Category: thudarkadhakal

?അഭിമന്യു 2?[ [Teetotaller] ] 219

?അഭിമന്യു 2? Author : Teetotaller   സപ്പോർട്ട് ചെയ്ത എല്ലാവരും ഹൃദയം നിറഞ്ഞ താങ്ക്സ് ♥️♥️♥️ കഥ കഴിയുന്നതും വേഗം തരാൻ ശ്രമിക്കാം…. ഈ ഭാഗം ഒരു introduction  പോലെ എടുക്കുക …കഥയുടെ ബാക്ക്ഗ്രൗണ്ട് അറിയാൻ ഈ ഭാഗം വളരെ  അത്യവിശ്യമാണ് …. ഈ ഭാഗവും slow paceഇൽ തന്നെയാണ് ? അതു കൊണ്ടു  സമയമെടുത്തു വായിക്കുക…. പിന്നെ തുടക്കകാരൻ എന്ന നിലയിൽ ഒരുപാട് പോരായ്മകൾ ഉണ്ടാവുമെന്നും അതുകൊണ്ടു ഒരുപാട് expectation ഇല്ലാതെ വായിക്കുക ??❤️❤️ […]

❤️ നിന്നിലലിയാൻ (7)❤️ [SND] 208

നിന്നിലലിയാൻ 7 Author : SND   മക്കളെ   കഴിഞ്ഞ പാർട്ടിന് തന്ന  സപ്പോർട്ടിന് ഒരുപാട് നന്ദി ഇനിയും  ഇത് പോലെ തന്നെ  സപ്പോർട്ട് ചെയ്യുക   ഇഷ്ട്ടപെട്ടാൽ  ലൈക്‌ ചെയ്യുക അപിപ്രായം അറിയിക്കുക ?❤️          SND

?രുദ്ര മോക്ഷം ?️[INTRO] [SND] 139

?രുദ്ര മോക്ഷം ?️[INTRO] Author : SND   “ആാാാാ . എന്നെ ഒന്നും ചെയ്യല്ലേ ” അവളുടെ അലർച്ച ആ വീട് മുഴുവൻ നിറഞ്ഞു “പോരാ ഇനിയും ഉറക്കെ നീ കരയണം ” അതും പറഞ്ഞ് നക്നമായ അവളുടെ പാഥങ്ങളിൽ അവന്റെ ഷൂ ഇട്ട പാഥങ്ങൾ അമർന്നു “ആാാാ ” അവൾ ആർത്തു കരഞ്ഞു . പക്ഷെ അവന്റെ മനസ്സിൽ അലിവിന്റെ ഒരു കണിക പോലും അവശേഷിച്ചില്ല “എന്നെ ഒന്നും ചെയ്യല്ലേ എനിക്ക് സഹിക്കുന്നില്ല. എന്റെ […]

❤️ നിന്നിലലിയാൻ (6)❤️[SND] 307

നിന്നിലലിയാൻ 6 Author : SND   മക്കളെ….     എനിക്ക് ഒരു സംശയം . കഥ വായിക്കാൻ കുറച്ചൊക്കെ ആളുകൾ ഉണ്ട്. പിന്നെ എന്തുകൊണ്ട് ലൈകും കമന്റും കാര്യമായിട്ട് കാണുന്നില്ല     കഥാ ഇഷ്ടപെടാഞ്ഞിട്ട് ആണോ . പോരായിമകൾ ആണ് പ്രശ്നം എന്നുണ്ടങ്കി പറഞ്ഞു തന്നല്ലേ ഞാൻ തിരുത്താൻ ശ്രെമിക്കാം   ആദ്യ കഥ ആയത് കൊണ്ടും. ഇതിനെ പറ്റി വലിയ ഐഡിയ ഇല്ലാത്തത് കൊണ്ടും പോരായ്മകൾ ഉണ്ടാകാം . ക്ഷമിക്കുക   […]

