കല്യാണം ❤️ [മഷി] 149

ആ അതു ഒന്നില്ല, എന്നാലുംവല്ലാത്ത ചതി ആയിപ്പോയി ?

സാരല്യ കുറച്ചു നാൾക്ക് അല്ലെ.

Hmm..

എന്ന വാ പോവാൻ ഉള്ള കാര്യങ്ങൾ നോകാം.

Hmm…

ശേ തറവാട്ടിൽ തന്നെ നിന്ന മതിയായിരുന്നു, മണിചിത്രത്താഴിലെ വീട് പോലെ തിരഞ്ഞോടുത്തും നൊക്കുനോടുത്തും ഒക്കെ മുറി ഉള്ളതായിരുന്നു തറവാട്ടിൽ വെറുതെ വേറെ വീട് വെച്ചു മാറി താമസിചു, ഒന്നും വേണ്ടിയിരുന്നില്ല ?

ബാക് @ഹോം

സംവൃതയെ വീട്ടിലേക്കു കൊണ്ടു വന്നു പാർവതി ആണെങ്കിൽ ഏതു നേരവും സംവൃതയുടെ ഒപ്പവും പക്ഷെ അതുകൊണ്ടു ഒരു ഗുണം ഉണ്ട് പാർവതിയെ ചുറ്റി പറ്റി അച്ചു എപോഴും കൂടെയുണ്ടാവും അമമയെ സഹായിക്കാൻ എന്ന വ്യാജേന കാര്യം സംവൃതയെ കാണാൻ ആണ്. ചെക്കന്റെ എഫോർട്ടിനു ഗുണം ഉണ്ടായി അവർ തമ്മിൽ സംസാരിച്ചു പരിചയ പെട്ടു കൂടുതൽ അടുത്തപ്പോ രണ്ടു പേർക്കും ഇഷ്ടപ്പെട്ടു വീട്ടിൽ കല്യാണവും തീരുമാനിച്ചു.(എല്ലാം പെട്ടന്നു ആയിരുന്നു)

ഹായ് കല്യാണം ?? ഹി ഹി എനിക് നാണം വരുന്നു ☺️?

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

Time reversing

ടാ അച്ചു ?നീ എഴുന്നേൽകുന്നുണ്ടോ.

ആ ‘അമ്മാ

അയ്യോ? പോരാളി

എഹ്ഹ് ഞാൻ എന്താ ഇവിടെ ഞാൻ ഔട്ട് hosuil ആയിരുന്നല്ലോ,അല്ല സംവൃത എവിടെ?

ടാ ഇന്നാ ചായ…

എഹ്ഹ് ചായെ?

എന്തേ നീ ചായാന്നു കേട്ടിട്ടില്ലേ

ഇല്ല, അല്ല ഉണ്ട്

ഇന്ന കുടിക്ക്.

ആ എന്നാലും അവൾ ഇവിടെ, ഇനി കാലിന്റെ വേദന ഒക്കെ മറിയപ്പോ പോയോ. എഹ് അതു എങ്ങനെ പോകും ഞങ്ങളുടെ കല്യാണം കഴിഞ്ഞില്ലേ.

ടാ നീ എന്താ ഈ പിറുപിറുകുന്നേ.

അതു ‘അമ്മ ഈ അടുതെങ്ങാനം എന്തെങ്കിലും വിശേഷം നടന്നോ

എന്തു വിശേഷം.

അല്ല കല്യാണം വല്ലതും

നിന്റെ ബോധം പോയോ ഇന്നലെ അല്ലെ ശേഖരൻ uncle ന്റെ മോൾടെ കല്യാണത്തിന് പോയത്.

എഹ്ഹ് ആ അശ്വതിടെ കല്യാണം,പക്ഷെ അവളെ ഞാൻ കെട്ടിയതെല്ലേ?

എന്താന്നു? നീ കേട്ടെ ആരെ

അതു ഏയ് ഒന്നുല്ല

Hmm നിന്നോട് ഇന്ന് നേരത്തെ എഴുന്നേൽക്കണം എന്നു പറഞ്ഞതല്ലേ.

ആരു

ആരെന്നോ അച്ഛൻ നിന്നോട് പറഞ്ഞില്ലേ.

