അഭിമന്യു 3 [വിച്ചൂസ്] 222

Views : 15632

“ഇവിടെ വച്ചോ…. അത് വേണോ സർ ”

 

“വേണം ജേക്കബ്… എനിക്ക് നേരിട്ടു കാണണം അവന്മാരെ ”

 

“സർ ”

 

ജേക്കബ് പോകാൻ ഇറങ്ങി… അപ്പോഴേക്കും വർമ വിളിച്ചു…

 

“ജേക്കബ്”

 

“സർ ” ജേക്കബ് എന്താ എന്നമട്ടിൽ വർമയെ നോക്കി

 

“ശ്രെദ്ധിക്കണം ജേക്കബ് അവരോടു സംസാരിക്കുമ്പോഴും… പെരുമാറുമ്പോഴും….പ്രേത്യകിച് അഭിമന്യുവിനെ….”

 

“സർ ”

 

അവിടെ നിന്നു യാത്ര പറഞ്ഞു ജേക്കബ് നേരെ പോയത് തന്റെ ഫാം ഹൌസിൽ ആയിരുന്നു…… അയാൾ ആകെ തളർന്നിരുന്നു….വർമയെ ചതിച്ചു അഹ് ഡയമണ്ട്സ് സ്വന്തം ആകാനായിരുന്നു അയാളുടെ പ്ലാൻ…. പക്ഷെ അതിനു ഇനി കഴിയുമെന്നു തോന്നുന്നില്ല.. കാരണം….അവർ തന്നെ അഭിമന്യുവും ആദിത്യനും… അവരെ പിണങ്ങണ്ടയിരുന്നു എന്ന് അയാൾക്കു തോന്നി തുടങ്ങി……

 

//////////////////////////////////////////////////////////////////////

 

രണ്ടു ദിവസത്തിനു ശേഷം മറയുർ ഗസ്റ്റ് ഹൌസ്….ആദിത്യനും അഭിമന്യുവും അവിടെ എത്തിയിരുന്നു…

 

“സർ എന്താ ഇവിടെ വച്ചു കാണാമെന്നു പറഞ്ഞത്…” ആദിത്യൻ സംസാരിച്ചു തുടങ്ങി…

 

“ഇത് എന്റെ ഒരു സുഹൃത്തിന്റെ ഗസ്റ്റ് ഹൌസ് ആണ് ആദി….എന്റെ ഗസ്റ്റ് ഹൌസ് ആകുമ്പോ ശെരി ആവില്ല… ആരെയും വിശ്വസിക്കാൻ പറ്റില്ല ”

 

“ഞങ്ങൾ ചോദിച്ച ക്യാഷ് “??

Recent Stories

The Author

വിച്ചൂസ്

17 Comments

  1. നന്നായിട്ടുണ്ട് 🤗

    1. വിച്ചൂസ്

      ❤❤

  2. വിച്ചൂസ്

    ❤❤❤

  3. ♥♥♥♥

  4. കുറച്ചു വൈകിയല്ലോ എന്നാലും സാരമില്ല ഇത് പോലെ തന്നൽ മതി

    1. വിച്ചൂസ്

      ❤❤❤

  5. Waiting for next part

    1. 💞❤️🥰

  6. ❣❣❣❣❣❣❣

    1. വിച്ചൂസ്

      ❤❤❤

  7. ❤️❤️❤️

    1. വിച്ചൂസ്

      ❤❤❤

  8. നന്നായിരുന്നു ഈ ഭാഗവും. ഇത്രയും ഇടവേള കഴിഞ്ഞു ഇട്ടപ്പോൾ കുറച്ചു വലിയ പാർട്ട്‌ ഇടമായിരുന്നു 😊

    1. വിച്ചൂസ്

      കുറെ നാളിനു ശേഷം എഴുതിയതല്ലേ മടി പിടിച്ചു… 😂😂

  9. 💞💞💞💞💞

    1. വിച്ചൂസ്

      ❤❤❤ പേജ് കുറഞ്ഞു പോയിന്നറിയാം… അടുത്ത ഭാഗം ശെരിയാകാം

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com