കൃഷ്ണപുരം ദേശം 6 [Nelson🔟] 1008

Views : 174644

 

അമ്മ: ” അങ്ങനെ കുറച്ച് കാലം കഴിഞ്ഞ് നിങ്ങളുടെ അച്ചൻ എന്നെ കെട്ടി…… ആ കല്യാണത്തിൽ ആർക്കും താൽപ്പര്യമില്ലായിരുന്നു…… ഞങ്ങളുടെ മുത്തച്ചന്മാർക്കൊന്നും താൽപര്യമേയില്ലായിരുന്നു…… കുറേ എതിർത്തു…… ഞങ്ങളുടെ അച്ചന്മാരും അമ്മമാരും മാത്ര കല്യാണം നടത്തും എന്നു പറഞ്ഞിരുന്നത്…… അവര് നാലും പേരും മാത്രാ ഈ രണ്ടു തറവാട്ടിലും പണ്ടു മുതലേ ഒരു സ്നേഹ ബന്ധമുണ്ടായിരുന്നത്……. കല്യാണം കഴിഞ്ഞിട്ടും ആദ്യമൊന്നും ഇവിടത്തെ മുത്തച്ചൻ എന്നെ തിരിഞ്ഞു പോലും നോക്കിയിരുന്നില്ല…… അവസാനം ഞാൻ മെരുക്കിയെടുത്തതാ…… അവിടത്തെ മുത്തച്ചന് നിന്റെ അച്ചനെ കണ്ണിനു നേരെ കണ്ടു കൂട്ടായിരുന്നു……. കല്യാണം കഴിഞ്ഞ് കുറച്ച് കഴിഞ്ഞപ്പോൾ ഞങ്ങളെയോർത്ത് രണ്ടു തറവാട്ടുക്കാരും തമ്മിൽ തല്ലുണ്ടാക്കുന്നത് നിർത്തി……. എന്നാലും ബന്ധമൊന്നും ആരും തമ്മിൽ കാണിച്ചിരുന്നില്ല……. ഇവര് നിർത്തിയപ്പോൾ നാട്ടുകാര്യം……. എന്നാലും അവരുടെയൊക്കെ മനസിൽ അപ്പുറത്തെ ദേശത്തിലെ ആളുകളോട് ദേഷ്യമുണ്ടായിരുന്നു…….. പട്ടിയുടെ വാൽ പതിരാണ്ട് കൊല്ലം കുഴലിലിട്ടാലും നന്നാവില്ല എന്നു പറയണ പോലെ കുറേ എണ്ണമുണ്ടായിരുന്നു……. പിന്നെ എല്ലാം ശരിയായത് നീ ജനിച്ചപ്പൊഴാ…….. രണ്ടു തറവാട്ടിലേയും മൂത്ത പേരകുട്ടി ആയതു കൊണ്ട് എല്ലാർക്കും നിന്നെ കാണാനും സ്നേഹിക്കാനും വലിയ താൽപ്പര്യമായിരുന്നു…… ഞാൻ നിന്നെ പെറ്റ് എന്റെ വീട്ടിൽ കിടക്കുമ്പോഴാ നിന്നെ കാണാൻ വേണ്ടി ഇവിടത്തെ മുത്തച്ചൻ ആദ്യമായി ഞങ്ങളുടെ തറവാട്ടിൽ വരണേ…… അതൊരു തുടക്കമായിരുന്നു……. അതിന് ശേഷം അവിടെയുള്ളവർ ഇവിടേയ്ക്കും ഇവിടെയുള്ളവർ അവിടെയ്ക്കും വരാൻ തുടങ്ങി……. രണ്ട് തറവാട്ടും ഒരു കുടുംബം പോലെ ആയി എന്നു പറയുന്നതാവും നല്ലത്…….. നിനക്ക് അഞ്ച് വയസ്സായപ്പോഴാ ഞങ്ങൾ ഇവിടെന്ന് പോവാനുള്ള സാഹചര്യം ഉണ്ടായെ…….

 

Recent Stories

The Author

Nelson🔟

104 Comments

  1. ശനിയാഴ്ച സബ്മിറ്റ് ചെയ്യ്ത്തതായിരുന്നു…. എന്തോ മിസ്റ്റേക്ക് പറ്റിയിട്ടാവണം ഇതുവരെ വന്നിട്ടില്ല…… ഇന്ന് വീണ്ടും സബ്മിറ്റ് ചെയ്തിട്ടുണ്ട്…. എപ്പോ വരും എന്നെനിക്കറിയില്ല….. ഇന്ന് തന്നെ വരുമായിരിക്കും……

  2. Waiting for next part

  3. ❤️❤️❤️
    ഇന്നാണ് തുടക്കം മുതൽ വായിക്കുന്നത്. നല്ല രസമുണ്ടായിരുന്നു വായിക്കാൻ ഓരോ പാർട്ട് കഴിയുമ്പോഴും രസം കൂടി വന്നിട്ടെ ഒള്ളു😍

    ചില സീനിൽ ഒക്കെ അറിയാതെ ചിരിച്ചു പോയി. ചായക്കടയിലെ സീനും ലാസ്റ്റ് ആ പെണ്ണ് നിന്ന് പൊട്ടൻ കളിക്കുന്നതും ഒക്കെ😂😂😂👌👌👌
    (ചിരി കണ്ട് എന്റെ ചേട്ടൻ എന്തോ മനസിലായി എന്ന മട്ടിൽ ഒരു മൂളൽ മൂളി പോയി. എന്താണാവോ ഉദ്ദേശിച്ചത്🙆)

    ഒരു ദേശത്തിന്റെ കഥ ഞാൻ വായിച്ചതാണ് അടിപൊളിയാണ്. അത് പോലെ നല്ല ബുക്കുകൾ ഒക്കെ ചെറിയ വിവരണങ്ങൾ കൊടുത്ത് കഥയിലൂടെ suggest ചെയ്താൽ നന്നായിരിക്കും🙏

    അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.❣️

  4. ത്രിലോക്

    നാളെ വരുമെന്ന് പ്രതീക്ഷിക്കുന്നു…❤️❤️

  5. ഡിങ്കൻ

    Kollam bro ❤️❤️❤️ nalla feelund. Nalla story 👌👏👏

  6. Dracula Prince of DARKNESS

    Eppolum നോക്കും വന്നോ വന്നോ എന്ന്

  7. എന്റെ മാഷേ, കാത്തിരിപ്പു ബോറാണ്.

  8. പ്രിയൻ

    എൻ്റെ ബ്രോ,
    സംഭവം പോളിയ…
    ചുമ്മാ കുറെ വ്യാളികൾ പറയും പാൽക്കുപ്പിയ,
    ലോജികില്ല….., അങ്ങനെ കുറെ എണ്ണം കാണും. അതിനൊക്കെ ഒന്നെ പറയാൻ ഉള്ളു അസുയക് മരുന്നിലട മക്കളെ

    പിന്നെ ഇതിൻ്റെ ബാക്കി പെട്ടന്ന് തെരുവോ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com