കൃഷ്ണവേണി XI (രാഗേന്ദു) 1677

“മതി.. ഇനി അടിച്ച ചത്തു പോകും..”

ഹരിയുടെ അവസ്ഥ കണ്ട് അവൻ എന്നോട് പറഞ്ഞു.. എന്നെ വലിച്ചോണ്ട് അവൻ കാറിന്റെ അടുത്തേക്ക് പോയി.. ശേഷം ജോണിന്റെ വീട്ടിൽ പോയി ഒന്ന് കുളിച്ച് എന്റെ ബൈക്ക് എടുത്ത് നേരെ ഫ്ലാറ്റിലേക്ക് ചെന്നു…

പിന്നീട് ജോണ് ഒരു പ്രവിശ്യം പോയി അവൻറെ വിവരങ്ങൾ അന്വേഷിച്ചിരുന്നു.. പിന്നെ ഒക്കെ നോർമൽ ആയി തന്നെ പോയി..

ഞാൻ ഹരിയോട് അന്ന് പറഞ്ഞ വാക്കുകൾ വീണ്ടും ഓർത്ത് എടുക്കാൻ ശ്രമിച്ചു..

“അവൾ എന്റെ ആണ്.. ഞാൻ കെട്ടിയ പെണ്ണ്..”

എന്തുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത്.. കല്യാണം ഇതൊന്നും എനിക്ക് അംഗീകരിക്കാൻ സാധിക്കില്ല.. ബട്ട്.. അവളുടെ കാര്യത്തിൽ മിഷേൽ പറഞ്ഞത് പോലെ എന്തോ ഒന്ന് എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്..അവളെ കാണുമ്പോൾ ഐ ഫീൽ ഹാപ്പി.. അതുകൊണ്ട് ആണോ ഞാൻ ഇത്രേം കരുതൽ കാണിക്കുന്നത്.. അവളോട് ഒരു ടീച്ചർ എന്ന നിലയിൽ ആണ് ഇതൊക്കെ ചെയുന്നത് എന്ന് പറയുമ്പോഴും.. ശരിക്കും അതുകൊണ്ട് ആണോ ഇതൊക്കെ അവൾക്ക് വേണ്ടി ചെയുന്നത്..?

അവളോട് എന്നു മുതൽ ആണ് ഇഷ്ടം തോന്നി തുടങ്ങിയത്..? ആദ്യം കണ്ടപ്പോൾ ഐ ഫെൽറ്റ് ആൻ അട്രാക്ഷൻ..ആ കുള കടവിൽ..

അത് കഴിഞ്ഞു.. എല്ലാം മാറി മറഞ്ഞു.. പക്ഷെ എവിടെയോ അവളോട് ചെറിയ ഒരു ഇഷ്ടം തോന്നി തുടങ്ങിയിട്ട് തന്നെ ആണ് ഞാൻ അവളെ സ്വീകരിക്കാൻ പോയത്.. അത് എപ്പോഴോ ദേഷ്യം ആയി മാറി.. അത് അവളുടെ ആറ്റിറ്റുഡ് കൊണ്ട്..

പക്ഷെ ഒന്ന് ഓർത്തപ്പോൾ അവളുടെ ഭാഗത്ത് നിന്ന് ആലോചിക്കുമ്പോൾ ഷീസ് റൈറ്റ്‌.. എന്റെ മനസാക്ഷിക്ക് ഞാൻ തെറ്റ് ചെയ്‌തട്ടില്ലെങ്കിലും അവൾക്ക് ഞാൻ ഒരു തെറ്റുകാരൻ തന്നെ ആണ്.. എന്തിന്റെ പേരിൽ ആയാലും അവളെ വിട്ട് വരരുത് ആയിരുന്നു..

288 Comments

  1. ❤️❤️❤️❤️

  2. Inn illa ini nale nokka

  3. ❣❣❣❣❣❣❣???? Hai sister

  4. ❣❣❣❣❣❣❣????

  5. കഥ കാത്തിരുന്ന എല്ലാവർക്കും ആദ്യം തന്നെ ഒരു വലിയ ക്ഷമ..കഥ വൈകിയതിന് ഓണത്തിന് ഒരു പാർട്ടി ഇടണം എന്ന് കരുതിയതാണ് സാധിച്ചില്ല.. കുറച്ച് തിരക്കായി.. ഇന്ന് പ്രതീക്ഷിച്ചോളൂ..
    ഒന്നുകൂടി എല്ലാവരോടും ക്ഷമ ചോദിക്കുന്നു.സ്നേഹത്തോടെ❤️

    1. ༒☬SULTHAN☬༒

      ❤❤❤❤

    2. ༒☬SULTHAN☬༒

      സ്ഥിരം tym തന്നാണോ ?….. Nyt

      1. Rathriyaavum

    3. waiting…..

      1. Time eppoya?

  6. chechiiii eppozhaa next Part varaa

  7. ഇന്ദു മാഡം… എപ്പളാ അടുത്തത് വെരാ… ലേറ്റ് ആവോ…

  8. ഇന്ദുസ്
    വെയ്റ്റിംഗ്…. XII…

Comments are closed.