കൃഷ്ണപുരം ദേശം 5 [Nelson?] 744

കൃഷ്ണപുരം ദേശം 5 Author : Nelson? Previous part   അമ്മ: “വിനോദിന് ഒരു മകൻ വിജേഷ്……. മുരളിയ്ക്ക് ഒരു മോളാണ് ദേവിക.. ശേഖരന് രണ്ടും പെണ്ണാണ്……. ആരതിയും അമൃതയും…….” ഞാൻ: ” ആഹാ……. മൂന്ന് സഹോദരിമാരെ കൂടി കിട്ടിയല്ലോ എനിക്ക്……” പറഞ്ഞ് കഴിഞ്ഞ് അമ്മയെ നോക്കിയപ്പോൾ മുഖത്ത് ഒരു ഞെട്ടലുണ്ടായിരുന്നു….. അമ്മ: “നിന്റെ അമ്മാവന്റെ മകൾ എന്നു പറഞ്ഞാൽ നിനക്ക് മുറപ്പെണ്ണാ……. “ ഞാൻ: ” അതു ശരി അമ്മ അത് സ്വപ്നം കണ്ടിരിക്കാണോ……. […]

രുധിരാഖ്യം [ചെമ്പരത്തി] 367

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി         “ടാ രഘുവേ…. നീയിതെവിടെ പോയിട്ട് വരുന്നതാ ഇപ്പൊ…..??” കറുപ്പ് ഇതു വരെ കണ്ടിട്ടില്ലാത്ത പൊടി നിറഞ്ഞ വഴിയിലൂടെ ആടി കുലുങ്ങി വന്ന ടാക്സി ജീപ്പിന്റെ പുറകിൽ തൂങ്ങിപ്പിടിച്ചു,വിജനമായ മുക്കവലയിൽ വന്നിറങ്ങിയ രഘുവിനോട് ചന്ദ്രേട്ടന്റെ വക ആയിരുന്നു ചോദ്യം… “എനിക്കൊന്ന് എവിടെയെങ്കിലും പോണെങ്കിൽ നിങ്ങളോട് പറഞ്ഞ് ബോധിപ്പിച്ചിട്ട് വേണോ പോകാൻ …??” പൗർണ്ണമിയിലും,കാർമൂടി അമാവാസിയെ തോൽപ്പിക്കുന്ന ആകാശത്തിനു കീഴിൽ,ചെറുതായി ഒന്ന് ആടിയ കാലുകളെ […]

❤️ നിന്നിലലിയാൻ (5)❤️[SND] 207

നിന്നിലലിയാൻ 5 Author : SND   ന്നെ അവിടെ നടക്കണ കാഴ്ച കണ്ട് എന്റെ കിളികൾ കൂടും കുടുക്കയും എടുത്ത് പറന്നിരുന്നു       കൈ പിടിച്ച് നിക്കണ സീനിയറിന്റെ സെന്റർ ബോൾട് നോക്കി അവൾ അവളുടെ കാൽ വീശിയിരിന്നു . ആ വേദനയിൽ അവൻ കൈവിട്ടപ്പോൾ കൈ വീശി ചെവിക്കല്ലും കൂട്ടി ഒന്ന് കൊടുത്തിരുന്നു . അത് കിട്ടി ഒന്ന് നിവർന്നു നിൽക്കാനുള്ള സമയം അവൻ കൊടുത്തില്ല . അവന്റെ നെഞ്ചിനിട്ട് ഒരു […]

