കൃഷ്ണവേണി XI (രാഗേന്ദു) 1677

“കൃഷ്ണ..?? ”

സ്തംഭിച്ചു പോയ ഞാൻ അലർച്ചയോടെ ആവളുടെ പേര് ഉരുവിട്ട് താഴേക്ക് ചാടി ഇറങ്ങി..
റൂമിൽ ആയിരുന്ന ജോണ് എന്റെ ശബ്ദം കേട്ടിട്ടാവണം ഒപ്പം ഇറങ്ങി വന്നു.. കാര്യം അറിയാതെ അവൻ എന്റെ പുറകെ ഓടി..

ഓടി കിതച്ചു ചെന്നപ്പോൾ ആണ് റോഡ് കടന്നു ഹരി ഓടുന്നത് കണ്ടത്.. അവൻ ഒന്ന് നിന്ന് എന്നെ നോക്കി ഒരു വന്യമായ ചിരി ചിരിച്ചു..

ഞാൻ അത് ശ്രദ്ധിക്കാതെ അവളുടെ അടുത്തേക്ക് ഓടി..
കൃഷ്ണയുടെ അടുത്തേക്ക് വാർഡിനും സെക്യൂരിറ്റിയും ഒക്കെ എത്തിയിട്ടുണ്ടായിരുന്നു.. ചോരയിൽ കുളിച്ചു കിടക്കുന്നവൾ.. അനക്കം ഒന്നുമില്ല.. നിറഞ്ഞു വന്നു കണ്ണുകൾ..

“എന്റെ പെണ്ണ്…”

നിശ്ശബ്ദതയോടെ മനസിൽ ഉരുവിട്ട വാക്കുകളിൽ ഇടർച്ച.. അടുത്തേക് പോവാൻ ശ്രമിച്ചതും..

“ഡാ അവൻ പോകുന്നു…”

ജോണിന്റെ അലർച്ച കേട്ടപ്പോൾ ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി.. ഓടി പോകുന്ന ഹരി.

അപ്പോഴേക്കും വേണിയെ അവർ പൊക്കി എടുത്തിരുന്നു.. അവർ അവളെ വണ്ടിയിൽ കയറ്റി കൊണ്ടുപോയപ്പോൾ ജോണ് ഓടി ചെന്ന് അവന്റെ കാർ എടുത്തു.. പെരുമഴ..

“വാ കയറ്.. ”

അവർ പോകുന്ന വഴി നോക്കി നിന്നപ്പോൾ അവൻ അലറി.. ഓടി ചെന്ന് അവന്റെ കാറിൽ കയറി..

“ഫോളോ ദാറ്റ് കാർ..”

അവൻ ഹരി പോയ വഴിയേ തിരിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ പറഞ്ഞു ..അവൻ ഒന്ന് നോക്കി.. ശേഷം വണ്ടി മുൻപോട്ട് എടുത്തു..

ഹോസ്പിറ്റലിൽ കാർ ഇരപ്പിച്ചു നിർത്തി.. ഡോർ തുറന്ന് അവളുടെ അടുത്തേക്ക് ഓടാൻ ശ്രമിച്ച എന്നെ അവന്റെ കൈകൾ തടഞ്ഞു..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.