അണവ് -04 [മാലാഖയെ പ്രണയിച്ച ജിന്ന്] 110

Views : 2222

 

 

“ന്നാ ഞങ്ങളും അറിയട്ടെ മോന്റെ വിശേഷം… പറ…

 

 

“അതൊക്കെ എങ്ങനെയാ പറയാ….കാവിലെ ഉത്സവമല്ലേ വരുന്നേ… അതും നല്ല വിശേഷം അല്ലെ…

 

 

 

“പലതും തീർക്കാൻ ഉണ്ടല്ലോ മോനെ കിച്ചൂ… ഉത്സവമല്ലേ വരാൻ പൊന്നെ…. കാണാം…

 

 

“ഡാ അർജു….നീ പോയെ.

 

ചൊറിയാൻ തന്നെ ആണെന്ന് അർജുൻ വന്നതെന്ന് തോന്നിയപ്പോൾ അതുൽ അർജുനോട് പറഞ്ഞു

 

 

“അതെങ്ങനെയാ അതുലെ പോകുന്നെ… കഴിഞ്ഞ ഉത്സവത്തതിനല്ലേ…ഏതോ പെണ്ണിന്റെ എവിടെയൊക്കെയോ കൈ തട്ടി പോയതിന് ഇവൻ പ്രശ്നം ഉണ്ടാക്കിയെ..

 

 

“അങ്ങനെ അല്ലല്ലോ മോനെ അർജുനെ…

 

 

“പിന്നെ എങ്ങനെയാട നായെ…

ഇതും പറഞ്ഞു അർജുൻ എന്റെ കോളറക്ക് പിടിച്ചു

 

 

 

“ഡാ.. കൈ എടുക്ക്…

 

 

 

“ഇല്ലെങ്കിൽ…

അവൻ ചിരിയോടെ ചോദിച്ചു

 

 

“പ്ഫാ.. കൈ എടുക്കട…

എന്റെ കോളറയിൽ പിടിച്ച കൈ ഞാൻ പിടിച്ചു  തിരിച്ചു.അൽപ്പം ശക്തിയിൽ തന്നെയാണ് ഞാൻ പിടിച്ചു തിരിച്ചത്.. അത്കൊണ്ട് തന്നെ അവന് നല്ലവണ്ണം വേദന എടുത്തിട്ടുമുണ്ടാകും… കൈ വിടാൻ ചെക്കൻ പറയുന്നുണ്ട്….

 

 

അപ്പോഴേക്കും വിഷ്ണുവും നാലഞ്ചു പേരും അങ്ങോട്ടേക്ക് വന്നു.

 

 

“ഡാ…കിച്ചു അവന്റെ കൈ വിട്…

 

 

 

“നിന്നോടൊക്കെ ഒരു തവണ കൂടെ ഞാൻ പറയാം.. മേലാൽ ഇത് പോലെയുള്ള വേഷം കെട്ടുമായ് വന്നാൽ… അറിയാലോ.. എന്നെ

 

 

 

“നമുക്ക്.. കാണാം…കഴിഞ്ഞ തവണത്തെ പോലെയല്ല… ഈ പ്രാവശ്യം…

 

 

“ഡാ.. വിക്ക്ണ് കുട്ടാ…. നീ ചെല്ല്…. നമുക്ക് കാണാം.

 

 

 

“ഡാ…

 

 

 

“പോടാ….

 

 

എന്നെ നോക്കി പല്ല് ഞെരിച്ച് അവൻ പോയി. അവൻ പോകുന്നത് നോക്കി ഞാൻ നിന്നു..

 

 

“കിച്ചു… ഈ പ്രാവശ്യം എന്തായാലും കരുതിയിരിക്കണം… അവൻ എന്തൊക്കെയോ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട്…എന്ത് നെറികെട്ട കളി കളിക്കാനും അവൻ മറക്കില്ല…

 

 

 

“അവൻ വരട്ടെ…. വരുന്നിടം വെച്ച് കാണാം.

 

 

“ഈ തവണ എന്തെങ്കിലും നടക്കും…

 

 

“പ്രതീക്ഷിക്കാം….

_______✨️✨️✨️✨️✨️_____

 

പെട്ടെന്ന് ഓടിച്ചിട്ട് എഴുതാൻ എനിക്ക് പറ്റുന്നില്ല. ചിലപ്പോൾ ലാഗ് തോന്നിയേക്കാം.. എന്നാലും കൈവതും ഞാൻ നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്.

 

 

 

Recent Stories

The Author

MALAKHAYE PRANAYICHA JINN

5 Comments

  1. ❤💖💖💖

  2. karutha irulum pradeekshikkunnu bro

  3. Nice❕
    Waiting for next part ❤️

  4. Nice bro. Comedyil ninnum actionilek ethiyallo

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com