കൃഷ്ണവേണി XI (രാഗേന്ദു) 1677

പ്രാന്ത് പിടിച്ചവനെ പോലെ ഞാൻ അലറി.. ഞാൻ വീണ്ടും ഹരിയെ മർദിച്ചു.. അതിന് ശേഷം അവനെ തിരിച്ചു കിടത്തി..അവൻ എന്നെ തിരിഞ്ഞു നോക്കി .. കണ്ണുകളിൽ ഭയം..

ഞാൻ ചുറ്റും നോക്കുന്നത് കണ്ട് അവന്റെ കണ്ണുകളും പരതി..അനങ്ങാൻ ആവാതെ.. അപ്പോഴാണ് സൈഡിൽ ഒരു ഇരുമ്പു കമ്പി കണ്ണിൽ പെട്ടത്.. അവനെ നോക്കി ഒരു വന്യമായ ചിരി ചിരിച്ചു..

“വേണ്ട.. എന്നെ ഒന്നും ചെയല്ലേ..”

അതെടുത്തു വന്നു അവന്റെ അരക്കെട്ടിന്റെ വാരിയെല്ല് വന്നു ചേരുന്ന ഭാഗത്തു ഇരുകൈകളും പിടിച്ചു കമ്പി ആഞ്ഞു ഒരു കുത്തു കുത്തി.. അവന്റെ യാചന പോലും ഞാൻ ചെവിയിൽ കൊണ്ടില്ല..

കെട്ടിടം തകരുന്ന പോലെ ഹരി അലറി.. അതുപോലെ അഞ്ചോ ആറോ തവണ ഞാൻ ഇരുമ്പു വടി വച്ച് അവന്റെ നട്ടെല്ല് തകർത്തു. ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കില്ല എന്ന് ഉറപ്പു വരുത്തിക്കൊണ്ട് ഞാൻ മെല്ലെ എഴുന്നേറ്റ് കമ്പി വലിച്ചു എറിഞ്ഞു..

ചുറ്റും നോക്കി.. മേശയിൽ അവന്റെ ഫോണ് ഇരിക്കുന്നത് കണ്ട് ഞാൻ അത് എടുത്തു അവന്റെ അരികിൽ വന്നു..

അവൻ വേദന കൊണ്ട് അലറി പൊളയുകയായിരുന്നു.. ബോധം മറയുന്നത് കണ്ട് കാലുകൊണ്ട് അവനെ മറച്ചിട്ടു..

“ഹേയ്..ഇതാ നിന്റെ ഫോൺ .. ജീവൻ വേണമെങ്കിൽ പോലീസിൽ വിളിച്ചു പറ വേണിയെ കുത്തിയവൻ നി ആണ് എന്ന്.. വന്ന് വേഗം കൊണ്ടുപോകാൻ.. അവർ താമസിച്ചാൽ പിന്നെ നിന്റെ കാര്യം പോക്കാണ്..

പിന്നെ നിന്നെ അടിച്ചത് ആരാ എന്ന് അവർ ചോദിക്കും.. പറഞ്ഞാൽ ഞാൻ ഇനിയും വരും.. വരുത്തരുത്… ചെയ്ത തെറ്റുകൾ ഇനിയെങ്കിലും മനസിലാക്കുക… ഇനി നീ നടക്കില്ല… കേട്ടോടാ.. നായെ..”

ബോധം പകുതി മറഞ്ഞു കിടന്ന അവന്റെ മുഖത്തിനിട്ട് ഒരു പഞ്ച് കൂടെ കൊടുക്കാൻ ശ്രമിച്ചപ്പോൾ ജോണ് ഓടി വന്നു തടഞ്ഞു..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.