❤️ നിന്നിലലിയാൻ (5)❤️[SND] 208

മുന്നിലിരിക്കുന്ന മേശയിൽ അടിച്ചു ഞങ്ങളോട് ദേഷ്യപ്പെട്ടു

 

“പറയാൻ ”

 

“പഠിക്കാൻ ”

ആദി പറഞ്ഞു

 

“എന്ത് പഠിക്കാൻ ”

 

ഞങ്ങൾ മിണ്ടിയില്ല

 

“പറയു എന്ത് പഠിക്കാനാ തല്ല് ഉണ്ടാകാൻ ആണോ പടിക്കണേ ”

 

“സോറി മിസ്സ്‌ ഇനി അങ്ങനെ സംഭവിക്കില്ല ”

 

“പണ്ടും ഇങ്ങനെ പറഞ്ഞല്ലേ നിങ്ങൾ രക്ഷപെട്ടിനെ ”

 

“ഇത് അങ്ങനെ അല്ല ശരിക്കും ഞങ്ങൾ നന്നായി . ടീച്ചറാണെ സത്യം ”

 

” അയ്യോ എന്റെ മക്കളെ ഇന്നേ വെച്ച് എന്തിനാ സത്യം ചെയ്തേ . ഞാൻ എങ്ങനെങ്കിലും ജീവിച്ചു പൊക്കോട്ടെ ”

 

“എന്താ മിസ്സേ അങ്ങനെ പറയണേ ”

 

“നിങ്ങൾ രണ്ടും തല്ലിന്റെ കാര്യത്തിൽ നന്നാവില്ല ന്ന് ആരെക്കാട്ടിലും എനിക്ക് അറിയാലോ ”

 

ഞങ്ങൾ നൈസ് ആയിട്ട് ഒന്ന് ഇളിച്ചു കൊടുത്തു

 

“അല്ല എന്തിനാ നിങ്ങൾ തല്ല് ഉണ്ടാക്കിയെ ”

 

“കാര്യം ഇല്ലാത്ത കാര്യത്തിന് ഞങ്ങൾ തല്ല് ഉണ്ടാക്കില്ല എന്ന് മിസ്സിന് അറിയില്ലേ ”

 

“അത് എനിക്ക് അറിയാം ന്നാലും പ്രിൻസിയോട് എന്ത് പറഞ്ഞു നിങ്ങളെ രക്ഷിക്കണം എന്ന് അറിയാൻ ചോദിച്ചതാ ”

 

“പ്രിൻസിയോ ”

 

” അതെ മോനെ പ്രിൻസി . അവൻ ഏതോ കൊമ്പത്തെ ടീമാ. സീനാവാൻ ചാൻസ് ഉണ്ട് “

10 Comments

  1. 19 page okke ആയാലോ സന്തോഷം ?. ആരെ ആവും വിളിച്ചത്. നാൻ വീണ്ടും ചോദിക്കുവാ ആൻസി de അനിയൻ എവടെ അവന് നല്ലൊരു role undenn മനസ്സ് parayunnu ?

    1. Time undallo ?❤️?

  2. കൊള്ളാം ബ്രോ ❤
    കഥക്ക് നല്ല ഇമ്പ്രൂവ്മെന്റുണ്ട്

  3. ഇപ്പോഴാ വായിച്ചത്, നന്നായിട്ടുണ്ട്❤️ തല്ല് detail ആക്കിയില്ലെങ്കിലും കുഴപ്പമില്ല ഇതുപോലെ lag ഇല്ലാതെ തന്നാൽ മതി???

    1. ശ്രെമിക്കാം ബ്രോ ?❤️

  4. Thallokke angane detail aayittu kittillllo BRO 2 perille ithokke thanne dhaaralam kadha nannayittundu ❤️❤️❤️❤️
    Waiting for the next part

  5. ingane thanne potte…
    arudeyum abhiprayam kettu ezhuthathirunnal mathi

    1. Ok bro ❤️?

Comments are closed.