കൃഷ്ണപുരം ദേശം 6 [Nelson🔟] 1008

Views : 174884

 

അച്ചു: ” എന്ന കുഴപ്പമില്ല…….”

 

അവര് രണ്ടും തമാശയും പറഞ്ഞ് അകത്ത് കേറി…….. പിറകെ ഞാനും……..

 

അമ്മ: ” പിള്ളേരെന്ത്യേ അച്ചാ……..”

 

മുത്തച്ചൻ: ” ആരു മോൾ ഏതോ കൂട്ടുകാരിയെ കാണാൻ പോയതാ……. അമ്മു ജോലിയ്ക്ക് പോയി…….”

 

അമ്മ: “അമ്മയോ……..”

മുത്തച്ചൻ: “അടുക്കളയിൽ……. കഞ്ഞി കുടിക്കാണ്…….”

 

മുത്തച്ചൻ പറഞ്ഞതും അവരെല്ലാം അങ്ങോട്ട് നടന്നു…….. ഞാൻ ഹാളിലിരുന്ന് വീടൊക്കെ ഒന്നു കണ്ണോടിച്ചു……. അവിടത്തെ പോലെ തന്നെ ബഡാ ഹോമാണ്……. എന്നാലും അച്ചന്റെ വീട്ടിലാണ് ഇന്റീരിയർ ഒന്നു കൂടെ നല്ലത്……… അപ്പോഴാണ് ശേഖരൻ മാമ അങ്ങോട്ട് വന്നത്…….

 

ശേഖരമ്മാവൻ: “താൻ എപ്പോ വന്നു…….”

 

അങ്ങേരെ കണ്ടെത്തും ഞാൻ ഇരുന്നിടത്ത് നിന്നു എഴുന്നേറ്റു…….

 

ഞാൻ: “ ഇപ്പോ വന്നൊള്ളൂ…….. അമ്മയുമുണ്ട്……. അടുക്കളയിലാണ്…….”

 

ശേഖരമ്മാവൻ: ” ആഹ്…. പിന്നെ നീ വന്ന അന്നു തന്നെ തല്ലുണ്ടാക്കിയെന്ന് നിന്റെ അമ്മ വിളിച്ചപ്പോൾ പറഞ്ഞു…….”

 

ഞാൻ: “അതു പിന്നെ…….”

 

ഞാൻ മുഴുവിപ്പിക്കാത്തെ തലയൊന്നു ചൊറിഞ്ഞു…….

 

ശേഖരമ്മാവൻ: “എന്തായാലും നന്നായി……. നിന്റെ വരവ് എല്ലാവരും അറിഞ്ഞല്ലോ…….. ഇനി എന്തെങ്കിലും പ്രശ്നമുണ്ടാവാണെങ്കിൽ പറഞ്ഞാ മതി…….”

 

ഞാനൊന്നു മൂളി…….

 

ശേഖരമ്മാവൻ: ” അതു വിച്ചാരിച്ച് ക്ഷമിച്ച് നിൽക്കൊന്നും വേണ്ട……. ചൊറിഞ്ഞ് വരുവാണെങ്കിൽ അങ്ങ് തിരിച്ചും കൊടുത്തേയ്ക്ക്……..”

 

ഞാൻ അതിനൊന്ന് ചിരിച്ച് കൊടുത്തു……. ഇങ്ങേര് നമ്മുടെ അതേ വൈബാണല്ലോ……

 

ശേഖരമ്മാവൻ: ” ഞാനൊന്നു പുറത്തു പോവാൻ ഇറങ്ങിയതാണ്……. ഇപ്പോ വരാം…….. ഞാൻ വന്നിട്ട് പോയാ മതി…. അമ്മയോട് പറഞ്ഞാ മതി……..”

 

Recent Stories

The Author

Nelson🔟

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു😍

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ😂😂😂👌👌👌
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്🙆)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും🙏

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story 👌👏👏

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com