ശ്രീധരന്റെ ശ്രീദേവി (മുഴുവൻ ഭാഗം) – [Santhosh Nair] 995

നേരത്തെ ഏപ്രിൽ 25 തീയതി പോസ്റ്റ് ചെയ്ത കഥയുടെ ബാക്കി ഇടുവാൻ സമയം കിട്ടിയില്ല. തിരക്ക് കൂടുതൽ ആയിരുന്നു. ഓഡിറ്റ് വേറെ. ഇനിയും തിരികെ പോയി കഥ റിഫ്രഷ് ചെയ്യാൻ സമയം ഇല്ലാത്തതിനാൽ പഴയ പേജുകൾ ഇവിടെ വീണ്ടും ലോഡ് ചെയ്യുന്നു. പേജ് (01 മുതൽ 13 വരെ). ശ്രീധരന്റെ കല്യാണം കഴിഞ്ഞിട്ടു മൂന്നാമതു നാൾ. വിരുന്നു പോക്ക് ഇനിയും തീർന്നില്ല. രണ്ടു ദിവസമായിട്ടും ഇനിയും കുറെ ബന്ധു വീടുകളിലും കുടുംബ സുഹൃത്തുക്കളുടെ വീട്ടിലും ഒക്കെ പോകാനുണ്ട്. […]

?അഭിമന്യു? [Teetotaller] 300

?അഭിമന്യു? Author : Teetotaller ? അഭിമന്യു ?   RISE OF HELL   ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆   ( ഈ കഥയിൽ യാതൊരു വിധ മത ജാതി വിഭാഗങ്ങളേയോ വിശ്വാസകളെയോ mention ചെയ്യുന്നില്ല , അവഹേളിക്കാൻ ശ്രമിക്കുന്നില്ല……. ഇതു വെറും ഒരു Fictional Story മാത്രം ആണ്……ഒരു ചെറിയ പ്രണയ കഥ + ഇത്തിരി പ്രതികാരം… ഈ കഥയുടെ ആദ്യ ഭാഗം അപ്പുറത്ത് ♗ 丂??卂ภ ☠️ എന്ന പേരിൽ ഞാൻ തന്നെ എഴുതിയതാണ് .. […]

അർജുനന്റെ പുനർജ്ജന്മം [അക്ഷരതെറ്റ്] 111

അർജുനന്റെ പുനർജ്ജന്മം Author : അക്ഷരതെറ്റ്   തന്റെ ഏറ്റവും വലിയ സ്വപ്നം നേടിയ സന്തോഷത്തിലാണ് ആര്യൻ… ഡോക്ടർ ആകണം എന്ന അവന്റെ സ്വപ്നം അതിനോടൊപ്പം neet പരീക്ഷ യിൽ 1 റാങ്ക് ഉം ലഭിച്ചിരിക്കുന്നു….. അതിനേക്കാൾ അവനെ സന്തോഷി പിച്ചത് തന്റെ ഉറ്റ സുഹൃത്ത് വിഷ്ണു വിനും neet പരീക്ഷയിൽ 12 റാങ്കും കരസ്തമായിട്ടുണ്ട് എന്നതാണ്….. മുകൾ ഭരണചക്രവർത്തി മാർ ഭരിച്ച ഡൽഹി ല്ലേക്കാണ് അവരുടെ യാത്ര…. ആര്യന്റെ നിർദേശ പ്രകാരം ലഭിച്ച വിജയത്തെ പറ്റി […]

പത്താം ? തീയാട്ട് [Sajith] 217

പത്താം ? തീയാട്ട് Author : Sajith [ Previous Part ] കഴിഞ്ഞ പാർട്ടിൽ ചിലർക്കെങ്കിലും ഒന്നു രണ്ട് കഥാപാത്രങ്ങളോട് വിരക്തി തോന്നിയിരിക്കാം. അവര് അപ്രധാന കഥാപാത്രങ്ങളാണ്. ഇത് കുഞ്ഞൂട്ടൻ്റെയും അപ്പുവിൻ്റെയും കഥയാണ്.    യാതൊരു വിധ രാഷ്ട്രീയവും പ്രോത്സാഹിപ്പിക്കുന്നില്ല. ആരെയും വിമർശിക്കാനും നിൽക്കുന്നില്ല.. പൊതു രാഷ്ട്ര ആശയ തലങ്ങളിലെ വിഭാഗങ്ങളെ കടം കൊണ്ടിരിക്കുന്നു. ഒന്നും വ്യക്തിപരമല്ലാ…   ഈ കഥയിൽ ലോജിക്കിന് പ്രസക്തിയില്ല   പത്താം ? തീയാട്ട് ★★★————★★★    പാലേമാട് കോളേജ്.. […]