പറഞ്ഞോ, അല്ല എന്തിനാ നേരത്തെ എഴുന്നേൽകുന്നേ.

എടാ മോനെ?

എന്താ അമ്മേ ☺️

25 Comments

  1. നന്നായിട്ടുണ്ട്.

  2. നിധീഷ്

    ?????

  3. നന്നായിട്ടുണ്ട് ???

    വേറെ എന്തെങ്കിലും പറയണം എന്നുണ്ട് but ശെരിക്കും അങ്ങു കലങ്ങിലാ??

    അപ്പൊ അടിപൊളി♥️♥️??
    എന്തായാലും എല്ലാം മനസ്സിലായി എന്ന പോലെ ഇരിക്കാം???

    സ്നേഹത്തോടെ♥️♥️♥️

    1. ഒന്നുല്ല 2 പാവം നമ്മുടെ പയ്യൻ ഒരു 2 സ്വപ്നം ഒരുമിച്ചു കണ്ടു അത്രേ ഒള്ളു
      ❤️❤️

  4. വല്യപ്പൻ

    പക്ഷെ ഒരു തുടർകഥക്കു scope ഉണ്ട് .നന്നായിരുന്നു.

    1. തുടരാൻ പറ്റിയ ഒരു നൂൽ ഇതിൽ നിന്നും കിട്ടുമോന്നു ഞാൻ ഒന്നു നോക്കട്ടേ.❤️❤️
      Thank you ?❤️

  5. നല്ല കഥയായിരുന്നു. ഇനിയും എഴുതുക

    1. Thank you ❤️❤️

  6. നന്നായിട്ടുണ്ട്. ❤️

    1. Thank you ❤️❤️

  7. ഇതു തുടർക്കഥ അല്ല ഈ പാർട് ഒള്ളു.❤️❤️

  8. കഥ നന്നായിരുന്നു… ഇനിയും നല്ല കഥകൾ എഴുതാന്‍ കഴിയട്ടെ♥️

    1. Thank you ❤️❤️

  9. തൃലോക്

    Time travel okke undallo…
    പിന്നെ നേര് പറയാവല് ഈ ഇമോജി വച്ചുള്ള പരുവാടി ശെരിക്കും horrible ആണ് കേട്ടോ…

    തികച്ചും വ്യക്തിപരമായ അഭിപ്രായം..

    ഇത് കേട്ടിട്ട് നിങ്ങളുടെ രീതി മാറ്റരുത് കേട്ടോ…

    1. Imogi ഞാൻ അതികം യൂസ് ചെയ്യാറില്ല പിന്നെ ഈ കഥയിലെ ഡയലോഗ് മാത്രം ആയാൽ വായിക്കുന്നവർക്കു ഞാൻ ഉദ്ദേശിച്ചത് മനസിലായിലെങ്കിലോ എന്ന ഒരു സംശയം കാരണം ഇട്ടതാണ് ചിലപ്പോ imogi യൂസ് ചെയ്തു പരിജയം ഇല്ലാത്തതുകൊണ്ടാവും കൊറേ വാരി വിതറിയ പോലെ ആയതു
      ❤️❤️

      1. EMoji ഇട്ട ഉള്ള സുഖം കുടി പോകും.

        1. ഇനി ശ്രെദ്ധിക്കാം❤️

  10. //മൊരട്ടു സിംഗിൾ കളിച്ചു നടന്നു നല്ല പ്രായത്തിൽ ആരേം പ്രേമിച്ചും ഇല്ല ഇങ്ങനെ നടന്ന ഈ വീട്ടിന്നു കല്യാണം കഴിക്കാൻ പറ്റുന്നു തോന്നുന്നില്ല//
    പോളി?

    1. Thank you ❤️?

  11. Paavam paavam Achu. Swapna jeevi ??
    Swapna ennoru kaamuki undaavatte ennu aashamsikkunnu.

    1. Kittumennu karutham ?
      ❤️❤️

  12. ????

    1. Enthu patti?

  13. Vantha -> Romance ava -> pova == repeat.

    Anyways Nice.. Next Part poratte

    1. ഇതു ഒരു തുടർക്കഥ അല്ല ഈ പാർട് ഒള്ളു
      Thank you for the support ❤️❤️

Comments are closed.