ്ണവേണി XI (രാഗേന്ദു) 1677

ഞാൻ ഒരു മങ്ങിയ ചിരിയോടെ അവനെ നോക്കി..മനസിൽ ഒരു ആയിരം സംശയങ്ങൾ.. ഒരായിരം ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉരുണ്ടുമറഞ്ഞു..

അവനോട് സൂക്ഷിക്കണം എന്ന് പറഞ്ഞു.. വീട്ടുകാർക് നേരെയും ഭീഷണി എന്ന് കേട്ടപ്പോൾ വല്ലാതെ പേടിച്ചു.. ഇതൊക്കെ ഞാൻ കാരണം ആണല്ലോ എന്ന് ഓർത്ത് മനസ് വല്ലാതെ വിഷമിച്ചു.. അവൻ എന്നോട് യാത്ര പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി..

അവൻ പറഞ്ഞത് പോലെ ഇനി സർ ആവുമോ അതോ ഗുണ്ടകളോ എന്ന സംശങ്ങൾ ആയിരുന്നു മനസ് നിറയെ..

പിന്നീട് ആ കാര്യം ഞാൻ പാടെ വിട്ടു.. അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം.. ബോർ അടിച്ചപ്പോൾ ബുക്ക് വായിക്കാം എന്ന് കരുതി മേശയിലെ ഡ്രോ തപ്പിയത്.. എന്നോട് ബുക്ക്സ് വേണമെങ്കിൽ ഈ ഡ്രോയിൽ നിന്നും എടുത്തോളാൻ പറഞ്ഞിട്ടുണ്ട്..

അങ്ങനെ തപ്പിയപ്പോൾ ആണ് ഏതോ ഒരു ബുക്കിന്റ് അടിയിൽ ഒരു മാഗസിൻ കണ്ണിൽ പെട്ടത്.. നാട്ടിലെ അല്ല.. ഏതോ അമേരിക്കൻ മാഗസിൻ.. താല്പര്യം ഇല്ലാതെ ഞാൻ അത് ശ്രദ്ധിക്കാതെ മുഖം തിരിച്ചപ്പോൾ പെട്ടന്ന് ആണ് അതിൽ ഒരു പരിചയമുള്ള പേര് കണ്ണിൽ ഉടക്കിയത് അറിയാതെ അതിലേക്ക് തന്നെ നോക്കി.. “ആഷ്‌ലി ഡേവ് ജോസഫ്..” സർടെ പേരാണല്ലോ എന്ന് പറഞ്ഞ് കൗതുകത്തോടെ എടുത്തു നോക്കി..

അതിലെ കവർ ഫോട്ടോ കണ്ട് എന്റെ വാ പൊളിഞ്ഞു..ഏതോ ഫൈറ്റ് കോമ്പറ്റീഷൻ ഇടയിൽ എടുത്ത ഫോട്ടോ.. റിങ്ങിൽ നിൽക്കുന്ന ആളെ കണ്ട എന്റെ കണ്ണുകൾ വിടർന്നു..അതിശയം..

“സർ..”

അതിശയത്തോടെ ഞാൻ മെല്ലെ മൊഴിഞ്ഞു..
അപ്പോഴാണ് ലിനു പറഞ്ഞത് എനിക്ക് ഓർമ വന്നത്.. ട്രെയിൻഡ്‌ പ്രൊഫഷണൽ..

“അപ്പൊ സർ ആണോ അത് ചെയ്തത്.. ഈശ്വര..! ”

ആരോ വരുന്നത് പോലെ തോന്നി.. ഞാൻ അതൊക്കെ തിരിച്ചു ഡ്രോയിൽ എടുത്ത് വച്ചു.. പിന്നീട് സംശയം ആയിരുന്നു.. പക്ഷെ എങ്ങനെ കണ്ടുപിടിക്കും..?

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.