വസന്തം പോയതറിയാതെ – 7[ദാസൻ] 595

വസന്തം പോയതറിയാതെ – 7 Author :ദാസൻ [ Previous Part ]   ക്ഷമ ചോദിക്കുന്നതിൽ വലിയ അർത്ഥം ഇല്ലയെന്ന് അറിയാം എന്നാലും പറയാതിരിക്കാൻ കഴിയില്ല. ജോലി തിരക്ക് അത്ര അധികം ഉള്ളതുകൊണ്ടാണ് ഇത്രയും താമസിച്ചത്. ഒത്തിരി അർജൻ്റ് സർവ്വെ വർക്കുകൾ ചെയ്തു തീർക്കുവാൻ ഉണ്ടായിരുന്നു അതിനാലാണ് ‘ ഇത്രയും ക്ഷമയോടെ കാത്തിരുന്ന ഓരോരുത്തർക്കും വീണ്ടും……………… ആരായാലും ഒരു മനുഷ്യയ ജീവൻ ആണല്ലോ നമ്മളാൽ കഴിയുന്ന സഹായം ചെയ്യുക എന്ന ലക്ഷ്യത്തോടെ ഞാൻ കാറിനടുത്തേക്ക് ഇറങ്ങിച്ചെന്നു. വഴിയുടെ […]

മോഹസാഫല്യം [Navab Abdul Azeez] 59

മോഹസാഫല്യം Author : Navab Abdul Azeez   ——————————– മോളോ .. പറയ്… കേൾക്കട്ടെ … എന്താക്കണം…?” ഡോക്ടറെ കാണിക്കണോ…? അതും ചോദിച്ചു കൊണ്ടാണ് അയാൾ വീട്ടിലേക്ക് കയറിയത്. കാരണം ഉച്ചക്ക് വിളിച്ചപ്പോൾ അവൾക്ക് എന്തോ അസ്വസ്ഥത തോന്നുന്നതായി പറഞ്ഞിരുന്നു. ജോലി കഴിഞ്ഞു വന്ന് കുളിച്ചു വരുമ്പോഴേക്ക് പാൽപ്പൊടിയിട്ട നല്ല കിടിലൻ ചായ മേശപ്പുറത്ത് റെഡിയാക്കി വെച്ചിരുന്നു. കൂട്ടാൻ തലേദിവസം വാങ്ങിയ അച്ചപ്പവും. പുള്ളി ലുങ്കിയുടുത്ത് കുപ്പായമിടാതെ ഡൈനിംഗ് ടേബിളിനടുത്തേക്ക് ചൂരൽ കസേര വലിച്ചിട്ട് നീണ്ടു […]

❤️ദേവൻ❤️അവസാന ഭാഗം [Ijasahammad] 256

❤️ദേവൻ ❤️Last part Devan Last Part | Author : Ijasahammed [ Previous Part ] ❤️ദേവൻ❤️അതിന്റെ അവസാനത്തിലേക്ക് എത്തി നിൽക്കുകയാണ്.   ഈ ഒരു പോസ്റ്റ്‌ നോട്‌ കൂടി ഈ കഥ അവസാനിക്കുന്നതായി ഞാൻ പ്രഖ്യാപിക്കുന്നു ?..   കൂടെ നിന്ന എല്ലാവർക്കും നന്ദി. ആദ്യ മായാണ് ഇങ്ങനെ ഒരു പ്ലാറ്റഫോംമിൽ.. ഇവിടെ നിന്നും ലഭിച്ച സപ്പോർട്ട് ഒരിക്കലും മറക്കില്ല..   കഥയുടെ അവസാനം എത്രത്തോളം നന്നാക്കാൻ പറ്റിയിട്ടുണ്ടെന്ന് ഒരു പിടിയുമില്ല… ഒരുപാട് […]

