അർജുനന്റെ പുനർജ്ജന്മം [അക്ഷരതെറ്റ്] 111

രാഗേന്തു :നീ കാര്യം അങ്ങനെ മാറ്റണ്ട ന്താ കാര്യം ആയിട്ട് സംഭവിച്ചുട്ടുണ്ട്… ഇനി വല്ല ലവ് at first sight ആണോ ഡി… ?

ലക്ഷ്മി :നിനക്ക് എങ്ങനെ മനസ്സിലായി……. ?‍?ദൈവമേ അറിയാതെ വന്നു പോയതാണല്ലോ ഇനി എന്ത് ചെയ്യും ഇവൾ ഇതിൽ നിന്ന് പിടി വിടില്ല ?bloody ഗ്രാമവാസി….. നിനക്ക് നല്ല ബുദ്ധി ആണല്ലോ പിന്നെ ഇന്ന് നിന്നെ കാണാൻ നല്ല ഭംഗി ഉണ്ട്

രാഗേന്തു :സോപ്പ് പതഞ്ഞില്ല ലക്ഷ്മിക്കുട്ടി ?…. ന്തായാലും മോളെ കാര്യം പറയ്…. അനക് എന്നോട് പറയാൻ പറ്റുന്നത് ആയാൽ മതി…. ?അല്ലേലും നമ്മളൊക്കെ ആരാ ?

ലക്ഷ്മി :മതി മതി…… ഇമോഷണൽ ബ്ലാക്ക് മെയിലിങ് ഇതൊന്നും ശെരിയല്ലട്ടാ…. ?

രാഗേന്തു :നീ പറയുന്നുണ്ടോ ഇല്ലയോ…

ലക്ഷ്മി : അത് ഇല്ലേ എനിക് ഇന്ന് ഒരാളെ കണ്ടപ്പോ എന്തോ ഒരു ഫീൽ ഈ ഹൃദയം ഒക്കെ വല്ലാതെ മിടിക്കുന്നു… അതുപോലെ ഒക്കെ ഒരു അട്രാക്ഷനും ആരോ ആണ് എന്നൊക്കെ തോന്നലും……. ഇതിനെ ആണോ പ്രണയം എന്ന് പറയാ…………….

തിരിഞ്ഞു നോക്കുമ്പോ ആ കുരിപ്പ് കിടന്നു ചിരിക്കുന്നു bloody ഫൂൾ മൂഡ് പോയി…. ?

ഡി ഇതിന് എന്താ ഇത്രയും ചിരിക്കാൻ

രാഗേന്തു : ??…… നീ തന്നെ ആണോ ഇത്… ഒന്ന് നുള്ളി നോക്കിക്കേ

ലക്ഷ്മി : ഇപ്പൊ ശെരി ആക്കി തരാ

രാഗേന്തു :അമ്മേ….. ഓ…

ന്താ വേദന…. നുള്ളാൻ പറഞ്ഞ ഇങ്ങനെ നുള്ളാൻ പാടില്ലടി പട്ടി ?

ലക്ഷ്മി: ?

രാഗേന്തു :വാ ഭക്ഷണം കഴിക്കാം വിശക്കുന്നു

ലക്ഷ്മി :ആ അങ്ങനെ നല്ല കാര്യം എന്തേലും പറയ് ?

അങ്ങനെ ഇരുവരും ഭക്ഷണം കഴിക്കാൻ ആയി തയ്യാറെടുത്തു അവർ ഇരുവര്കും മുമ്പിൽ ആയി ആര്യനും വിഷ്ണു ഫുഡ്‌ തിന്നാനുള്ള തയ്യാറെടുപ്പിൽ ആയിരുന്നു…

വിഷ്ണു അപ്പോൾ തന്നെ രാഗേന്തു, ലക്ഷ്മിയുമായി പരിജയപെട്ടു ശേഷം ആര്യനും പതിയെ പരിചയപെട്ടു 4 പേരും ഇരുന്നാണ് ഭക്ഷണം കഴിക്കാൻ ഇരുന്നത്

ആര്യനും വിഷ്ണുവും പത്തിരിയും ബീഫ്‌ വരട്ടിയതും ആയിരുന്നു.. എന്നാൽ ലക്ഷ്മിയും രാഗേന്ദുവും ചപ്പാത്തിയും സാമ്പാറും ആയിരുന്നു…… ലക്ഷ്മിയുടെയും രാഗേന്തു വിന്റെ യും ഇടക്കിടെ ഉള്ള ഭക്ഷണത്തിലേക്ക് ഉള്ള നോട്ടം കാണുമ്പോൾ ആര്യനും അർജുനനും ചിരി ആണ് വന്നത്….. അവസാനം ആര്യൻ തന്റെ പത്രത്തിലെ ഭക്ഷണം ഇരുവർകുമായി നൽകി…. ലക്ഷ്മി യുടെ തീറ്റ കണ്ട് ആര്യൻ ചിരി വന്നു യെങ്കിലും കടിച്ചു പിടിച്ചിരുന്നു…. ശേഷം രാഗേന്തു എന്തോ അവളുടെ ചെവിയിൽ പറഞ്ഞപ്പോഴാണ് അമളി പറ്റിയത് എന്ന് അവൾക് മനസിലായത്….. ശേഷം അവർ ഇരുവരും ആര്യൻകും വിഷുവിനും അവരുടെ ഭക്ഷണത്തിൽ നിന്ന് ഒരു പങ്ക് നൽകി…..അവരുടെ ഭക്ഷണത്തിൽ നിന്ന് ഒരു നുള്ള് തിന്ന ആര്യൻ അതിന്റെ സ്വാദ് ആവോളം ആസ്വദിച്ചു

ആര്യൻ :ഇത്രക്കും ടേസ്റ്റ് ഉള്ള ഭക്ഷണം ആദ്യമായിട്ടാണ്… തനിക് നല്ല കൈപ്പുണ്യം ആണല്ലോ…..

ആര്യന്റെ സംസാരം കേട്ടു രാഗേന്തു വിന്റെ ചിരി പൊട്ടി… ശേഷം വയറ്റത് കൈ വച്ചു അവൾ സാവദാനം പറയാൻ തുടങ്ങി

9 Comments

  1. കൊള്ളാം ബ്രോ നല്ല തുടക്കം ❤…

    പിന്നെ ധൃതി പിടിച്ചെഴുതാതിരുന്നാൽ മതി…. എമോജി കുറച്ചിട്ട് വാക്കുകളിലൂടെ തന്നെ എക്സ്പ്രഷൻസ് കാണിക്കുവാൻ ശ്രമിച്ചാ മതി….

  2. Kollaam mone ninne njan nirulsahapeduthinilla…????ijjj ezhuth muthe

  3. Alpam speed undu.
    Nannaayirikkunnu
    Waiting.

  4. നന്നായിരുന്നു ബാക്കി വേഗം തരുമോ ?????

    1. അക്ഷരത്തെറ്റ്

      Nokkate 5 day ullil pratheeshikkam

  5. നന്നായിട്ടുണ്ട്
    സ്പീഡ് അല്പം കൂടിയ പോലെ

    1. അക്ഷരത്തെറ്റ്

      Ok bro???

  6. പിച്ച വയ്ക്കുമ്പം വീഴുന്നത് കുറ്റമല്ല ബ്രോ, നിങ്ങള് എഴുതി നോക്ക്, നന്നായി വരും,

    1. അക്ഷരത്തെറ്റ്

      ???

Comments are closed.