കൃഷ്ണാമൃതം – 01 [അഖില ദാസ്] 405

Views : 25732

“അത് ചോദിക്കാൻ നീ ആരാടി … ഞാൻ എനിക്ക് ഇഷ്ടം ഉള്ള ഇടത്ത്‌ വെക്കും…. and don’t touch my things”

“തനിക്ക് ഇഷ്ടം ഉള്ള ഇടത്ത് വെക്കാൻ ഇത് തന്റെ വീട് ഒന്നും അല്ലാലോ…. വേണേൽ എടുത്തോണ്ട് പോടോ…. ”

“നിനോട് അല്ലെ എന്റെ സാധനങ്ങൾ എടുക്കരുത് എന്ന് പറഞ്ഞത്….. എടുത്ത് കഴിഞ്ഞ പിന്നെ അത് ക്ലീൻ ചെയ്യാതെ എന്റെ കയ്യിൽ തരരുത്…. ”

“ഓ പിന്നെ…. എനിക്ക് കുഷ്ഠം ഒന്നും ഇല്ല…
ഇന്നാ തന്റെ ഒരു കോട്ട്….”
അവൾ അവന്റെ കോട്ട് വലിച്ചെറിഞ്ഞു….

പോരെ പൂരം…..

അല്ലേലേ…. അവന്റെ സാധനങ്ങളിൽ ആരും തൊടുന്നതെ ഇഷ്ടം ഇല്ലാത്ത ചെങ്ങായി ആണ്…. അവന്റെ കലിപ്പ് കൂട്ടാൻ എന്നോണം ഇപ്പോ അതാ അവൾ കോട്ട് എറിഞ്ഞേകുന്നു…. ഇനി എന്തൊക്കെ കാണേണ്ടി വരുവോ ന്തോ…..

“ഡീ…. “അവൻ അലറി

രണ്ടു കൈ കൊണ്ടും ചെവി പൊത്തി പിടിച്ചുകൊണ്ടു അവൾ പറഞ്ഞു…

“എന്ത് ഒച്ചപ്പാട് ആടോ…. എനിക്ക് ചെവി കേൾക്കാം…. ”

“എന്നിട്ട് ആണോ നീ എന്റെ കോട്ട് എറിഞ്ഞത്…ഞാൻ നിന്നോട് അതിൽ തൊടരുത് എന്ന് പറഞ്ഞത് അല്ലെ… ഏഹ്… ”

“പിന്നെ… ഇയാൾ പറയുന്നത് കേൾക്കാൻ ഞാൻ നിങ്ങളെ കെട്ടിയോൾ ഒന്നും അല്ലാലോ…. തല്ക്കാലം സർ അത് എടുത്തോണ്ട് അങ്ങ് സ്ഥലം വിടാൻ നോക്…”

എന്നും പറഞ്ഞു അവൾ തിരിഞ്ഞു… ബെഡ് ൽ ആയി വെച്ച പൂക്കൊട്ട കയ്യിൽ എടുത്തു…….

അവളോട് ഉള്ള ദേഷ്യത്താൽ നടന്നടുത്ത കൃഷ്… നിലത്തു വീണ കോട്ട് ചവുട്ടി… ദേ പോണു…. അമ്മു ന്റെ ദേഹത്തേക്…….

പൂകോട്ട കയ്യിൽ പിടിച്ചു നിന്ന അവളുടെ മേലേക്ക് കൃഷ് വീണതും കയ്യിൽ ഉള്ള…. പൂക്കൊട്ട വിത്ത്‌ പൂക്കൾ ഉയർന്നു പൊങ്ങി….. കൃഷ് അവളും ആയി ബെഡ് ലേക്ക് മറിഞ്ഞു വീണു…..

അകന്നു മാറാൻ ആവാത്ത വിധം ഞൊടി ഇട കൊണ്ട് അവരുടെ മിഴികൾ കോർത്തിരുന്നു….

യാന്ത്രികമായി അവന്റെ കൈകൾ അവളെ വലിഞ്ഞു മുറുകി …..

എന്താണ് സംഭവിച്ചത് എന്ന് അറിയാതെ .. അവളുടെ പിടക്കുന്ന മിഴികൾ അവനെ ഉറ്റു നോക്കി കൊണ്ടിരുന്നു….