ഓർമകളിൽ നീ ഇന്നും [Suhail] 52

ഓർമകളിൽ നീ ഇന്നും Author : Suhail   ദുബായ് എയർപോർട്ട് (10.30pm)   മൊബൈൽ റിങ്……   ഹലോ…   ഹലോ മോനെ… നീ എയർപോർട്ട് എത്തിയോ…. “ഉമ്മ   എത്തി ഉമ്മ എമിഗ്രേഷൻ കഴിഞ്ഞു. ഫ്ലൈറ്റ് 12മണിക്ക് ആണ്. വെയ്റ്റിങ്ങിലാ….ഞാൻ എത്തിയിട്ട് വിളിക്കമേ… എന്നും പറഞ്ഞു ഞാൻ ഫോൺ വെച്ചു…   അതെ 2വർഷത്തിന് ശേഷം ഞാൻ എന്റെ നാട്ടിൽ കാൽ കുത്തുവാൻ പോകുന്നു… എന്റെ പ്രിയപെട്ടവരെ കാണാൻ പോകുന്നു… കുറെ നേരം ആയല്ലേ […]

❤️ നിന്നിലലിയാൻ (4)❤️ [SND] 144

നിന്നിലലിയാൻ 4 Author : SND   എന്താപ്പോ ഇവിടെ ണ്ടായേ ആരാ പടക്കം പൊട്ടിച്ചേ . ആകെ മൊത്തം ഒരു പൊകമയം പിന്നെ അല്ലെ മനസിലായെ നമ്മളെ പെണ്ണാണ് നമ്മക്ക് ഇട്ട് പൊട്ടിച്ചെന്ന് . പക്ഷെ അവളെ നോക്കുന്നതിന്റെ മുൻപേ ഞാൻ നോക്കിയത് ആൻസിയെ ആണ് (കാരണം എന്നെ അവനും എന്റെ വീട്ടുകാരും അല്ലാണ്ട് ആര് തല്ലിയാലും അവൻ കണ്ട് നിക്കില്ല ) പ്രതീക്ഷിച്ച പോലെ തന്നെ അവന്റെ മുഖം ആകെ ദേഷ്യം വന്ന് ചുമന്നക്കണ് […]

കൃഷ്ണപുരം ദേശം 4 [Nelson?] 660

കൃഷ്ണപുരം ദേശം 4 Author : Nelson? Previous part എല്ലാവർക്കും നമസ്കാരം… എന്റെ ആദ്യ കഥയായ കൃഷ്ണപുരം ദേശം കുറച്ച് പേർക്കെങ്കിലും ഇഷ്ടമായി എന്നത്തിൽ സന്തോഷം…. നിങ്ങൾ തന്ന സഹകരണത്തിനും അഭിപ്രായങ്ങൾക്കും എല്ലാവരോടും നന്ദി… പേജ് കൂടി എഴുത്താൻ പറഞ്ഞ് കുറേ കമ്മന്റ് കണ്ടു… ശ്രമിക്കാഞ്ഞിട്ടല്ല.. എഴുത്താൻ സമയം കിടുന്നില്ല… എന്നാലും ഈ പാർട്ടിൽ കുറച്ച് പേജുണ്ട്… പിന്നെ കഥ എങ്ങനെ മുന്നോട്ട് കൊണ്ടു പോവണം എന്ന് എനിക്ക് ഒരു പിടിയുമില്ല… മനസിൽ ഒരു ആശയം […]

