കൃഷ്ണവേണി XI (രാഗേന്ദു) 1677

“എന്ത്..”

“അല്ല ഉച്ചൽത്തെ ഭക്ഷണം.. ഞാൻ സെക്യൂരിറ്റിയോട് പറഞ്ഞു സാധങ്ങൾ വാങ്ങിപ്പിച്ചതാണ്.. പൈസ നിങ്ങൾ തരും എന്ന് പറഞ്ഞു.. ”

“മ്മ്മ്..”

ഞാൻ ഒന്ന് തലയാട്ടി.. ശേഷം അകത്തേക്ക് പോയി വാതിൽ അടച്ചു.. ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു.. എന്തായാലും അവളെ ഇവിടെ നിന്നും പറഞ്ഞഴക്കാൻ സാധിക്കില്ല.. ഇപ്പൊ പറഞ്ഞു വിട്ടാൽ അവളുടെ ജീവൻ തന്നെ ചിലപ്പോൾ ആപത്തിൽ ആവും.. അവളുടെ അച്ഛന് ഞാൻ വാക്ക് കൊടുത്തു നോക്കിക്കൊള്ളാം എന്ന്.. ഇനി വരുന്ന എടുത്തു വച്ച് കാണാം..”

ഞാൻ ഒരു തീരുമാനത്തോടെ ബാത്‌റൂമിൽ കയറി.. ഫ്രഷ് ആയി പുറത്തേക്ക് വന്നു..

രാത്രി അവളും ഞാനും കൂടി ഒരുമിച്ച് ഭക്ഷണം കഴിച്ചു.. മിഷേൽ പറഞ്ഞത് പോലെ.. ഭക്ഷണത്തിന് ഒരു പ്രിത്യേക രുചി ഉണ്ടായിരുന്നു..അവൾ ഞാൻ ഇരുന്ന് കഴിക്കുന്നത് കണ്ട് അത്ഭുതപ്പെട്ട് നോക്കി.. മുഖത്തു ചിരി..

ദിവസങ്ങൾ കടന്നു പോയി.. അവളുടെ പ്രവർത്തികൾ ഒരു മാറ്റവും ഇല്ലാതെ തുടർന്നു.. എന്നും എനിക്ക് വേണ്ടി ഷർട്ടും പാന്റും അയൺ ചെയ്തു വെക്കും.. ഭക്ഷണം ഉണ്ടാകും.. രാവിലെ കഴിക്കാൻ സമയം കിട്ടാറില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറും എങ്കിലും.. ഉച്ചക് അവൾ കൃത്യ സമയത്തു ഫുഡ് കൊടുത്തു വിടും.. അത് ഇപ്പൊ മിഷേൽ ആണ് കഴിക്കുന്നത്..

രാത്രി ഒരുമിച്ചിരിക്കും..അത് പിന്നെ വേറെ വഴി ഇല്ല.. അങ്ങനെ ഇരുന്നു കഴിക്കുമ്പോൾ അവളുടെ മുഖത്തു ഒരു പ്രിത്യേക സന്തോഷം ഞാൻ കാണാറുണ്ട്..

അതിന്റെ ഇടക്ക് അവളുടെ മിസ് ആയ പോർഷൻസ് ഒക്കെ ഞാൻ പറഞ്ഞുകൊടുക്കാറുണ്ട്.. ഇപ്പോ ശ്രദ്ധ കുറയുന്നുണ്ടോ എന്നൊരു സംശയം.. വേറെ ലോകത്ത് എന്ന പോലെ..എന്നെ തന്നെ ചില നേരം നോക്കി ഇരിക്കുന്നത് കാണാം.. ചില നേരത്ത് ദേഷ്യം വന്ന് അവളെ ശകാരിക്കുമ്പോൾ ചിരിയോടെ കെട്ടിരിക്കുന്നുന്നത് കാണാം..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.