കൃഷ്ണവേണി XI (രാഗേന്ദു) 1677

പക്ഷെ എത്ര അവഗണിച്ചാലും അവൾ അതിൽ നിന്നും പിന്തിരിയില്ല എന്ന് ഉറച്ചിരുന്നു.. കണ്ണുകൾ തുടച്ചു അകത്തേക്ക് നടന്നു..

****

കോളേജ് ഗേറ്റ് കടന്ന് വണ്ടി പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തു.. ഞാൻ നേരെ നടന്നു.. രെജിസ്റ്റർ സൈൻ ചെയ്തു.. പ്രിൻസിയോട് അവളുടെ എക്സാം കാര്യം പറഞ്ഞു.. മാനേജ്മെന്റ് ആയിട്ട് ഡിസ്കസ് ചെയ്തിട്ട് പറയാം എന്നായിരുന്നു മറുപടി..

“അവൾ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി എന്ന് കേട്ടു.. വീട്ടിലേക്ക് പോയോ.. എന്താ പെട്ടെന്ന് ഇങ്ങനെ ഒരു ഡിസിഷൻ..”

പ്രിൻസി എന്നോട് ചോദിച്ചപ്പോൾ ഞാൻ ഒന്ന് പതറി.. എന്റെ കൂടെ ആണെന്ന് അവർ അറിയേണ്ട എന്ന് ഞാൻ കരുതി..

“അത്..പേർസണൽ പ്രോബ്ലെംസ് ഉണ്ടെന്ന് പറഞ്ഞു.. ഞാൻ പോട്ടെ മാം.. ക്ലാസിനു സമയം ആയി..”

“മ്മ്മ്.. ആ പിന്നെ ആഷ്.. നീ ഈ ഇടയായി കുറച്ചു കൂടുതൽ ലീവ് എടുക്കുന്ന പോലെ.. എന്താ കാര്യം.. പിന്നെ നിന്നോട് അതേ കുറിച്ച് അധികം ചോദിക്കാത്തത്.. ക്ലാസ് നന്നായി എടുക്കുന്നത് കൊണ്ടാണ്.. ഇനിയും ഇങ്ങനെ ആവാതെ നോക്കണം.. പിള്ളേരുടെ പോർഷൻസ് തീരാൻ പാട് പെടേണ്ട..”

“മ്മ്മ്.. ശരി..”

വേഗം അവിടുന്ന് ഇറങ്ങി.. സമാധാനം തോന്നി.. അവളുടെ കാര്യം ഇപ്പൊ ആരു ചോദിച്ചാലും ഒരു വീർപ്പുമുട്ടൽ ആണ്.. അതുപോലെ ഇനി ലീവ് എടുത്താൽ പ്രശ്‌നം ആണ്.. എല്ലാം കൂടി ആലോചിച്ചു ഞാൻ സ്റ്റാഫ് റൂമിലേക്ക് നടന്നു.. ചെന്നപ്പോൾ എല്ലാവരും എത്തിരുന്നു.. മിഷേൽ എന്നെ നോക്കി..

“എന്താണ്..?”

അവൾ ഒരു ചിരിയോടെ ചോദിച്ചു

“എന്ത്..”

ഞാൻ ഗൗരവത്തോടെ ചോദിച്ചു..

“അവൾ പോയപ്പോൾ ചെക്കന്റെ മുഖത്തു ഒരു മ്ലാനത.. ”

എന്റെ അടുത്ത വന്ന് സ്വകാര്യത്തോടെ പറഞ്ഞപ്പോൾ ഞാൻ അവളെ ദഹിപ്പിക്കുന്ന നോട്ടം നോക്കി..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.