ദൗത്യം 16 {ഫൈനൽപാർട്ട്‌}[ശിവശങ്കരൻ] 201

ദൗത്യം 16 {ഫൈനൽ പാർട്ട്‌} [Previous Part] Author: ശിവശങ്കരൻ     “എന്താടോ… മണീ… താനെന്താ കിതക്കുന്നെ…. കാശീ… ഒന്ന് ചോദിച്ചേടാ…” വാസുദേവൻ കാര്യമെന്തെന്നു അറിയാൻ കാശിയെ ഏൽപ്പിച്ചു വീണ്ടും ഫയലുകളിലേക്ക് മുഖം പൂഴ്ത്തി…   “അണ്ണേ…” വിവർണമായ മുഖത്തോടെയാണ് കാശി തിരിച്ചു വരുന്നത് എന്നറിഞ്ഞ വാസുദേവന് എന്തോ പന്തീകേടുണ്ടെന്നു മനസ്സിലായി…   “എന്നടാ കാശീ… എന്നാ പുതുസാ…”   “പുതുസെല്ലാം കെടയാത് അണ്ണേ… അന്ത പയ്യനുടെ തങ്കച്ചിയില്ലെയാ അന്ത പൈത്യക്കാരി…”   “എന്ത പയ്യൻ… […]

❤️ഒരു പഴയ ഓർമ? part 2 82

ഒരു പഴയ ഓർമ By AK   ഒരു പഴയ ഓർമ പാർട്ട് 2     ഹലോ,    വൈകിയോ? ഇല്ലന്ന് കരുതുന്നു. എല്ലാവർക്കും സുഖമാണെന്നു വിചാരിക്കുന്നു. പ്രേതേകിച്ചു ഒന്നും പറയാൻ ഇല്ല. ഒട്ടും പ്രതീക്ഷ ഇല്ലാതെ വായിക്കുക. ഞാൻ ഒരു തുടക്കകാരൻ ആണെന്നുള്ള ചിന്ത മനസ്സിൽ ഉണ്ടാവുക. അക്ഷരതെറ്റുകൾ ക്ഷേമിക്കുക. മറ്റുള്ള തെറ്റുകൾ പറഞ്ഞുതന്നാൽ തിരുത്താൻ ശ്രെമിക്യം. ഈ ഭാഗം ഇഷ്ടം ആയാലും ഇല്ലാക്കിലും രണ്ടു വാക് താഴെ പറയുക. അപ്പോൾ കഥയിലേക് പോവാം…

നാമം ഇല്ലാത്തവൾ [വേടൻ] 203

നാമം ഇല്ലാത്തവൾ Author : വേടൻ   ഈ സ്റ്റോറി വെറുതെ ഇരുന്നപ്പോ എഴുതിയ ഒന്നാണ് അതുകൊണ്ട് തന്നെ കൂടുതൽ ഒന്നും പ്രതീക്ഷിച്ചു വയ്ക്കണ്ട.. പിന്നെ കഥക്ക് ഉള്ള അഭിപ്രായം നല്ലതായാലും തെറിയായാലും എഴുതി അറിയിക്കുക.. അപ്പോ ഇത്രേയൊക്കെ ഉള്ളൂ… കഥയിലേക്ക് കടക്കാം..     ” നാമം ഇല്ലാത്തവൾ “ ×××××××××××××××××××××××××××××     :എടി പെണ്ണെ കിടന്നു ഉറങ്ങൻ നോക്കിക്കേ, സമയം ദേ 10 ആകുന്നു. മതി കളിച്ചത്.. :ഒന്ന് പോയെ അമ്മ, ഞാൻ […]

മാറ്റകല്യാണം 4??❤️ [MR WITCHER] 257

മാറ്റകല്യാണം 4 ?⚡️? Author : MR WITCHER   എന്റെ ഈ കൊച്ചു കഥക്ക് സപ്പോർട്ട് നൽകി കാത്തിരുന്ന എല്ലാവർക്കും നന്ദി.. ?❤️?         തുടരുന്നു       അങ്ങനെ കേട്ടല്ലാം കഴിഞ്ഞു വീട്ടിൽ എത്തി.. അമ്മമാർ ഞങ്ങൾക്ക് മുന്നേ വീട്ടിൽ എത്തിയിരുന്നു…  അവർ വീടിന്റെ മുന്നിൽ വിളക്കും ആരതിയുമായി  ഞങ്ങളെ കാത്ത് നിന്നു….. അമ്മമാർ അവളെ ആരതി ഉഴിഞ്ഞു… അതിനു ശേഷം അവൾക്ക് നിലവിളക്ക് കൊടുത്തു വീട്ടിൽ കയറാൻ […]

