കൃഷ്ണാമൃതം – 01 [അഖില ദാസ്] 405

Views : 25732

ചേച്ചി…. അവളെ കാൽ നാല് വയസിനു മൂത്തത് ആണ് ട്ടോ…. ആ ആൾ ആണ് അമ്മു എന്ന അമൃത…..

ഇനി ഇവിടെ ന്താ ഇപ്പൊ ഉണ്ടായേ ന്ന് നോകാം….

നമ്മളെ അമ്മു ആൾ ഒരു പായസകൊതിച്ചി ആണ് ട്ടോ…. അവൾ ആരും കാണാതെ മാറ്റി വെച്ച പായസം നമ്മളെ പൊന്നു അടിച്ചു മാറ്റി ഓടി….. ആ പോക്കിൽ ആണ് നമ്മടെ കൃഷന്റെ പുറത്ത് അത് കൊണ്ടോയി ഇട്ടത്….. അപ്പോ ഓടിയ ഓട്ടം നിന്നത് ബാൽക്കണി ല…

പിന്നെ…. ഈ കൃഷ് ആൾ ഭയങ്കരം വൃത്തി ന്റെ ആൾ ആണ് ട്ടോ…. മൂപ്പരെ ദേഹത്തു തൊടുന്നത് പോലും ഇഷ്ടം അല്ലാത്ത ആൾ ആണ്… എന്തിനേറെ പറയുന്നു…. ഒരു ഷേക്ക്‌ ഹാൻഡ് മാക്സിമം… അല്ലാതെ കെട്ടിപ്പിടിത്തം ഒന്നും മൂപ്പർക്ക് പിടികൂല… പിന്നെ ആകെ കൂടെ നിക്ക അമ്മേൻറേം അച്ഛന്റേം പെങ്ങളേം പിന്നെ ഈ അർജുൻ ന്റേം കൂടെയ…. അല്ലാണ്ട്… ഏഹേ….

അത് ആണ് പുള്ളി പെട്ടന് ചേഞ്ച്‌ ചെയ്യണം എന്നും പറഞ്ഞു പോയത്…. ഇപ്പോ പുരിഞ്ചിത…..

ഇനി നമക് വീണ്ടു നമ്മളെ പിള്ളേരുടെ അടുത്തേക് പോകാവേ…

•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~•~

അമ്മു ആൻഡ് പൊന്നു….

“ഹോ… ഹമ്മേ… മടുത്തു… ”

“ഹ്യൂയോ.. എടി കുട്ടി പിശാശേ… നിന്നോട് ആരാ അങ്ങേരെ പുറത്തേക് ആ പായസം ഒഴിക്കാൻ പറഞ്ഞെ… ”

‘ഞാനോ… വീണത് നിന്റെ പായസം അല്ലെ… അപ്പോ നീയാ…. ”

“പൊന്നു…. ”

“നോക്കണ്ട ഞാൻ കാര്യം പറഞ്ഞതാ…. അല്ലേടി. ന്നാലും അത് ആരായിരിക്കും…. ”

“ആഹ്… ”

“ഷോ…ആരായിരിക്കും അത്… ഒന്ന് കാണാൻ പോലും പറ്റീല… ”

“അതെ അതെ …. മിസ്സ്‌ ആയി.. അല്ലേടി… ”

“ആഹ് ന്നെ… ആഹ് അത് പോട്ടെ… നീ വന്നേ… അമ്മ എവിടെ ന്ന് നോക്കാം എവിടെ ന്ന് നോകാം… ”

“മക്കളെ…. ” താഴേതോട്ട് പോകാൻ നിന്നപ്പോളേക്കും ആണ് അമ്മായി അവരെ വിളിച്ചത്… അതായത്… അർജുൻ ന്റെ അമ്മ…

“ആഹ് അമ്മി… ” അമ്മു ആണ്…. (അമ്മായി അവര്ക് അമ്മി ആണ് ട്ടോ )

“അച്ചു നെ നിങ്ങൾ കണ്ടോ…. അവൻ നിങ്ങളെ കാണണം ന്ന് പറഞ്ഞിരുന്നു…. ”

“മണിയറ ഒരുക്കാൻ ആയിരിക്കും… 🤭” പൊന്നു അമ്മു ന്റെ ചെവിയിൽ പറഞ്ഞു..

