കൃഷ്ണാമൃതം – 02 [അഖില ദാസ്] 388

“ഡാ നിക്ക്… എന്നെ ഒന്ന് ഹോസ്പിറ്റലിൽ ആക്കിട്ട് പ്പോ.. . ഞാനും ഉണ്ട്… ”

നേത്ര സിറ്റി ഹോസ്പിറ്റലിൽ കാർഡിയാക് സർജൻ ആണ്….

“ആഹ്… വാ… ”

അവർ നേത്രയെ ഹോസ്പിറ്റലിൽ ആക്കി ഓഫീസ് ലേക്ക് തിരിച്ചു..

•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~

ഞെട്ടി ഉണർന്ന അമ്മു ചുറ്റും ഒന്ന് നോക്കി …..

ചിരിക്കുന്ന ആ പെൺകുട്ടിയുടെ മുഖം അവൾക് മുൻപിലൂടെ വീണ്ടും വന്നു….. തന്റെ പ്രിയപ്പെട്ട സുഹൃത്….. ഒരു വേള അവളെ വിട്ടു പിരിഞ്ഞത് ഓർത്തു കണ്ണുകൾ ഈറൻ അണിഞ്ഞു….

നേരം വെളുത് വരുന്നേ ഉള്ളു….

അവൾ താഴോട്ട് ചെന്ന്…. അടുക്കളയിലെ തട്ടിക്കൂട്ടിൽ നിന്ന് മാതാശ്രീ പണിയിൽ ആണ് എന്ന് മനസിലായി….

“ആഹ്… ഇന്ന് മോൾ നേരത്തെ ആണല്ലോ… ക്ലാസ്സിൽ പോകുന്നില്ല ന്ന് പറഞ്ഞിട്ട്… ഇന്ന് പോണുണ്ടോ…. ”

“ആഹ് അമ്മേ… പോണം…. പിന്നെ… ഞാൻ ഒന്ന് അമ്പലത്തിൽ പോകട്ടെ ട്ടോ …. ”

“മ്മ്…. അല്ല… അച്ചു എന്തോ ഡ്രസ്സ്‌ ന്റെ കാര്യം ഒക്കെ പറഞ്ഞിരുന്നല്ലോ…. അത് എന്തായിരുന്നു…. ”

“ഓഹ് അതോ…..

“അത് ഒരു മൊഞ്ജന്റെ ആണ് അമ്മേ…. ” ഇടക് കേറി പൊന്നു വന്നു ..

“ആഹാ… എണീറ്റോ… കുറുമ്പി…. നിന്റെ ഊറ്റൽ ന്ന് ഒരു കുറവും ഇല്ല ലെ… ”

അതിന് പൊന്നു ഒന്ന് ഇളിച്ചു കൊടുത്തു…

“ഞാൻ സത്യമാ പറഞ്ഞെ… അല്ലെ ചേച്ചി…. ” അമ്മു ന്റെ തോളിൽ തട്ടിക്കൊണ്ടു അവൾ പറഞ്ഞു…

“പോടീ പോടീ… ” അമ്മു പൊന്നുനെ ആട്ടി വിട്ടു..

“ഡീ നീ ഇന്ന് അമ്പലത്തിൽ വരുന്നുണ്ടോ ” അമ്മു

“ഞാൻ ഇല്ല…… അല്ലേൽ വേണ്ട… ഞാനും വര…. ”

“വായിനോക്കാൻ അല്ലെ… വരണം എന്ന് ഇല്ല…. ”

“നീ പോടീ ചേച്ചി… ഞാൻ വരും… ”

“മ്മ്മ്മ്ഹ്‌.. ”

രണ്ടാളും ഒന്നിച്ചു അമ്പലത്തിലേക്ക് ഇറങ്ങി…

“അല്ല ഇതാരൊക്കെയാ…. ” തിരിഞ്ഞു നോക്കിയപ്പോ ദെ വരുന്നു അമ്മായി ഉം ആരവും

“ആഹ് അരവേട്ട…. അമ്മായി….. എവിടെ പുതുപെണ്ണും ചെക്കനും… ”

“തൊഴുതു കഴിഞ്ഞില്ല… അവിടെ ഉണ്ട്… അവർ ഒന്നിച്ചു വന്നോളും… ഞങ്ങൾ പോകാൻ നിന്നത… ഇവിടെ നിക്കണോ… ” ആരവ് അമ്മുവിനെ നോക്കി പറഞ്ഞു..

“ഏയ് വേണ്ട ഏട്ടാ….ന്ന ഞങ്ങൾ പോയി തൊഴുത്തിട്ട് വരാം… ” പൊന്നു…

35 Comments

  1. Bro next part apolla

  2. നന്നായിട്ടുണ്ട് ഈ ഭാഗവും കുറെ കാര്യങ്ങൾ വ്യക്തമാവാനുണ്ട് അടുത്ത ഭാഗങ്ങളിൽ അതൊക്കെ വെളിപ്പെടും എന്ന് കരുതുന്നു ?