ജന്മാന്തരങ്ങൾ 4[Abdul Fathah Malabari] 83

ജന്മാന്തരങ്ങൽ 4 Author : Abdul fathah malabari   ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ അത് വായിച്ച ശേഷം മാത്രം ഈ ഭാഗം വായിക്കുക       ഒരു ഇടവേളക്ക് ശേഷം പൂനെ നഗരത്തിൽ ഗുണ്ടാ സംഘങ്ങളുടെ നര നായാട്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാലു പേർ മൃഗീയമായി കൊല്ലപ്പെട്ടിരിക്കുന്നു കൊല്ലപ്പെട്ടവരിൽ കുപ്രസിദ്ധ കുറ്റവാളി ദേവ് കുമാർ സഹുവും ഉൾപ്പെട്ടിട്ടുള്ളതായും സ്ഥിരീകരിക്കാത്ത വിവരങ്ങൾ പുറത്തു വരുന്നുണ്ട് ഭാരമുള്ള എന്തോ ആയുധം ഉപയോഗിച്ച് തലയോട്ടി തല്ലി […]

❤️ നിന്നിലലിയാൻ (3)❤️ [SND] 125

നിന്നിലലിയാൻ 3 Author : SND   കണ്മഷിയാൽ അലങ്കൃതമായ ആ വെള്ളാരം കണ്ണുകളും, ഇടക്കിടെ കണ്ണിനെ മറയ്ക്കുന്ന മുടിയിഴകളും , ചാമ്പക്ക കണക്കിനെ ചുവന്ന ആ അധരങ്ങളും ഉള്ള ഒരു സുന്ദരി, ഒരുപാട് കഥകൾ വായിക്കുന്നത് കൊണ്ട് ഈ അവസരത്തിൽ പെട്ടന്ന് അങ്ങനെ ചിന്തിച്ചു. പക്ഷെ കണ്ണ് തുറന്നപ്പോൾ കണ്ടതോ ആ അവിഞ്ഞ മോന്ത കൂടെ ഓന്റെ വിളിയും “ചങ്കെ……..” ” എണീക്കട പന്നി ന്റെ നെഞ്ചത്തിന്ന് ” ഇവാനാണ് നേരത്തെ പറഞ്ഞ *ആദി* . […]

കൃഷ്ണപുരം ദേശം 3 [Nelson?] 589

കൃഷ്ണപുരം ദേശം 3 Author : Nelson? Previous part ” അതായത് രമണാ… എന്റെ അച്ചന്റെ ചേച്ചിയാണ് ഈ കക്ഷി.. അപ്പച്ചിയെ കെട്ടിച്ചത്ത് ഞങ്ങളുടെ നാട്ടിലേ വലിയ തറവാടിലേക്കാ.. അവരുടെ കെട്ട് കഴിഞ്ഞ് ഒരു കുട്ടിയൊക്കെ ആയപ്പോ ഞങ്ങളുടെ വീട്ടുകാർ തമ്മിൽ എന്തോ പ്രശ്നം ഉണ്ടായി. അതിന്റെ പേരിൽ ഇവര് ഭർത്താവിന്റെ കുടെ എങ്ങോടൊ പോയ്.. ഇപ്പോ 22 വർഷം കഴിഞ്ഞ് ഇന്നലെയാ ഞങ്ങളെ വീട്ടിൽ വന്നെ ..ആ സന്തോഷത്തിലാ ഇപ്പോ അച്ചമ്മ ഹോസ്പിറ്റലിൽ കിടക്കണേ” […]