“ശു… മിണ്ടാതെ ഇരിയെടി…”

“ആഹ് അമ്മായി… എന്തിനാ ന്ന് അറിയുമോ… ”

“അവൻ കുറച്ചു പൂക്കൾ ഒക്കെ വാങ്ങി വെച്ചിട്ടുണ്ട്…. അതൊക്കെ എടുത്ത് ഒന്ന് പോയി ആ മുറി ഒന്ന് അലങ്കരിക്ക് ട്ടോ… മക്കൾ… ” അമ്മി

“ഇപ്പോ എന്തായി ഞാൻ പറഞ്ഞത് ” പൊന്നു…

Recent Stories

The Author

അഖില ദാസ്

82 Comments

  1. Next part epozha

  2. അഖില ദാസ്

    അടുത്ത ഭാഗം സബ്‌മിറ്റ് ചെയ്‌തിട്ടുണ്ട്… പക്ഷെ upcoming ൽ ഒന്നും കാണണില്ല.. വരും ന്ന് വിചാരിക്ക ലേ 😁..

    1. പെൻഡിങ്ൽ ആണ് ആദ്യം വര. പിന്നെ അഡ്മിൻ ഷെഡ്യൂൾ ചെയ്യുമ്പോൾ അപ്മിങ്ങിൽ വരും

      1. അഖില ദാസ്

        ആ ചേച്ചി… കണ്ടു ❤️

  3. അഖില ദാസ്

    ❤️❤️❤️

  4. Njanl allamm vayichey……💗💗❤️❤️

    1. അഖില ദാസ്

      മിണ്ടണ്ട 🤭..

  5. ഇഷ്ട്ടപ്പെട്ടൂട്ടോ…❤❤❤

    1. അഖില ദാസ്

      ❤️❤️❤️

  6. രണ്ടേ രണ്ടു ചോദ്യങ്ങൾ..
    1 ഇടയ്ക്കു പറ്റിച്ചിട്ടു പോകുമോ?
    2. ദീർഘമായ ഇടവേളകളിൽ ആണോ അടുത്ത പാർട്ടുകൾ വരിക ??
    🤣🤣🤣🤣. ഒത്തിരി പേരുടെ പറ്റീരുകൾ കണ്ടതുകൊണ്ട് തുടർന്നുള്ള പാർട്ടുകൾ വായിക്കണോ എന്നുള്ളത് കൊണ്ട് ചോദിച്ചതാ.. 😄.
    അന്യായ എഴുത്താണ് അഖില.. നല്ല തുടക്കം.. 😍😍😍. ഇനിയും പാത്രങ്ങൾ വരാനുണ്ട് എന്ന് മനസിലായി.. വെയ്റ്റിംഗ് 😍😍😍😘😘.
    താമസമില്ലാതെ അടുത്ത പാർട്ട്‌ താ 🥰🥰🥰❤❤❤❤❤.

    1. ഇല്ലാ ബ്രോ കഥ മുഴവനും ❤️❤️❤️ വന്നതുമാണ്

      1. ആണോ..എങ്കിൽ ഒക്കെ.. ഞാൻ വായിച്ചിട്ടില്ല 🤣🤣🤣.

  7. 💖💖💖💖💖

    1. Ith nerathe evidelum publich cheytha story ahnoo

      1. Athe

        1. എവിടെ 🤔🤔

  8. Thudakkam nannayittund. Adhikam vaikaathe adutha bhagam tharumenn pratheekshikkunnu..♥️♥️♥️❤️

    1. അഖില ദാസ്

      തീർച്ചയായും.. ❤️

  9. ദശമൂലം ദാമു

    ബ്രോ എന്താ പറയാ….
    അന്യായ feel ആണ് വായിക്കുമ്പോൾ.
    Page കുറച്ചുംകൂടി കൂട്ടി എഴുതാൻ ശ്രമിക്കുക. പിന്നെ നിർത്തി പോകരുത്. നല്ല ഒരു തീം ഇണ്ട്.

    എത്രയും പെട്ടന്ന് next part കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു

    1. അഖില ദാസ്

      നിർത്തിപ്പൊവൂല… വൈകാതെ തരാമേ ❤️

  10. Superb starting.. waiting for the next part ❤️❤️

    1. അഖില ദാസ്

      ❤️❤️

  11. Nanayittund…. Super.. Waiting for next part

    1. അഖില ദാസ്

      Thanks❤️

  12. തുടക്കം ഗംഭീരം അഖി

    1. അഖില ദാസ്

      സ്നേഹം❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com