 

ഇതാണ് സംഭവിച്ചത്…. ഇനി നമക് അർജുന്റേം പോന്നുന്റേം അടുത്തേക് പോകം

രംഗം കണ്ടു ഞെട്ടി ഇരിക്കുന്ന നമ്മളെ പൊന്നു അർജുൻ നെ തോണ്ടി കൊണ്ട്…

“അച്ചു ഏട്ടാ… എന്താ ഇവിടെ നടക്കണേ.. ”

“ദൈവത്തിനറിയാം… “.
കൈ മലർത്തി അവൻ പറഞ്ഞു…

“കൃഷ്…. ”

അർജുൻ ഒന്ന് വിളിച്ചു…

Recent Stories

The Author

അഖില ദാസ്

82 Comments

  1. Next part epozha

  2. അഖില ദാസ്

    അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്‌തിട്ടുണ്ട്… പക്ഷെ upcoming ൽ ഒന്നും കാണണില്ല.. വരും ന്ന് വിചാരിക്ക ലേ 😁..

    1. പെൻഡിങ്ൽ ആണ് ആദ്യം വര. പിന്നെ അഡ്മിൻ ഷെഡ്യൂൾ ചെയ്യുമ്പോൾ അപ്മിങ്ങിൽ വരും

      1. അഖില ദാസ്

        ആ ചേച്ചി… കണ്ടു ❤️

  3. അഖില ദാസ്

    ❤️❤️❤️

  4. Njanl allamm vayichey……💗💗❤️❤️

    1. അഖില ദാസ്

      മിണ്ടണ്ട 🤭..

  5. ഇഷ്ട്ടപ്പെട്ടൂട്ടോ…❤❤❤

    1. അഖില ദാസ്

      ❤️❤️❤️

  6. രണ്ടേ രണ്ടു ചോദ്യങ്ങൾ..
    1 ഇടയ്ക്കു പറ്റിച്ചിട്ടു പോകുമോ?
    2. ദീർഘമായ ഇടവേളകളിൽ ആണോ അടുത്ത പാർട്ടുകൾ വരിക ??
    🤣🤣🤣🤣. ഒത്തിരി പേരുടെ പറ്റീരുകൾ കണ്ടതുകൊണ്ട് തുടർന്നുള്ള പാർട്ടുകൾ വായിക്കണോ എന്നുള്ളത് കൊണ്ട് ചോദിച്ചതാ.. 😄.
    അന്യായ എഴുത്താണ് അഖില.. നല്ല തുടക്കം.. 😍😍😍. ഇനിയും പാത്രങ്ങൾ വരാനുണ്ട് എന്ന് മനസിലായി.. വെയ്റ്റിംഗ് 😍😍😍😘😘.
    താമസമില്ലാതെ അടുത്ത പാർട്ട്‌ താ 🥰🥰🥰❤❤❤❤❤.

    1. ഇല്ലാ ബ്രോ കഥ മുഴവനും ❤️❤️❤️ വന്നതുമാണ്

      1. ആണോ..എങ്കിൽ ഒക്കെ.. ഞാൻ വായിച്ചിട്ടില്ല 🤣🤣🤣.

  7. 💖💖💖💖💖

    1. Ith nerathe evidelum publich cheytha story ahnoo

      1. Athe

        1. എവിടെ 🤔🤔

  8. Thudakkam nannayittund. Adhikam vaikaathe adutha bhagam tharumenn pratheekshikkunnu..♥️♥️♥️❤️

    1. അഖില ദാസ്

      തീർച്ചയായും.. ❤️

  9. ദശമൂലം ദാമു

    ബ്രോ എന്താ പറയാ….
    അന്യായ feel ആണ് വായിക്കുമ്പോൾ.
    Page കുറച്ചുംകൂടി കൂട്ടി എഴുതാൻ ശ്രമിക്കുക. പിന്നെ നിർത്തി പോകരുത്. നല്ല ഒരു തീം ഇണ്ട്.

    എത്രയും പെട്ടന്ന് next part കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. അഖില ദാസ്

      നിർത്തിപ്പൊവൂല… വൈകാതെ തരാമേ ❤️

  10. Superb starting.. waiting for the next part ❤️❤️

    1. അഖില ദാസ്

      ❤️❤️

  11. Nanayittund…. Super.. Waiting for next part

    1. അഖില ദാസ്

      Thanks❤️

  12. തുടക്കം ഗംഭീരം അഖി

    1. അഖില ദാസ്

      സ്നേഹം❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com