കൃഷ്ണവേണി XI (രാഗേന്ദു) 1677

അങ്ങനെ ഇരിക്കെ ആണ് ഒരു ദിവസം സർടെ കൂട്ടുകാരൻ ജോണ് വന്നപ്പോൾ മുറിയിലേക്ക് കൊണ്ടുവന്ന് പരിചയപെടുത്തിയത്.. അദ്ദേഹം എന്തോ പറയാൻ വന്നപ്പോൾ സർ അസ്വഭാവികം ആയി പെരുമാറി.. ജോണിനെ പിടിച്ച് വലിച്ചു മുറിയുടെ പുറത്തേക്ക്‌ കൊണ്ടുപോയി.. എന്തോ മറക്കുന്ന പോലെ തോന്നി എനിക്ക്..

മുറിയിൽ ഇരുന്നിട്ട് ഇരിപ്പ് ഉറക്കാതെ ഞാൻ മെല്ലെ എണീറ്റു..

കാര്യം എന്ത് എന്ന് അറിയാൻ ഞാൻ മെല്ലെ അവരുടെ പുറകെ നടന്നു.. ഡോർ തുറന്നു പുറത്തേക്ക് നോക്കി.. ആരും ഇല്ല.. ഞാൻ സർടെ ജിം റൂമിലേക്ക് നടന്നു..അവിടെ മുറി അടച്ചിട്ടേക്കുന്നു.. ആരെയും കാണാതെ ഞാൻ തിരിച്ചു മുറിയിലേക്ക് നടക്കാൻ ശ്രമിച്ചതും..

“സ്റ്റുപ്പിഡ്.. നി എന്താ അവിടെ പറയാൻ പോയത്..അവൾ ഒന്നും അറിയരുത്.. ഒരു സംശയം പോലും അവൾക്ക് തോന്നരുത്..”

ദേഷ്യത്തോടെ സംസാരിക്കുന്ന സാറുടെ ശബ്ദം ആണ് അവിടെ കേട്ടത്.. എന്റെ കണ്ണുകൾ നിറഞ്ഞു.. സംശയങ്ങൾ സത്യമായ് വരുകയാണ് എന്ന് എനിക്ക് തോന്നി..

“എന്താ മോളെ എന്തെങ്കിലും വേണോ..”

റീന ചേച്ചിയുടെ ശബ്ദം ആണ് ഉണർത്തിയത്.. ഒന്നുമില്ല എന്ന് പറഞ്ഞ് ഞാൻ മുറിയിലേക്ക് നടന്നു..

എങ്ങനെ എങ്കിലും ഉറപ്പ് വരുത്തണം എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു.. പക്ഷെ എങ്ങനെ..

അപ്പോഴാണ് യാദ്രശ്ചികമായ് ജോണ് ഫ്ലാറ്റിൽ വരാൻ ഇടയായത്.. സർ കോളേജിൽ പോയിരുന്നു.. എന്തായാലും ആ കാര്യം ചോദിക്കണം എന്ന് ഉറപ്പിച്ചിരുന്നു.. പോകാൻ ഒരുങ്ങിയ ജോണിനോട് കുറച് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞ് ഞങ്ങൾ ബാൽക്കണിയിൽ പോയി ഇരുന്നു..

“എന്താ കൃഷ്ണ..?”

“ചേട്ടാ.. അങ്ങനെ വിളിക്കാം.. അല്ലെ..?”

“യെ ഷുവർ..”

“ഒരു കാര്യം പറയാൻ ആയിരുന്നു.. അന്ന് ഹരിയേട്ടനെ അടിക്കാൻ സാറിന്റെ കൂടെ ചേട്ടനും ഉണ്ടായിരുന്നു അല്ലെ.. ഹരിയേട്ടനെ അങ്ങനെ ആക്കിയത് നിങ്ങൾ രണ്ടു പേരും കൂടി അല്ലെ.. ഒരുപാട് നന്ദി ഉണ്ട്..”

ഞാൻ കൈ കൂപ്പി പറഞ്ഞപ്പോൾ അദ്ദേഹം എന്നെ നോക്കി..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.