⚔️ദേവാസുരൻ ⚒️ s2 ep10 (Demon King-Dk 3061

?67?

‘””” അയ്യടാ……
എന്താ ചിരി……. വല്ല ദൈവ കോപവും കിട്ടും…..'”””

ഇന്ദ്രൻ അവളെ കളിയാക്കികൊണ്ട് പറഞ്ഞു……

‘””” അതൊന്നും കിട്ടില്ല……
എനിക്ക് ഏട്ടന്റെ ഒപ്പം നിന്ന് പ്രാർത്ഥിച്ചാലെ ശരിയാവു…..അതല്ലേ……'””

ഇന്ദു കൊഞ്ചിക്കൊണ്ട് പറഞ്ഞു……

‘””” റൊമാന്റിക് ആണല്ലോടി ഇന്ന്…….'”””

‘””” ഒന്നുല്ല……. ചുമ്മാതെയാ…..'”””

‘””” ഹ്മ്മ്…… വളരെ നന്നായി…..
നമ്മളിപ്പോ അച്ചുവിന്റെ കാര്യം ശരിയാക്കാൻ അല്ലെ ഇങ്ങോട്ട് പോന്നത്….. അതിനിടക്ക് തന്നെ വേണോ……. “””

ഇന്ദ്രൻ ചോദിച്ചു…….

‘””” ഹോ…… ആ പണി ശരിക്കും വീട്ടിൽ ചെന്നല്ലേ തുടങ്ങുന്നേ…….'”””

‘””” ഹാ….. അതും ശരിയാ…..'”””

‘”” അല്ല ഏട്ടാ…….
എന്തായി ഞാൻ പറഞ്ഞ ആള്……
പുള്ളി സമയത്ത് വരോ……
കൊളമാക്കുന്ന സ്വഭാവക്കാരൻ അല്ലാല്ലോ……'””

ഇന്ദു ചോദിച്ചു,……

‘”” പൊന്ന് മോളെ ഇന്ദു…….
അവൻ കൃത്യ സമയം ശ്രീകുലത്ത് ഉണ്ടാവും….
പിന്നെ അഭിനയം ഞാൻ പറയണ്ടല്ലോ…..
അങ്ങ് തകർത്തു പൊളിച്ചു കയ്യിൽ തരും….
പണ്ട് എനിക്കിവിടെ ഡിസ്മിസ്സൽ കിട്ടിയ കോളേജിലെ എന്തോരു ഫ്രണ്ടിന്റെ ചേട്ടനാ….. പുള്ളി നമ്മുടെ ഹോസ്പിറ്റലിൽ തന്നെയാണ് ജോലി ചെയ്യുതും…. പണ്ട് മികച്ച നാടക നടനുള്ള പ്രൈസ് ഒക്കെ അടിച്ചിട്ടുണ്ടെന്നാ കേട്ടെ……….'”””

ഇന്ദ്രൻ പറഞ്ഞു…….

29 Comments

  1. രണ്ടാം വട്ടമാണ് ദേവാസുരൻ മുഴുവൻ വായിക്കുന്നത്. ഈ തവണയും കുട്ടികളും രുദ്രനും എന്റെ കണ്ണ് നനയിചചു. Jhanks bro for these words. Nothing can replies it. Sometimes nothing or someone can can replies it

Comments are closed.