    1. അഖില ദാസ്

      തീർച്ചയായും

  3. നന്നായിട്ടുണ്ട്… ❤❤❤❤❤

    1. അഖില ദാസ്

      Thank you

      1. ?സൂപ്പർ പേജ്‌സ് കൂട്ടണം ????❤️❤️

  4. നല്ല അവതരണം

    1. അഖില ദാസ്

      Thank you

  5. പായസം പറ്റിയ dress കഴുകി ഓഫീസിൽ എത്തിക്കണം പോലും !
    ഏത് വെള്ളരിക്കാ പട്ടണത്തിലാണ് അഖില ജീവിക്കുന്നത്.
    വല്ലാത്ത ആശയ ദാരിദ്ര്യം തന്നെ.
    തുടർന്നോളൂ. ഞാൻ എന്തായാലും വായന നിർത്തി.
    Horrible

    1. അഖില ദാസ്

      As you wish?

  6. വളരെ നന്നായിരിക്കുന്നു..

    1. അഖില ദാസ്

      Harshettaa❤️..

  7. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

    നന്നായിട്ടുണ്ട് ട്ടോ♥️…
    എന്നാ പിന്നെ എഡിറ്റിംഗ് ഒക്കെ പെട്ടെന്ന് തീർത്ത് അടുത്ത പാർട്ടുകൾ വേകം ഇട്ടോ?

    1. അഖില ദാസ്

      ??.. Vegam nokkame..

  8. Njan allam vichey kollaammm…nalla kadhaa.. ❤️❤️???

    1. അഖില ദാസ്

      Ithineyin njan??.. Mindanda tta?.. Ellarum vayikate… ?

  9. Ee partum manoharamaayittund. Wtg 4 nxt part…

    1. അഖില ദാസ്

      Thank you❤️

  10. അപ്പൂട്ടൻ ❤

    കഥ ഇഷ്ടപ്പെട്ടു… എന്നാൽ വളരെ അധികം അക്ഷരതെറ്റുകൾ വന്നത് കാരണം ആ രസം അങ്ങ് പോകുന്നു

    1. അഖില ദാസ്

      അടുത്ത ഭാഗത്തിൽ ശെരിയാക്കാമെ.. ❤️

  11. കൈലാസനാഥൻ

    കൃഷ് അമ്മുവിൽ കണ്ട കണ്ണുകൾ മരണപ്പെട്ട ഇഷൂട്ടിയുടേതിന് സമാനം അതാണവനെ സ്തംബ്ധനാക്കിയത്. മുറപ്പെണ്ണായിരിക്കാമല്ലേ ഇഷൂട്ടി ? അവൾ എങ്ങനെ മരണപ്പെട്ടു ? പേജുകൾ കൂട്ടി പ്രസിദ്ധീകരിക്കുവാൻ സാധിക്കില്ലേ ? എഴുതി പൂർത്തിയാക്കിയത് പിന്നെന്തിന് വൈകിക്കുന്നു ? ഭാവുകങ്ങൾ

    1. അഖില ദാസ്

      ഇഷൂട്ടി ആരാണെന്ന് അടുത്ത ഭാഗത്തിൽ വ്യക്തമാവും ?. പേജ് കൂട്ടാം… ചെറിയ ഭാഗങ്ങൾ ആയിട്ടാണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്.. അത് ഒന്നിച്ചാക്കി എഡിറ്റ്‌ ചെയ്യേണ്ടതുണ്ട്… അതാണ് വൈകുന്നത് ?.

  12. ഈ പാർട്ടും നന്നായിരുന്നു❣️❣️❣️. ചെറിയ spelling mistakes ഉണ്ട്.

    Waiting For The Next Part ❣️

    ❤️❤️❤️❤️❤️

    1. അഖില ദാസ്

      മിസ്റ്റേക്സ് അടുത്തതിൽ പരിഹരിക്കാമെ… ❤️

  13. ഇ പാർട്ടും വളരെ മനോഹരം ആയി

    1. അഖില ദാസ്

      Thank you❤️

  14. ഇനിയും അറിയാൻ ബാക്കി ഉണ്ടല്ലോ❤️❤️

    1. അഖില ദാസ്

      Athe… ?

  15. Ee bhaagavum nannaayirunnu.. kooduthal enthokkeyoo ariyaan undallee.. ❤️❤️❤️❤️❤️❤️❤️❤️

    1. അഖില ദാസ്

      Athe… ?

  16. കുഞ്ഞി ഈ ഭാഗവും വളരെ നന്നായിരുന്നു ഒരുപാട് ഇഷ്ടമായി. പിന്നെ കൊറേ സംശയങ്ങൾ ഉണ്ട്. അവന്റെ ഉള്ളിലെ ആ കനൽ എന്താണ് എന്ന് അറിയാൻ കാത്തിരിക്കുന്നു. പുതിയ പുതിയ ഓരോ മുഖങ്ങൾ ഉണ്ട് പിന്നെ അമ്മു ന്റെ ഒരു frd ന്റെ കാര്യം പറഞ്ഞില്ലേ അതും ഇതുമായിട്ട് എന്തേലും ബദ്ധം ഉണ്ടോ ന്തായലും അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ❤️❤️❤️

    മാരാർ ❤️❤️❤️❤️

    1. അഖില ദാസ്

      ഉടനെ അടുത്ത ഭാഗം തരാം ?..

    1. അഖില ദാസ്

      ❤️

Comments are closed.