ദിവ്യാനുരാഗം 4 ❤️ [Vadakkan Veettil Kochukunj] 247

Views : 13439

ദിവ്യാനുരാഗം 4❤️

Author : Vadakkan Veettil Kochukunj | Previous Part

 

റുമിൽ കേറിയതും അവളോടുള്ള കലിപ്പിൽ വാതിൽ ഒന്ന് ശക്തിക്കടച്ച് ഞാൻ അവന്മാരുടെ അടുത്തേക്ക് തിരിഞ്ഞു…

 

” നാറികളേ മനുഷ്യൻ്റെ വില കളഞ്ഞപ്പൊ സമാധാനായല്ലോ… ”

 

ഞാൻ അവന്മാരോട് ചീറി

 

” നീ എന്തുവാടാ പറയുന്നേ…ഞങ്ങൾ എന്തോന്ന് തൊലിച്ചെന്നാ…. ”

 

നന്ദു ബാക്കിയുള്ളവന്മാരുടേ മുഖത്തേക്ക് നോക്കിയതിനു ശേഷം എന്നെ നോക്കി പറഞ്ഞു

 

” ഓ അവൻ ഒന്നും അറിയത്തില്ല….എനിക്കുണ്ടല്ലോ വിറഞ്ഞു കേറുന്നുണ്ടേ…. ”

 

അവനെ നോക്കി കടുപ്പത്തിൽ അതും പറഞ്ഞ് ഞാൻ ഭിത്തിയിൽ കൈകുത്തി

 

” നിന്ന് കഥകളി കാണിക്കാതെ നടന്ന കാര്യം തെളിച്ചു പറ നാറീ… ”

 

ശ്രീ എന്നെ നോക്കി ചീറി…

 

” വേറെന്താ നിന്റെയൊക്കെ വാക്കും കേട്ട് ഞാനാ മറ്റവളോട് പോയി സോറി പറഞ്ഞു…. ”

 

ഉള്ളിലുള്ള ദേഷ്യം പുറത്ത് കാട്ടി ഞാൻ അവന്മാരെ നോക്കി പറഞ്ഞു

 

” അതിനെന്താപ്പൊ….നല്ലതല്ലേ…തെറ്റു നിൻ്റെ ഭാഗത്തായതുകൊണ്ടല്ലേ ഞങ്ങളങ്ങനെ പറഞ്ഞെ… ”

 

നന്ദു ചോദ്യ ഭാവത്തിൽ എന്നോട് പറഞ്ഞു

 

 

” പഫാ…..ഒലക്കേടെ മൂട്… “

Recent Stories

The Author

Vadakkan Veettil Kochukunj

35 Comments

  1. Kk uda full name nthaa

  2. ശ്രീകുട്ടൻ ശ്രീ

    നീ ഇവിടെയും ഉണ്ടായിരുന്നല്ലേ…😜😜

  3. Super bro innan motham vayichath

  4. Enni enna adutha part ..
    Aduth undako?

    ❤️❤️

  5. KK യിലെ പേര് എന്താണ്?

    1. Vadakkan Veettil Kochukunj

      Same Name Vadakkan Veettil Kochukunj

    2. Kk full name nth

  6. Chetto adhuthad ennaa…
    Ellaparttum vayichu ..
    Ethuvare kadha supper ayittund .
    Kadha ethuvare hospital vitt purathiragila .pakshe hospitalil vachuthanne kure nalla bagangal undayi
    Nalla romance okk varatte ❤️😁
    Waiting for kalippan and kalippathi
    I really like them ❤️❤️

    1. Vadakkan Veettil Kochukunj

      ഒക്കെ നമ്മുക്ക് സെറ്റാക്കാം…❤️

  7. Vadakkan Veettil Kochukunj

    അത് ശരി ഇതിലിപ്പാണോ വരുന്നേ…. KKയിൽ കുറച്ചുദിവസമായി വന്നിട്ട്…. രണ്ടും ഒരു അതാണ് ഞാൻ അപ്‌ലോഡ് ചെയ്യാറ് ആദ്യമൊക്കെ കറക്റ്റ് വരുമായിരുന്നു ഇപ്പോൾ ഇവിടെ വൈകിയാണ് വരാറ്…. കെ കെ യിൽ ഇടാൻ കാരണം അവിടെ ഇടുമ്പോൾ കമ്പി ഉൾപ്പെടുത്തണം അതുകൊണ്ടാണ് രണ്ടു സ്ഥലത്തും ഇടുന്നത്….❤️

    1. KK യിലെ പേര് എന്താണ്?

  8. ഇത് ഒരു വട്ടം upload ചെയ്തതാണല്ലോ

    1. ഇത് 2-3 ദിവസം മുമ്പ് kk യിൽ വന്നതാണ്.

  9. 💖💖💖💖💖💖

    1. Vadakkan Veettil Kochukunj

      ❤️😍

      1. Vadakkan Veettil Kochukunj

        ❤️😍

  10. കൈലാസനാഥൻ

    കൊള്ളാം നന്നായിട്ടുണ്ട്.

    1. Vadakkan Veettil Kochukunj

      ❤️😍

  11. Super

    1. Vadakkan Veettil Kochukunj

      ❤️😍

  12. Nalla rasam ayitu pokunnu.. Oro sambhavavum nannayi ezhuthiyitund…

    1. Vadakkan Veettil Kochukunj

      😍❤️😂

  13. Ith orikka ittath thenna alle🤔

      1. Matte sitil ayrnu vayichath

  14. വീണ്ടും വരുമല്ലൊ അല്ലേ

    1. Vadakkan Veettil Kochukunj

      വന്നിരിക്കും…😍❤️

  15. Polichu broooooo….
    Parayuvaan vere onnum ellaaa

    1. Vadakkan Veettil Kochukunj

      ❤️😍😂

  16. അടിപൊളി… Man…. രണ്ടും അടികൂടി ഇങ്ങനെ നടന്നാൽ മതിയോ….. ശ്രദ്ധയും നന്ദുവും സെറ്റ് ആകുമെന്ന് തോന്നുന്നു…..

    മറ്റേ പടത്തിൽ ദിലീപിനെ നവ്യ സൂചി കുത്തിയ പോലെയാകുവോ….. 😂

    എന്തായാലും കാത്തിരിക്കുന്നു……

    സ്നേഹത്തോടെ സിദ്ധു.. ❤❤

    1. Vadakkan Veettil Kochukunj

      ശ്രദ്ധയുടെ കല്യാണം ഉറപ്പിച്ചതാണ് മിഷ്ട്ടർ… വെറുതെ എന്നെ അവിഹിതങ്ങളിലേക്ക് കൊണ്ടു പോകരുത്….❤️😂

  17. അടിപൊളി 👌 ❤️❤️

    1. Vadakkan Veettil Kochukunj

      ❤️😍

  18. നന്നായിട്ടുണ്ട് ഞാൻ അപ്പുറത്ത് വായിച്ചു

    1. Vadakkan Veettil Kochukunj

      😍❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com